Film News

കാവ്യക്ക് മുട്ടൻ പണികൊടുത്ത് ദിലീപ് – രണ്ടു പേരും സ്ക്രീനിൽ കാണിക്കുന്നതിനേക്കാൾ കുസൃതി ആണല്ലോ പബ്ലിക്കായി സ്റ്റേജിൽ കാണിക്കുന്നത് എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദിലീപ്. മലയാള സിനിമയിലെ ജനപ്രിയ നായകൻ ആരാണ് എന്ന് ചോദിച്ചാൽ ചെറിയ കുട്ടികൾ മുതൽ അപ്പൂപ്പന്മാർ വരെ ഇദ്ദേഹത്തിൻറെ പേര് ആയിരിക്കും പറയുക. അത്രത്തോളം മലയാളികളുടെ സാംസ്കാരിക ജീവിതത്തിന്റെ ഭാഗമായി മാറിയ പേരുകളിൽ ഒന്നാണ് ദിലീപ് എന്നത്. നമ്മുടെയൊക്കെ കുട്ടിക്കാലം മനോഹരമാക്കി തീർക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുള്ള വ്യക്തികളിൽ ഒരാളാണ് ദിലീപ്. അതിന്റെ കടപ്പാട് നമുക്ക് എല്ലാ കാലവും അദ്ദേഹത്തിനോട് ഉണ്ടാവണം എന്നാണ് പ്രേക്ഷകർ എല്ലാവരും പറയുന്നത്.

- Advertisement -

അതേസമയം ഇദ്ദേഹത്തിൻറെ ഭാര്യ ആണ് മലയാളികളുടെ പ്രിയപ്പെട്ട നടി ആയ കാവ്യ മാധവൻ. ഇരുവരും തമ്മിൽ റിലേഷൻഷിപ്പിൽ ആണ് എന്ന തരത്തിൽ പണ്ടുമുതൽ തന്നെ ഗോസിപ്പുകൾ ഉണ്ടായിരുന്നു എങ്കിലും ഏവരെയും ഞെട്ടിച്ചുകൊണ്ട് ആയിരുന്നു ഇവരുടെ വിവാഹം നടന്നത്. 2016 നവംബർ 25ആം തീയതിയാണ് ഇരുവരും വിവാഹിതരായത്. ഇരുവരും തമ്മിൽ നല്ല കെമിസ്ട്രിയാണ് സിനിമയിൽ ഉള്ളത് എന്നാണ് പ്രേക്ഷകർ എല്ലാവരും പറയുന്നത്. എന്നാൽ ഇപ്പോൾ ഇവർ ജീവിതത്തിൽ അതിനേക്കാൾ മികച്ച കെമിസ്ട്രിയാണ് പുലർത്തുന്നത് എന്നതിന്റെ ഒരു തെളിവാണ് ഇപ്പോൾ പുറത്തുവരുന്നത്.

രണ്ടുപേരും ചേർന്ന് ഒരു സ്കൂൾ ഫംഗ്ഷനിൽ പങ്കെടുത്തിരുന്നു. ഇരുവരും ഒരുമിച്ച് ആയിരുന്നു അതിഥികളായി എത്തിയത്. വളരെ മനോഹരമായ വാക്കുകൾ ആണ് ദിലീപ് ചടങ്ങിൽ പ്രസംഗിച്ചത് – കുറെ നാളുകൾക്കുശേഷമാണ് ഇത്തരത്തിൽ ഒരു പരിപാടിയിൽ സംസാരിക്കുന്നത് എന്നും ഞാൻ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് നിങ്ങൾക്കെല്ലാം അറിയാം എന്നും എന്നാൽ തൽക്കാലം അതിനെക്കുറിച്ചൊന്നും ഇവിടെ പറയുന്നില്ല എന്നും ദിലീപ് പറഞ്ഞു. ഒരിക്കലും തിരിച്ചു കിട്ടാത്ത ഒന്നാണ് നമ്മുടെ കുട്ടിക്കാലം എന്നും നിങ്ങളെ കാണുമ്പോൾ എന്റെ കലാവിരുന്നിനെ കുറിച്ച് ഓർത്തുപോകുന്നു എന്നും കോവിഡ് കാരണം രണ്ട് വർഷങ്ങൾക്കുശേഷമാണ് ഇപ്പോൾ ആനുവൽ ഡേ സംഘടിപ്പിക്കുന്നത് എന്നും അതിനൊരു നിമിത്തമാകുവാൻ സാധിച്ചതിൽ തനിക്ക് സന്തോഷമുണ്ട് എന്നും ദിലീപ് കൂട്ടിച്ചേർത്തു. ഇതിനുശേഷം കാവ്യയ്ക്ക് മുട്ടൻ പണി കൊടുത്താണ് ദിലീപ് അവിടെ നിന്നും പോയത്.

കാവ്യാ നിങ്ങളോട് ഒക്കെ സംസാരിക്കുവാനും പാട്ടുപാടാനും ഒക്കെ തയ്യാറായി നിൽക്കുകയാണ് എന്ന് പറഞ്ഞുകൊണ്ട് ആണ് ദിലീപ് വേദി വിട്ടത്. കാവ്യ പറഞ്ഞ വാക്കുകൾ ഇങ്ങനെ – ഞാനിവിടെത്തെ പരിപാടികൾ മാത്രം കാണാൻ വന്നതാണ്. സംസാരിക്കേണ്ട എന്നായിരുന്നു അവർ പറഞ്ഞത്. പണ്ടൊക്കെ എന്തെങ്കിലുമൊക്കെ പറഞ്ഞാൽ മതിയായിരുന്നു. പക്ഷേ ഇപ്പോൾ എന്തു പറഞ്ഞാലും ട്രോൾ ആവും. നമ്മൾ പറയുന്നത് നാളെ എങ്ങനെയാണ് സമൂഹമാധ്യമങ്ങളിൽ വരിക എന്നു പറയാൻ പറ്റില്ല. എന്നെ വിളിക്കരുത് എന്നൊക്കെ ദിലീപേട്ടനോട് പറഞ്ഞതായിരുന്നു, എന്നിട്ട് ഇപ്പോൾ ഇവിടെ വന്നിട്ട് പാര തന്നത് ഭർത്താവ് തന്നെ.

Athul

Recent Posts

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

1 hour ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

2 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

2 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

2 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

2 hours ago

ഭാര്യയെ കാണാൻ വേണ്ടി അപ്സരയുടെ അമ്മയും ഭർത്താവും ബിഗ് ബോസിലേക്ക്, സാധിച്ചത് അപ്സരയുടെ അമ്മയുടെ ജീവിതത്തിലെ വലിയ ആഗ്രഹം, കുറിപ്പുമായി ഭർത്താവ് ആൽബി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് അക്ഷരം.…

3 hours ago