Film News

സാധാരണക്കാരെ പോലെ മുംബൈ തെരുവുകളിൽ കറങ്ങി നടക്കുന്ന ഈ മലയാളി നടിയെ മനസ്സിലായോ? ഇത്രയും പോപ്പുലർ ആയ ഇവരെ ആർക്കും കണ്ടിട്ട് മനസ്സിലായില്ലേ എന്ന അമ്പരപ്പിൽ മലയാളി പ്രേക്ഷകർ

സൂപ്പർതാരങ്ങളുടെ പുതിയ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എല്ലാകാലത്തും ഒരു പ്രത്യേക ഉത്സാഹം തന്നെയായിരിക്കും. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ നമ്മൾ കേവലം നടിനടന്മാർ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ട് മറിച്ച് നമ്മുടെ വീട്ടിലെ സ്വന്തം അംഗങ്ങളെ പോലെയാണ് നമ്മൾ ഇവരെ കാണുന്നതും സ്നേഹിക്കുന്നതും എന്നതുകൊണ്ടുമാണ്. അതുകൊണ്ടുതന്നെ ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ മലയാളികൾ ഇരുകുകയും നീട്ടി സ്വീകരിക്കും എന്ന് അറിയാവുന്ന ഓൺലൈൻ മാധ്യമങ്ങൾ ഇവരുടെ വിശേഷങ്ങൾ വലിയ പ്രാധാന്യമാണ് എപ്പോഴും വാർത്തകളിൽ നൽകാറുള്ളത്.

- Advertisement -

ഇപ്പോൾ ഒരു നടിയുടെ കുറച്ചു ചിത്രങ്ങളാണ് വയറലായി മാറിക്കൊണ്ടിരിക്കുന്നത്. താരം തന്നെയാണ് ഈ ചിത്രങ്ങൾ എല്ലാം തന്നെ സമൂഹം മാധ്യമങ്ങൾ വഴി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. മുംബൈ തെരുവുകളിലൂടെ താരം ഒറ്റയ്ക്ക് നടന്നു പോകുന്ന ചിത്രങ്ങളാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. വെക്കേഷൻ ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് താരം മുംബൈയിലേക്ക് ട്രിപ്പ് പോയിരിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. സമയം പലർക്കും നടിയെ ഫോട്ടോയിൽ കണ്ടിട്ട് മനസ്സിലാവുന്നില്ല എന്നതാണ് സത്യം.

നാടൻ വേഷങ്ങളിലൂടെയാണ് താരം തിളങ്ങിയത്. അതുകൊണ്ടുതന്നെ നടിയുടെ മുഖം മലയാളികളുടെ മനസ്സിൽ ഇപ്പോഴും ഒരു നാടൻ പെൺകുട്ടിയുടേത് ആണ്. പക്ഷേ ഈ ചിത്രങ്ങളിൽ എല്ലാം തന്നെ വളരെ മോഡൽ ആയിട്ടാണ് താരം പ്രത്യക്ഷപ്പെടുന്നത് എന്ന് മാത്രമല്ല മുടി വെട്ടുകയും കളർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതുകൊണ്ട് മലയാളികളുടെ മനസ്സിലുള്ള നടിയുടെ രൂപം തന്നെ മൊത്തത്തിൽ മാറിപ്പോയി എന്നാണ് ഇപ്പോൾ മലയാളികൾ പറയുന്നത്.

പ്രയാഗ മാർട്ടിൻ എന്ന നടിയെ കുറിച്ചാണ് പറയുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. ചെറിയ ചില വേഷങ്ങളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഉണ്ണി മുകുന്ദന്റെ നായികയായി ഒരു സിനിമയിൽ യക്ഷി കഥാപാത്രമായി എത്തിയതോടെയാണ് താരം മുൻനിര നായികമാരിൽ ഒരാളായി മാറുന്നത്.പിന്നീട് ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച രാമലീല അടക്കമുള്ള സിനിമകളിൽ താരമായി നായികയായി പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഇന്ന് മലയാളത്തിലെ മുൻനിര നടിമാരിൽ ഒരാളാണ് പ്രയാഗ മാർട്ടിൻ എന്ന് മാത്രമല്ല തിങ്ങിയിൽ ഉടനീളം താരത്തിന് വലിയ ഒരു ആരാധക സ്വാധീനം തന്നെയുണ്ട്.

Athul

Recent Posts

പാർട്ടി പ്രവർത്തകരിൽ നിന്നുള്ള അനാദരവിന്റെ പേരിൽ രാധിക ഖേര കോൺഗ്രസ് വിട്ടു.രാമമന്ദിർ സന്ദർശിക്കാൻ മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു

അയോധ്യ രാമക്ഷേത്രത്തിൻ്റെ നിലപാടിൽ തെറ്റ് കണ്ടെത്തുകയും ഛത്തീസ്ഗഡിലെ പ്രവർത്തകരിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന അനാദരവിൻ്റെ പേരിൽ പാർട്ടിയിൽ നിന്ന്…

8 hours ago

എന്റെ വീടും മറ്റും ഞാന്‍ പോലുമറിയാതെ ഓണ്‍ലൈനില്‍ വീതം വച്ചു,ഭാര്യയുടെ ദുഃഖത്തെപ്പോലും പരിഹസിച്ചു,അവൾ മരുമകൾ ആയിരുന്നില്ല,കുറിപ്പുമായി നടൻ

ഈ അടുത്തായിരുന്നു നടന്‍ മനോജ് കെ ജയന്റെ പിതാവും പ്രശസ്ത സംഗീതജ്ഞനുമായ കെ ജയന്റെ വിയോഗമുണ്ടാവുന്നത്.ഈ സഹചര്യത്തിൽ ആയിരുന്നു സോഷ്യല്‍…

10 hours ago

രജനികാന്തിനെതിരെ തുറന്ന വിമർശനവുമായി ഇളയരാജ, പ്രതികരണവുമായി രജനികാന്ത് രംഗത്ത്

രജനികാന്ത് നായകനായി പുറത്തിറങ്ങാൻ ഇരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കൂലി. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്തിടെ…

11 hours ago

ഉമ്മച്ചിക്ക് പിറന്നാൾ ആശംസകൾ നേർന്ന ദുൽഖർ സൽമാൻ, ആശംസകൾ നേർന്നു പങ്കുവെച്ച ചിത്രത്തിൽ ഉമ്മ ധരിച്ച സാരിക്ക് പിന്നിലെ കഥ വിവരിച്ച് ദുൽഖർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ താരങ്ങളിൽ ഒരാളാണ് ദുൽഖർ സൽമാൻ. മലയാളത്തിലെ മാത്രമല്ല ഇന്ന് ഇന്ത്യയിലെ തന്നെ ഒരുവിധം എല്ലാ ഫിലിം…

12 hours ago

ജാസ്മിനുമായുള്ള ബന്ധത്തിൽ വിശദീകരണവുമായി ഗബ്രി, പുറത്തെത്തിയ ശേഷം ആദ്യമായിട്ടാണ് ഈ വിഷയത്തിൽ സംസാരിക്കുന്നത്

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. പരിപാടിയുടെ ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.…

12 hours ago