Film News

അർജൻ്റീനയുടെ വിജയത്തിൽ നവ്യാനായർക്ക് പറയാനുള്ളത് കേട്ടോ, താരം ഇങ്ങനെ പറയുവാൻ ഒരു കാരണം കൂടിയുണ്ട്

ലോകം മുഴുവൻ ഉറ്റുനോക്കിയ ഒരു ദിവസം ആയിരുന്നു ഇന്നലെ കടന്നുപോയത്. ബ്രസീലിനും അർജൻറീനക്കും ലോകകപ്പിൽ നിർണായകമായ ദിനം ആയിരുന്നു ഇന്നലെ. ബ്രസീൽ കളിയിൽ തോൽക്കുകയും സെമിയിൽ കയറാതെ പുറത്താക്കുകയും ചെയ്തു. എന്നാൽ അർജൻറീന കളിയിൽ ജയിക്കുകയും സെമിയിലേക്ക് ഇടം നേടുകയും ചെയ്യുന്നു. വലിയ രീതിയിലുള്ള ആഘോഷങ്ങളാണ് അർജൻറീന ആരാധകർ കഴിഞ്ഞ ദിവസം മുതൽ നടത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം ബ്രസീൽ ആരാധകർ ആകട്ടെ വലിയ രീതിയിലുള്ള നാണക്കേടിൽ കൂടിയാണ്.

- Advertisement -

ഇപ്പോൾ ഈ വിഷയത്തിൽ നവ്യാനായർ പറയുന്ന വാക്കുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്. ഇവരുടെ മകനും ഭർത്താവും ഖത്തറിൽ കളി കാണാൻ പോയിട്ടുണ്ട്. താരം ഇതുമായി ബന്ധപ്പെട്ട് കുറച്ചു ദിവസങ്ങൾക്കു മുൻപ് ഒരു പോസ്റ്റ് നടത്തിയിരുന്നു. അമ്മ ഇവിടെ ഷൂട്ടിംഗ് തിരക്കിലാണ് എന്നായിരുന്നു നവ്യാനായർ പറഞ്ഞത്. വേൾഡ് കപ്പ് ആസ്വദിക്കുന്ന മകൻറെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ആയിരുന്നു താരം ഈ പ്രസ്താവന നടത്തിയത്.

ഇപ്പോൾ നവ്യാനായർ നടത്തിയ ഏറ്റവും പുതിയ പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. അർജൻറീന ജയിച്ച പശ്ചാത്തലത്തിലാണ് താരം ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. കളി കാണാൻ പോയ മകൻറെ ഫോട്ടോ സ്റ്റേഡിയത്തിൽ നിന്നും എടുത്തത് പങ്കുവെച്ചുകൊണ്ട് ആയിരുന്നു ഈ പോസ്റ്റ് നടത്തിയത്. നിമിഷനേരങ്ങൾ കൊണ്ട് തന്നെ ഈ പോസ്റ്റ് വൈറലായി മാറുകയും ചെയ്തു. നിരവധി അർജൻറീന ആരാധകർ ആണ് പോസ്റ്റിനു താഴെ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് രംഗത്തെത്തുന്നത്.

“അവൻറെ സന്തോഷം എനിക്ക് കാണാൻ സാധിക്കുന്നുണ്ട്. കാരണം അർജൻറീന ജയിച്ചു” – ഇതാണ് നവ്യാനായർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. നെതർ ലാൻഡിനെ തോൽപ്പിച്ചുകൊണ്ട് ആയിരുന്നു അർജൻറീന സെമിഫൈനലിലേക്ക് കയറിയത്. വളരെ ആവേശകരമായ ഒരു മത്സരം ആയിരുന്നു അത്. ഈ സീസണിലെ തന്നെ ഏറ്റവും ആവേശം നിറഞ്ഞ മത്സരങ്ങളിൽ ഒന്നായിരുന്നു കഴിഞ്ഞുപോയത് എന്നും അത് നേരിട്ട് കാണുവാൻ സാധിച്ച സായി ഭാഗ്യശാലി ആണ് എന്നുമാണ് ഫുട്ബോൾ ആരാധകർ പറയുന്നത്.

Athul

Recent Posts

അമർ അക്ബർ അന്തോണി എന്ന സിനിമയിൽ നിന്നും പൃഥ്വിരാജ് എന്തുകൊണ്ട് ആസിഫ് അലി മാറണം എന്ന് ആവശ്യപ്പെട്ടു? വർഷങ്ങൾക്കു ശേഷം വെളിപ്പെടുത്തലുമായി ആസിഫ് അലി

കേരളത്തിൽ വലിയ വിജയം നേടിയ ചിത്രമായിരുന്നു അമർ അക്ബർ അന്തോണി. പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂയയും ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര…

24 mins ago

ഇറങ്ങിയിട്ട് ഏകദേശം 1 വർഷം, രാമചന്ദ്ര ബോസ് എന്തുകൊണ്ട് ഓടിടിയിൽ വരുന്നില്ല? വിചിത്ര കാരണവുമായി നിർമ്മാതാവ്

മലയാളത്തിലെ യുവനടന്മാരിൽ മുൻനിരയിൽ നിൽക്കുന്ന നടന്മാരിൽ ഒരാളാണ് നിവിൻ പോളി. ഒരുകാലത്ത് സാക്ഷാൽ മോഹൻലാലിനെ വരെ ബോക്സ് ഓഫീസിൽ കോമ്പറ്റീഷൻ…

41 mins ago

ഒരിക്കൽ കിളികളെ നോക്കി നിന്നപ്പോഴാണ് ഒരു കിളിയും അതിൻ്റെ ഇണയും ചേർന്ന് അങ്ങനെ ചെയ്യുന്നത് കണ്ടത്, തങ്ങൾക്കും അതുപോലെ സംഭവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് സൗഭാഗ്യം, സൗഭാഗ്യയുടെ ആഗ്രഹം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൗഭാഗ്യ വെങ്കിടേഷ്. സമൂഹം മാധ്യമങ്ങളിൽ ഇവർ വളരെ സജീവമാണ്. തൻറെ പുതിയ വിശേഷങ്ങൾ…

2 hours ago

നിയന്ത്രണം തെറ്റി മേശയിൽ ഇടിച്ച് മമ്മൂട്ടി താഴേക്ക് വീണു, ഷൂട്ടിംഗ് സെറ്റിൽ കൂട്ട നിലവിളി, ഒഴിവായത് വൻ അപകടം

മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഏറ്റവും പുതിയ ചിത്രമാണ് ടർബോ. ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ സിനിമയിൽ…

2 hours ago

പ്രതിഷേധങ്ങൾ ഫലം കണ്ടു, പരസ്യമായി മാപ്പ് പറഞ്ഞു ഷെയ്ൻ നിഗം

മലയാളത്തിലെ യുവതാരങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന ഒരു നടനാണ് ഷെയ്ൻ നിഗം. കഴിഞ്ഞദിവസം ഇദ്ദേഹത്തിന്റെ ഒരു പോസ്റ്റ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.…

3 hours ago