Film News

അത് മുരളിയുടെ പ്രതിമയല്ല, പ്രതിമയ്ക്ക് എന്തുകൊണ്ട് നമ്മൾ ഉദ്ദേശിച്ച രൂപമില്ല എന്നതിനുള്ള ഉത്തരം ഇതാ – മനോരമയുടെ കള്ളം പൊളിച്ചടുക്കി സാംസ്കാരിക നായിക ദീപാ നിശാന്ത്, കൈയ്യടിച്ച് കേരള ജനത

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അധ്യാപികമാരിൽ ഒരാൾ ആണ് ദീപാ നിശാന്ത്. കേരളവർമ്മ കോളേജിലെ ടീച്ചറാണ് ഇവർ. സമൂഹമാധ്യമങ്ങളിൽ ഇവർ വളരെ സജീവമാണ്. എപ്പോഴും ജാതിമത ചിന്തകൾക്ക് അതീതമായി മതേതര മനസ്സുള്ള മാത്രം ചിന്തിക്കുന്ന ഒരു ജനാധിപത്യ വിശ്വാസിയാണ് ഇവർ. പലപ്പോഴും നാട്ടിൽ നടക്കുന്ന സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിഷയങ്ങളിൽ ഇവർ അഭിപ്രായം പറയാറുണ്ട് എന്ന് മാത്രമല്ല അതൊക്കെ തന്നെ കേരള ജനത ഇരുകൈയും നീട്ടിയാണ് എപ്പോഴും സ്വീകരിക്കുന്നത്.

- Advertisement -

ഇപ്പോൾ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു ചൂട് പിടിച്ച ചർച്ചയിലെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് ദീപ ടീച്ചർ. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ആണ് നടൻ മുരളിയുടെ പ്രതിമ കുളമായി എന്ന തരത്തിലുള്ള ഒരു വാർത്ത മനോരമ പുറത്തു കൊണ്ടുവന്നത്. എന്നാൽ ഇവർ മുരളിയുടെത് എന്ന പേരിൽ പ്രചരിപ്പിച്ച ചിത്രം മറ്റൊന്ന് ആയിരുന്നു. ഇതിൻറെ പേരിൽ ഇവർ പിറ്റേന്ന് മാപ്പ് പറഞ്ഞു എങ്കിലും പത്രത്തിന്റെ ഒരു ചെറിയ കോണിൽ ആയിരുന്നു ഇവർ മാപ്പ് പറഞ്ഞത്. ഇപ്പോൾ ഈ വിഷയത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് എത്തുകയാണ് ദീപ ടീച്ചർ.

ഫേസ്ബുക്കിൽ ആണ് ഇവർ ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് ശിൽപത്തിന് നമ്മൾ പ്രതീക്ഷിച്ച രൂപമില്ലാത്തത് എന്നതിൻറെ കാരണം കൃത്യമായി വിവരിക്കുകയാണ് ദീപ ടീച്ചർ. കേന്ദ്രസർക്കാരിനെതിരെ ശക്തമായി ആഞ്ഞടിക്കാനും ദീപ ടീച്ചർ മറന്നില്ല. കേരളം പ്രളയത്തിൽ അകപ്പെട്ടു കൈകാലിട്ടടിച്ചു കൊണ്ടിരുന്ന സമയത്ത് കേരളത്തിന് ഒരു സഹായവും ചെയ്ത് അതേ 3000 കോടി രൂപയുടെ പണിത ഒരു സർക്കാർ ആണ് കേന്ദ്രം ഭരിക്കുന്നത് എന്നും അപ്പോൾ പലർക്കും ഇല്ലാതിരുന്ന ആവലാതിയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് എന്നുമാണ് ദീപ ടീച്ചർ വിമർശകരെ ഓർമ്മപ്പെടുത്തുന്നത്.

അതേ സമയം ദീപ ടീച്ചറുടെ വാക്കുകൾ ഞങ്ങളുടെ കണ്ണുതുറപ്പിച്ചു എന്നാണ് ഇപ്പോൾ കേരള ജനത ഒറ്റവാക്കിൽ പറയുന്നത്. കേരള സാഹിത്യ അക്കാദമിയുടെ ചെയർപേഴ്സൺ ആയി ദീപ ടീച്ചറെ കാണുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്നാണ് ഇപ്പോൾ മലയാളികൾ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ദീപ ടീച്ചർ മത്സരിക്കണം എന്നും സഖാവ് പിണറായി വിജയൻറെ നേതൃത്വത്തിൽ അധികാരത്തിലേറുന്ന മൂന്നാം ബദൽ സർക്കാരിൽ വനിതാ ശിശുക്ഷേമ വകുപ്പ് ദീപ ടീച്ചർ കൈകാര്യം ചെയ്യണം എന്നാണ് ഇപ്പോൾ കേരള ജനതയുടെ ആവശ്യം. എന്തായാലും ദീപ ടീച്ചറുടെ വൈറലായി മാറിക്കൊണ്ടിരിക്കുന്ന പോസ്റ്റ് വായിക്കാം:

Athul

Recent Posts

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

5 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

5 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

5 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

6 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

6 hours ago

ഭാര്യയെ കാണാൻ വേണ്ടി അപ്സരയുടെ അമ്മയും ഭർത്താവും ബിഗ് ബോസിലേക്ക്, സാധിച്ചത് അപ്സരയുടെ അമ്മയുടെ ജീവിതത്തിലെ വലിയ ആഗ്രഹം, കുറിപ്പുമായി ഭർത്താവ് ആൽബി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് അക്ഷരം.…

6 hours ago