Film News

മോളി കണ്ണമാലിയുടെ അഭിനയം നാടകമാണ്, കാശുണ്ടാക്കാൻ നോക്കുകയാണ് അവർ, രണ്ട് ആൺമക്കൾ ഇല്ലേ അവർക്ക്? – മോളി കണ്ണമാലിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം, സത്യാവസ്ഥ ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മോളി കണ്ണമാലി. അടുത്തിടെ ഇവരുടെ ആരോഗ്യനില വഷളായിരുന്നു. തുടർന്ന് പൈസ ഇല്ലാത്തതുകൊണ്ട് നിരവധി ആളുകൾ ആയിരുന്നു ഇവർക്ക് സഹായവാഗ്ദാനം ചെയ്തുകൊണ്ട് രംഗത്ത് എത്തിയത്. അതേ സമയം ഇപ്പോൾ ഇവർക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തുക ചില ആളുകൾ. ഇവരുടെ രോഗം നാടകമാണ് എന്നും ഇവർ പൈസ ഉണ്ടാക്കാൻ വേണ്ടി മനപ്പൂർവ്വം ഇത് കെട്ടിച്ചമക്കുകയാണ് എന്നുമാണ് ചില ആളുകൾ പറയുന്നത്. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് താരം.

- Advertisement -

ബിഹൈൻഡ്വുഡ്സ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇവർ ഈ കാര്യങ്ങൾ എല്ലാം തന്നെ തുറന്നു പറഞ്ഞത്. അടുത്തിടെ നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതിനു തൊട്ടുമുൻപ് മോളി ചേച്ചിയും അവരുടെ മകനും അദ്ദേഹത്തെ പോയി കണ്ടിരുന്നു. ബാല പതിനായിരം രൂപയുടെ ചെക്ക് നൽകി. വീടിൻറെ ജപ്തി കാര്യം പറയുവാൻ വേണ്ടിയാണ് അദ്ദേഹത്തിൻറെ വീട്ടിൽ പോയത് എന്നാണ് മോളി പറയുന്നത്. ഈ കാര്യത്തിൽ ഒരു ചതിയും വഞ്ചനയും ഇല്ല എന്നും ഏതൊക്കെയോ ചാനലുകൾ എന്തൊക്കെയോ പറയുകയാണ് എന്നും മോളി പറയുന്നു.

ഇവരുടെ മകനാണ് ജോളി. നിങ്ങൾ സഹായിച്ചില്ല എങ്കിലും ഉപദ്രവിക്കാതിരുന്നാൽ മതി എന്നാണ് വ്യാജവാർത്തകൾ പറയുന്നവരോട് ജോളിക്കു പറയാനുള്ളത്. രണ്ട് ആൺമക്കൾ ഉണ്ടായിട്ടും എന്തിനാണ് ഇവർ പണത്തിനുവേണ്ടി മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടുന്നത് എന്നൊക്കെയാണ് ചില ആളുകൾ ചോദിക്കുന്നത്. ഞങ്ങൾ രണ്ട് ആൺമക്കൾ ഉണ്ട് എങ്കിലും ഇത്രയും വലിയ ഒരു തുക പെട്ടെന്ന് കണ്ടെത്തുവാൻ ഉള്ള സാമ്പത്തിക സ്ഥിതി ഞങ്ങൾക്ക് ഇല്ല എന്നും സാവകാശം ലഭിച്ചിരുന്നു എങ്കിൽ ഞങ്ങൾ അതെല്ലാം അടക്കുമായിരുന്നു എന്നുമാണ് മകൻ ജോളി പറയുന്നത്.

ആശുപത്രിയിലെ ദിവസങ്ങൾ കൂടിയപ്പോൾ ആണ് സാമ്പത്തികമായി ബുദ്ധിമുട്ട് ഉണ്ടായത്. എന്നാൽ ഇതൊന്നും അറിയാതെയാണ് പലരും നെഗറ്റീവ് കമൻറുകൾ ഇടുന്നത്. ഫോൺ ചെയ്തു പോലും പലരും ഈ കാര്യങ്ങൾ പറയുന്നുണ്ട്. മനുഷ്യാവകാശ കമ്മീഷനിൽ നിന്നുമാണ് എന്നൊക്കെ പറഞ്ഞ് ഒരു കോൾ വന്നിരുന്നു. പക്ഷേ ഇതൊക്കെ തട്ടിപ്പായിരുന്നു എന്ന് പിന്നീട് മനസ്സിലായി. 5 ലക്ഷം രൂപയുടെ ജെപ്തിയാണ് ഇപ്പോൾ ഉള്ളത്. പെട്ടെന്ന് തന്നെ ഒന്നരലക്ഷം രൂപ അടയ്ക്കണം. എല്ലാവരുടെയും മുന്നിലും ചോദിച്ചു നാണം കെട്ടു – മോളി കണ്ണമാലി പറയുന്നു.

Athul

Recent Posts

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

5 hours ago

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

5 hours ago

ഒപ്പം ഹിന്ദിയിലേക്ക്, ഒരുക്കുന്നത് പ്രിയദർശൻ തന്നെ, നായകനായി എത്തുന്നത് ഖാൻമാരിൽ ഒരാൾ

2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…

5 hours ago

ആ കാര്യം നേടാതെ നീ കല്യാണം കഴിക്കേണ്ട – അനശ്വര രാജനോട് അമ്മ ഉഷ രാജൻ പറയുന്നത് ഇങ്ങനെ, എല്ലാ അമ്മമാരും പെൺകുട്ടികളോട് ഇങ്ങനെ പറഞ്ഞിരുന്നു എങ്കിൽ നമ്മുടെ സമൂഹം നന്നായേനെ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ബാലതാരമായി അരങ്ങേറിയ ഇവർ ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിൽ…

6 hours ago

അബ്ദു റോസിക് വിവാഹിതരാകുന്നു, വധു 19കാരി ഷാർജ സ്വദേശിനി

ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അബ്ദു റോസിക്. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിന്റെ ഹിന്ദി…

6 hours ago

3 ദിവസം മാത്രമേ ജീവിക്കൂ എന്ന് വിധിയെഴുതി, മകനെ 12 വർഷം വളർത്തി സബീറ്റ, ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുക എന്നത് ലോകത്തിലെ തന്നെ വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് -ചക്കപ്പഴം താരം സബീറ്റ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സബീറ്റ ജോർജ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. താരം പിന്നീട് പരമ്പരയിൽ…

6 hours ago