Film News

സംവൃത സുനിലിന് ഒപ്പം ഇരിക്കുന്ന ഈ പെൺകുട്ടിയെ മനസ്സിലായോ? ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സംവൃത സുനിൽ. മലയാള സിനിമയിൽ കാവ്യാമാധവന് ശേഷം നാടൻ വേഷങ്ങൾ ഇത്രയും ഭംഗിയായി ചെയ്ത മറ്റൊരു നടി ഉണ്ടാവില്ല എന്ന് വേണമെങ്കിൽ പറയാം. ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാൾ ആയിരുന്നു. പിന്നീട് താരം വിവാഹശേഷം സിനിമയിൽ നിന്നും ഒരു ചെറിയ ബ്രേക്ക് എടുക്കുകയായിരുന്നു. പിന്നീട് ഒരുപാട് നാളുകൾക്കു ശേഷം കാലം തിരിച്ചുവന്നു എങ്കിലും ഈ സിനിമ അധികം ശ്രദ്ധിക്കപ്പെട്ടില്ല.

- Advertisement -

അഖിൽ രാജ് എന്നാണ് ഇവരുടെ ഭർത്താവിൻറെ പേര്. വിവാഹശേഷം ഇവർ ഇപ്പോൾ അമേരിക്കയിൽ ആണ് താമസിക്കുന്നത്. രണ്ടു മക്കൾ ആണ് ഇവർക്ക് ഉള്ളത്. അഗസ്ത്യ എന്നും രുദ്ര എന്നുമാണ് മക്കളുടെ പേരുകൾ. മക്കളുടെ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.

ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ ഒരു ഫോട്ടോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. ഫോട്ടോയിൽ ഇവരുടെ ഒപ്പം മറ്റൊരു പെൺകുട്ടി കൂടിയുണ്ട്. ആരാണ് ഈ പെൺകുട്ടി എന്നാണ് ഇപ്പോൾ പ്രേക്ഷകർ അന്വേഷിക്കുന്നത്. എന്നാൽ അധികം അന്വേഷിച്ചു ബുദ്ധിമുട്ടേണ്ട. കാരണം ഫോട്ടോയിൽ ഉള്ളത് ആരാണ് എന്ന് സംവൃത തന്നെ കൃത്യമായി പറഞ്ഞിട്ടുണ്ട്.

ചിത്രത്തിൽ ഉള്ളത് ഇവരുടെ അനിയത്തിയാണ്. സഞ്ജുക്ത എന്നാണ് ഇവരുടെ സഹോദരിയുടെ പേര്. സഹോദരിയുടെ പിറന്നാൾ ആയിരുന്നു കഴിഞ്ഞദിവസം. സഹോദരിക്ക് പിറന്നാൾ ആശംസകൾ പങ്കുവെച്ചുകൊണ്ട് ഉള്ള ഇവരുടെ പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. എൻറെ ആത്മാർത്ഥ സുഹൃത്തായ സഹോദരിക്ക് പിറന്നാൾ ആശംസകൾ എന്നാണ് താരം ഇവരുടെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്. ലണ്ടനിൽ വെച്ച് പകർത്തിയ ചിത്രമാണ് ഇത് എന്നാണ് താരം പറയുന്നത്.

Athul

Recent Posts

കാറിൽ കോടികളുടെ ലഹരി കടത്തുന്നതിനിടയിൽ പോലീസ് കൈ കാണിച്ചു, പോലീസിനെ വെട്ടിച്ച് അമീർ മജീദ് വണ്ടിയോടിച്ചു കയറ്റിയത് ഈ സ്ഥലത്തേക്ക്, സിനിമയിൽ മാത്രമേ ഇതുപോലെയുള്ള കോമഡികൾ കണ്ടിട്ടുള്ളൂ എന്ന് ജനങ്ങൾ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാറിൽ കോടികളുടെ ലഹരി മരുന്ന് വസ്തുക്കൾ കടത്തുകയായിരുന്നു. തൃപ്പൂണിത്തുറയിൽ വെച്ച് ഇവർ…

10 mins ago

ബിഗ് ബോസ് വീട്ടിൽ നിന്നും ഒരാൾ കൂടെ പുറത്ത്, സായിയെ ആയിരുന്നു യഥാർത്ഥത്തിൽ പുറത്താക്കേണ്ടിയിരുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പരിപാടി അതിൻറെ അവസാനത്തിലേക്ക് എത്തുകയായി. ഇനി കേവലം…

28 mins ago

ചെറുപ്പം മുതൽ ആ പാട്ട് കേൾക്കുന്നുണ്ട്, എന്നാൽ ആ ഗാനരംഗത്തിൽ അമ്മയാണ് അഭിനയിച്ചത് എന്നറിയില്ലായിരുന്നു, സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് ആ സത്യം മനസ്സിലാക്കുന്നത്, ആ പാട്ട് അമ്മൂമ്മ കാണാൻ സമ്മതിക്കില്ലായിരുന്നു – വെളിപ്പെടുത്തലുമായി ഉർവശിയുടെ മകൾ തേജ

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉർവശി. അഭിനയിക്കുന്ന കഥാപാത്രങ്ങളിലൂടെ ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ടാക്കിയെടുക്കാൻ ഇവർക്ക് സാധിക്കാറുണ്ട്.…

53 mins ago

ഭർത്താവിന്റെ മരണം, ഒരേ ഒരു മകൾ – ഹലോ സിനിമയിലെ സാബുവിന്റെ ഭാര്യയെ ഓർമ്മയില്ലേ? ഇവരുടെ ജീവിതം ഇപ്പോൾ ഇങ്ങനെയാണ്

മലയാളികൾക്ക് സുപരിചിതയായ താരങ്ങളിൽ ഒരാളാണ് നടി ഇന്ദുലേഖ. മൂന്നര വയസ്സ് മുതൽ ഇവർ ഡാൻസ് പഠിക്കുന്നുണ്ട്. യാദൃശ്ചികം ആയിട്ടാണ് ഇവർ…

1 hour ago

ശ്രീദേവിയുടെ മകൾ ജാൻവിയുടെ പുതിയ ചിത്രത്തിന് താഴെ മോശം കമന്റ്, ചുട്ട മറുപടിയുമായി താരം, പിന്നാലെ സോറി പറഞ്ഞു കമൻ്റ് ഇട്ട വ്യക്തി

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് ജാൻവി കപൂർ. അന്തരിച്ച നടി ശ്രീദേവിയുടെ മൂത്തമകൾ കൂടിയാണ് ഇവർ. നിരവധി ഹിന്ദി സിനിമകളിൽ…

2 hours ago

അമർ അക്ബർ അന്തോണി എന്ന സിനിമയിൽ നിന്നും പൃഥ്വിരാജ് എന്തുകൊണ്ട് ആസിഫ് അലി മാറണം എന്ന് ആവശ്യപ്പെട്ടു? വർഷങ്ങൾക്കു ശേഷം വെളിപ്പെടുത്തലുമായി ആസിഫ് അലി

കേരളത്തിൽ വലിയ വിജയം നേടിയ ചിത്രമായിരുന്നു അമർ അക്ബർ അന്തോണി. പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂയയും ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര…

3 hours ago