Film News

അല്ലു അർജുൻ ഫാൻസ് പ്രതിഷേധ സമരത്തിലേക്ക്, കേരളത്തിലും പ്രതിഷേധം നടക്കും – പ്രതിഷേധത്തിനുള്ള കാരണം കേട്ടാൽ നിങ്ങൾ ചിരിച്ചു മരിക്കും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. തെലുങ്ക് സിനിമകളിലൂടെ ആണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഇദ്ദേഹത്തിൻറെ സിനിമകൾ എല്ലാം തന്നെ കേരളത്തിലും മൊഴിമാറ്റം ചെയ്തു എത്തിയിട്ടുണ്ട്. അതെല്ലാം തന്നെ മലയാളികൾ ഇരുകുകയും നീട്ടിയാണ് സ്വീകരിച്ചത്. മലയാളത്തിൽ ഒരുകാലത്ത് ഒരു യൂത്തനും ഉണ്ടാക്കാൻ കഴിയാത്ത അത്രയും ആരാധക സ്വാധീനം ആയിരുന്നു ഇദ്ദേഹം നേടിയെടുത്തത്.

- Advertisement -

കേരളത്തിലും ആന്ധ്രയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകർ ആണ് ഉള്ളത്. പലപ്പോഴും തന്റെ ആരാധകരെ കാണുവാൻ ഇദ്ദേഹം കേരളത്തിൽ എത്തിയിട്ടുണ്ട്. ഇദ്ദേഹം എപ്പോൾ കേരളത്തിൽ എത്തിയാലും ഇദ്ദേഹത്തെ കാണുവാൻ വേണ്ടി വലിയ ജനാവലി തന്നെയാണ് തടിച്ചു കൂടിയിട്ടുള്ളത്. ഇപ്പോൾ ഇദ്ദേഹത്തിൻറെ ആരാധകരിയിലെ ഒരു വിഭാഗം ആളുകൾ പ്രതിഷേധ സമരത്തിന് ഒരുങ്ങുകയാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. കേരളത്തിലും പ്രതിഷേധ സമരം നടത്തി എന്നാണ് അറിയാൻ സാധിക്കുന്നത്.

അല്ലു അർജുൻ അവസാനമായി പ്രത്യക്ഷപ്പെട്ടത് പുഷ്പ എന്ന സിനിമയിൽ ആയിരുന്നു. കഴിഞ്ഞവർഷത്തെ ഏറ്റവും വലിയ വിജയ സിനിമകളിൽ ഒന്നായിരുന്നു ഇത്. ഈ സിനിമയുടെ രണ്ടാം ഭാഗം ഇപ്പോൾ അണിയറയിൽ ഒരുങ്ങുകയാണ്. അടുത്ത വർഷം തന്നെ സിനിമ തിയേറ്ററിൽ എത്തിക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.

സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു എങ്കിലും അതുമായി ബന്ധപ്പെട്ട ഒന്നും തന്നെ ഔദ്യോഗികമായി പുറത്തുവന്നിരുന്നില്ല. ഞങ്ങൾക്ക് അപ്ഡേറ്റ് വേണമെന്ന് പറഞ്ഞുകൊണ്ട് നിരവധി അല്ലു അർജുൻ ആരാധകർ ആണ് ഇപ്പോൾ ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ആയിരുന്നു നിർമ്മാണ കമ്പനിക്കെതിരെ പ്രതിഷേധവുമായി ഇവർ എത്തിയത്. സിനിമയുടെ അപ്ഡേറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിനിമയുടെ നിർമ്മാതാക്കളിൽ ഒരാൾ ആയിട്ടുള്ള ഗീത ആർട്സ് ഓഫീസിന്റെ മുൻപിൽ ഇവർ ധർമ്മ നടത്തുകയും ചെയ്തു. ഉടൻ അപ്ഡേറ്റ് തന്നില്ല എങ്കിൽ സിനിമയുടെ നിർമാതാക്കൾ ആയിട്ടുള്ള മൈത്രി സിനിമയുടെ ഓഫീസിൽ മുന്നിലും സമാനമായ ധർണ്ണ നടത്തും എന്നാണ് ഇവർ പറയുന്നത്.

ആന്ധ്രയിൽ ആണ് പ്രതിഷേധം കാര്യമായിട്ട് നടക്കുന്നത് എങ്കിലും കേരളത്തിലും പ്രതിഷേധത്തിന് കുറവൊന്നുമില്ല. തൃശൂർ ഉള്ള അല്ലു അർജുൻ ആരാധകർ ഞങ്ങൾക്ക് ഉടൻ അപ്ഡേറ്റ് വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബാനർ പിടിച്ചുനിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

Athul

Recent Posts

വയസ്സ് 40 കഴിഞ്ഞു, എന്നിട്ടും മായ വിശ്വനാഥ് ഇതുവരെ വിവാഹം ചെയ്യാത്തതിനുള്ള കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മായ വിശ്വനാഥ്. ടെലിവിഷൻ മേഖലയിലും സിനിമാ മേഖലയിലും ഒരുപോലെ സജീവമാണ് താരം. അതേസമയം…

9 hours ago

മലയാള സിനിമയിൽ ഒരു വിയോഗം കൂടി, ആദരാഞ്ജലികൾ അർപ്പിച്ചു പ്രേക്ഷകർ

മലയാളികൾക്ക് സുപരിചിതമായ മുഖങ്ങളിൽ ഒന്നാണ് കോട്ടയം സോമരാജന്റെത്. നിരവധി മിമിക്രി വേദികളിൽ മലയാളികൾ ഇദ്ദേഹത്തെ കണ്ടിട്ടുണ്ട്. സിനിമ നടനും ആണ്…

12 hours ago

ആ ചിരി ഇനിയില്ല.മിമിക്രി കലാകാരൻ കോട്ടയം സോമരാജ് അന്തരിച്ചു

മലയാളികളെ ഒരുപാട് ചിരിപ്പിച്ച മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. അറുപത്തി രണ്ട് വയസായിരുന്നു. അതേ സമയം ഉദര…

12 hours ago

ജിന്റോയെ പറഞ്ഞവർ പുറത്ത് പോവും.ഒടുവിൽ റെസ്മിനും പോയി.എല്ലാത്തിനും കാരണം ജാസ്മിൻ

ഒരു വിഭാഗം പ്രേക്ഷകർ റസ്മിന്‍ പുറത്തായതിന് കാരണം ജാസ്മിനാണെന്ന് ആരോപിക്കുകയാണ്. റസ്മിന് പോലും ഇല്ലാത്ത പരാതിയാണ് ഇതെന്നാണ് ശ്രദ്ധേയം. നേരത്തെ…

13 hours ago

ദീപിക യഥാർത്ഥത്തിൽ ​ഗർഭിണിയാണോ, വയർ വെച്ച് കെട്ടിയതാണോ?വയർ മാത്രമുണ്ട് എന്നൊക്കെ കമന്റുകൾ.മറുപടിയുമായി താരം

നടി ദീപിക ​ഗർഭിണിയായതാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. അമ്മയാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ദീപിക. സെപ്റ്റംബർ മാസത്തിൽ കുഞ്ഞ് പിറക്കുമെന്നാണ്…

13 hours ago