Film News

ഇതിന് നസ്രിയ ആണോ? അതോ വേറെ വല്ലതും ആണോ? പുതിയ വൈറൽ ചിത്രം കണ്ടതോടെ ചോദ്യങ്ങളുമായി ആരാധകർ

സൂപ്പർ താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് എന്നും പ്രത്യേക കൗതുകം തന്നെയാണ്. ഇതിന് കാരണം സൂപ്പർതാരങ്ങളെ നമ്മൾ കേവലം നടീനടന്മാർ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്. പകരം നമ്മുടെ വീട്ടിലെ ആളുകളെ പോലെ ആണ് നമ്മൾ അവരെ കാണുന്നതും സ്നേഹിക്കുന്നതും. അതുകൊണ്ടുതന്നെ അവരുടെ വിശേഷങ്ങൾ എല്ലാം തന്നെ നമ്മൾ നമ്മളുടെ സ്വന്തം വിശേഷങ്ങൾ ആയിട്ടാണ് ഏറ്റെടുക്കുന്നത്. ഇപ്പോൾ അത്തരത്തിലൊരു നടിയുടെ കുറച്ചു ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.

- Advertisement -

കുറച്ച് ഗ്ലാമറസ് ആയിട്ടാണ് താരം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഒറ്റനോട്ടത്തിൽ ഇത് നസ്രിയ ആണ് എന്നാണ് എല്ലാവരും കരുതിയത്. കാരണം നസ്രിയയുടെ അതേ മുഖച്ഛായ ഉണ്ട് ഈ ചിത്രത്തിലുള്ള താരത്തിന്. മാത്രവുമല്ല ഏകദേശം അതുപോലെ ഉള്ള ഹെയർകട്ട് കൂടിയാണ്. അതുകൊണ്ടുതന്നെ ഇത് നസ്രിയ ആണ് എന്നാണ് എല്ലാവരും ഒറ്റനോട്ടത്തിൽ വിശ്വസിച്ചത്. പക്ഷേ ഇത് നസ്രിയ അല്ല എന്നതാണ് സത്യം. ആരാണ് ഈ താരം എന്ന് മനസ്സിലായോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കൃഷ്ണകുമാർ. കഴിഞ്ഞ കുറേ വർഷങ്ങളായി ഇദ്ദേഹം മലയാള സിനിമയിൽ സജീവമായി പ്രവർത്തിച്ചു വരികയാണ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ഇദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരേസമയം വില്ലനായും ഹാസ്യ കഥാപാത്രമായും സ്വഭാവനടനായും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ രാഷ്ട്രീയത്തിലും സജീവമാണ് ഇദ്ദേഹം.

ഇദ്ദേഹത്തിൻറെ 4 പെൺമക്കളാണ് ഉള്ളത്. മൂത്ത മകൾ അഹാന കൃഷ്ണ കുമാർ ഇന്ന് മലയാളത്തിലെ മുൻനിര യുവ താരങ്ങളിൽ ഒരാളാണ്. അതേസമയം രണ്ടാമത്തെ മകൾ ഇഷാനി കൃഷ്ണ അടുത്തിടെ ആണ് വൺ എന്ന മലയാള സിനിമയിലൂടെ അരങ്ങേറിയത്. മമ്മൂട്ടി ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇഷാനി കൃഷ്ണയുടെ ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്.

Athul

Recent Posts

റോക്കി പത്ത് ലക്ഷം രൂപയ്ക്ക് കുപ്പി വിൽക്കാൻ നടക്കുന്നുവെന്ന് പറഞ്ഞിട്ട് കാര്യമില്ല. എനിക്ക് എന്താ അത്രയ്ക്ക് ബുദ്ധിയില്ലേ..?വീഡിയോയിൽ പറഞ്ഞത് അങ്ങനെ അല്ല

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് പരിചിതമാണ് അസി റോക്കി.സഹമത്സരാർത്ഥിയെ മർദ്ദിച്ച റോക്കിയെ അടുത്ത നിമിഷം തന്നെ ഷോയിൽ നിന്നും ബി​ഗ് ബോസ് പുറത്താക്കി.…

12 mins ago

സ്റ്റാര്‍ട് മ്യൂസിക് ഷോയില്‍ നിന്ന് ആര്യയെ പുറത്താക്കി.ഇനി എന്റെ മുഖം ടെലിവിഷനില്‍ കാണുമോ എന്നുറപ്പില്ല!

മലയാളികളുടെ ഇഷ്ട താരമാണ് അരി ബഡായി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസ് മലയാളം സീസണ്‍ 2 യില്‍ ഒരു മത്സരാര്‍ത്ഥിയായി…

42 mins ago

ജിന്റോയുടെ ഗേൾ ഫ്രണ്ട് ആദ്യമായി ലൈവ് വീഡിയോയിൽ!കൂടെ ഒരു കുട്ടിയും.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിൽ ഡേ ഒന്ന് മുതൽ അവസാനദിവസം വരെ കണ്ടന്റ് കൊടുക്കുന്നതിൽ ജിന്റോയും ജാസ്മിനും ഒപ്പത്തിന് ഒപ്പമായിരുന്നു. കഴിഞ്ഞദിവസം ആണ് നാട്ടിലേക്ക്…

2 hours ago

മോഹൻലാൽ പോലും ഫൈറ്റർ എന്നാണ് ജാസ്മിനെ വിളിച്ചത്.എത്രകാലം കാമറക്കും വീട്ടുകാർക്കും മുൻപിൽ ഇങ്ങനെ നടക്കും; എന്തോരം വേദനയുണ്ടാകും?

ബിഗ്ബോസിലൂടെ പ്രേക്ഷക ഹൃദയം കവർന്ന താരമാണ് ജാസ്മിൻ ജാഫർ.ഏറ്റവും വലിയ റിയാലിറ്റി ഷോയിൽ ഫൈനൽ ഫൈവിൽ എത്തിയ ഏക പെൺതരിയും…

2 hours ago

പിസി ജോർജ് ഇനി ഡൽഹിയിൽ.ഉയർന്ന പദവി നൽകാൻ ഒരുങ്ങി ബിജെപി

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സ്വന്തം പാര്‍ട്ടി പിരിച്ചുവിട്ട് ബിജെപിയില്‍ ചേര്‍ന്ന പിസി ജോര്‍ജിനെ ദേശീയ കൗണ്‍സിലില്‍ എടുക്കുമെന്നാണ് പുറത്ത് വരുന്ന…

3 hours ago

മോഹൻലാലിനെ കണ്ട് മതിവരാതെ ഒരു അമ്മൂമ്മ.ലാലേട്ടൻ ചേർത്തുപിടിച്ചു നടന്നു.കൂടെ ഒരു ചോദ്യവും

വയോധികയായ ഒരമ്മൂമ്മ മോഹൻലാലിനെ കാണാൻ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയുടെ സെറ്റിലെത്തിയതും മോഹൻലാലിനോട് സംസാരിക്കുന്നതുമായ വീഡിയോ ഇപ്പോൾ സോഷ്യൽ…

3 hours ago