Film News

നഞ്ചിയമ്മയ്ക്ക് വേണ്ടി ആ കർമ്മം ദിലീപ് നിർവഹിച്ചു, നിങ്ങളാണ് യഥാർത്ഥ ജനപ്രിയ നായകൻ എന്ന് കേരളീയർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദിലീപ്. ജനപ്രിയ നായകൻ ദിലീപ് എന്നാണ് ഇദ്ദേഹം മലയാളികൾക്കിടയിൽ അറിയപ്പെടുന്നത്. മലയാള സിനിമയിലെ ജനപ്രിയനായകൻ ആരാണ് എന്ന് ചോദിച്ചാൽ കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇദ്ദേഹത്തിൻറെ പേര് മാത്രമേ പറയുകയുള്ളൂ. അത്രത്തോളം മലയാളികളുടെ സാംസ്കാരിക ജീവിതത്തിന്റെ ഭാഗമായി മാറിയ പേരുകളിൽ ഒന്നാണ് ജനപ്രിയ നായകൻ ദിലീപ് എന്നത്. ഇപ്പോൾ ഇദ്ദേഹവുമായി ബന്ധപ്പെട്ട ഒരു വാർത്തയാണ് പുറത്ത് വരുന്നത്.

- Advertisement -

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മറ്റൊരു താരങ്ങളിൽ ഒരാളാണ് നഞ്ചിയമ്മ. അയ്യപ്പനും കോഴിയും എന്ന സിനിമയിൽ ഇവർ ആലപിച്ച ഗാനത്തിന് ഇവർക്ക് മികച്ച ഗായികയ്ക്ക് ഉള്ള നാഷണൽ അവാർഡ് ലഭിക്കുകയും ചെയ്യുന്നു. ഇപ്പോൾ ഇവർ പാടിയ മറ്റൊരു ഗാനം ആണ് പുറത്തിറങ്ങിയിരിക്കുന്നത്. സിഗ്നേച്ചർ എന്ന ചിത്രത്തിലാണ് ഇവർ ഗാനം ആലപിച്ചിരിക്കുന്നത്. അട്ടപ്പാടി സോങ് എന്നാണ് ഇവർ പാടിയ പാട്ടിൻറെ പേര്. ഈ പാട്ട് ഇപ്പോൾ ദിലീപ് പ്രകാശനം ചെയ്തിരിക്കുകയാണ്.

ഊരും മൂപ്പൻ തങ്കരാജ് മാഷ് ആണ് ഗാനത്തിന് രചനയും സംഗീത സംവിധാനവും ഒരുക്കിയത്. എറണാകുളത്ത് ആയിരുന്നു ഈ ചടങ്ങ് നടന്നത്. നഞ്ചിയമ്മയ്ക്ക് പുറമേ സംവിധായകൻ മനോജ് പാലോടൻ, സിനിമയുടെ തിരക്കഥാകൃത്ത് ആയിട്ടുള്ള ഫാദർ ബാബു തട്ടിൽ എന്നിവരും പങ്കെടുത്തിരുന്നു. സംവിധായകൻ അരുൺ ഗോപിയും ചടങ്ങിന് ഉണ്ടായിരുന്നു.

ദിലീപും സംവിധായകൻ അരുൺ ഗോപിയും ചേർന്ന് നഞ്ചിയമ്മയെ പൊന്നാട അണിയിക്കുകയും ചെയ്തു. ഇതിനുശേഷം ആയിരുന്നു പാട്ടിന്റെ റിലീസ് നടന്നത്. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ടാണ് ഇത് എന്ന് ദിലീപ് പറയുകയും ചെയ്തു. നവംബർ പതിനെട്ടാം തീയതി ആണ് സിഗ്നേച്ചർ എന്ന സിനിമ തിയേറ്ററുകളിൽ എത്തുന്നത്.

Athul

Recent Posts

എന്റെ ഉമ്മി ഫേക്ക് അല്ല.ജിന്റോയ്‌ക്കെതിരെ സംസാരിച്ചതിന് സൈബര്‍ അറ്റാക്ക്; ജിന്റോയെ ഇഷ്ടമെന്ന് ഉമ്മി പറഞ്ഞത് ഈ കാരണങ്ങൾ കൊണ്ടാണ്

ബിഗ് ബോസ് വീട്ടില്‍ വച്ച് ജി്‌ന്റോയ്‌ക്കെതിരെയുള്ള റസ്മിന്റെ പല സമീപനങ്ങളും പുറത്ത് വലിയ വിവാദമായി മാറിയിരുന്നു. പിന്നീട് റസ്മിന്റെ ഉമ്മി…

11 mins ago

ഞങ്ങൾ വളരെ സീരിയസ് ആണ്. ഒരു അളിയാ അളിയാ ബന്ധം ഞങ്ങൾക്ക് ഇടയിലുണ്ട്. ഞങ്ങൾ ലിവിങ് ടുഗദർ ബന്ധം സ്റ്റാർട്ട് ചെയ്തു കഴിയുനേ എല്ലാം തുറന്നു പറയും

മോഡലിങ് അഭിനയ രംഗത്തേക്കും ചുവട് വച്ച ദയ ശ്രുതി സിത്താരയുമായി പ്രണയത്തിലായിരുന്നു. ഇവർ തന്നെയാണ് തങ്ങളുടെ പ്രണയം പറഞ്ഞതും. എന്നാൽ…

46 mins ago

അദ്ദേഹം ആ സീക്രട്ട് ഏജൻറിൽ നിന്ന് ശാന്തൻ സായ് ആയി മാറിയിരിക്കുകയാണ്.ലാലേട്ടൻ വരെ ചിരിച്ചു

രണ്ട് ആഴ്ചകള്‍ക്കകം സീസണിലെ വിജയി ആരെന്ന് അറിയാം. അതേസമയം സീസണിന്‍റെ തുടക്കത്തില്‍ വലിയ സൗഹൃദാന്തരീക്ഷമൊന്നും ഇല്ലാതിരുന്ന ബിഗ് ബോസ് ഹൗസ്…

1 hour ago

മലയാളികള്‍ അല്ലേ, അവര്‍ക്ക് എന്തും പറയാമല്ലോ. നാക്ക് ഉണ്ടല്ലോ.നടൻ ജീവനുമായി എന്താണ് ബന്ധം?തുറന്ന് പറഞ്ഞ് താരം

ഫ്ലവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെ അനുമോളെ മലയാളികൾക്ക് പരിചിതമാണ്.വര്‍ഷങ്ങളായി പരിപാടിയുടെ ഭാഗമായ അനുവും നടനും…

1 hour ago

ഭര്‍ത്താവിനേയും മകനേയും കൊന്നപ്പോള്‍ നിനക്ക് സമാധാനം ആയില്ലേ.മരിക്കുന്നതിന് മുമ്പ് ഭർത്താവ് ദിയയ്ക്ക് ഫോട്ടോ അയച്ചിരുന്നു.

യെസ്മയുടെ പാല്‍പ്പായസം എന്ന അഡള്‍ട്ട് സീരീസിലൂടെ ശ്രദ്ധ നേടിയ നടിയാണ് ദിയ. ഭര്‍ത്താവിന്റേയും മകന്റേയും മരണത്തിന് കാരണം ദിയയാണെന്നാണ് സോഷ്യല്‍…

2 hours ago

എനിക്ക് എതിരെ തിരിഞ്ഞിരുന്നു. കൂടെ നിന്ന് തൊഴുത്തില്‍ കുത്തി എന്നൊക്കെ.അന്ന് ഷെയ്‌ന്റെ ഉമ്മ എന്നെ വിളിച്ച് പറഞ്ഞു;സാന്ദ്ര തോമസ്

മലയാളികൾക്ക് സുപരിചിതമായ താരമാണ് ഷെയിൻ നിഗം.സാമൂഹിക വിഷയങ്ങളില്‍ ഷെയ്ന്‍ എടുക്കുന്ന നിലപാടുകളിലും നേരത്തെ പിന്തുണച്ചതിന്റെയും കാരണം വ്യക്തമാക്കുകയാണ് സാന്ദ്ര.ഇത്ര ചെറിയ…

3 hours ago