Kerala News

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ? ഞങ്ങൾക്കിത് വിശ്വസിക്കാൻ സാധിക്കുന്നില്ല എന്ന് കേരളീയർ

മലയാളികൾക്ക് ശ്രീ ഉമ്മൻചാണ്ടി എന്നു പറയുന്നത് മുൻ മുഖ്യമന്ത്രി മാത്രമല്ല. കേരളത്തിലെ ചരിത്രത്തിലെ തന്നെ ഏറ്റവും ജനപ്രിയനായ മുഖ്യമന്ത്രിമാരിൽ ഒരാളാണ് അദ്ദേഹം. എന്ത് ആവശ്യത്തിന് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും സമീപിക്കാവുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. അത്രത്തോളം ജനങ്ങളുമായി വളരെ എളിമയോടെ പെരുമാറിയിരുന്ന രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് ഇദ്ദേഹം. രണ്ടുതവണ ഇദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രി ആയിട്ടുണ്ട്.

- Advertisement -

എന്നാൽ കഴിഞ്ഞ കുറച്ചുകാലങ്ങളായി ഇദ്ദേഹം രാഷ്ട്രീയം അത്ര സജീവമല്ല. ആരോഗ്യപരമായ പ്രശ്നങ്ങൾ കാരണം ഇദ്ദേഹം ചികിത്സയിലായിരുന്നു. ഇപ്പോൾ ബാംഗ്ലൂരിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തെ എം കെ രാഘവൻ എംപി സന്ദർശിച്ചിരിക്കുകയാണ്. കോഴിക്കോട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപി ആണ് എം കെ രാഘവൻ. ഫേസ്ബുക്കിൽ ആണ് ഇദ്ദേഹം ഇപ്പോൾ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

“ബഹുമാന്യനായ ഉമ്മൻ ചാണ്ടി സാറിനെ ബാംഗ്ളൂരിൽ ഇന്ന്‌ സന്ദർശിച്ചു. ചികിത്സക്ക് ശേഷം വിശ്രമിക്കുന്ന അദ്ദേഹം മുൻപത്തെതിനേക്കാൾ വളരെ ഉന്മേഷവാനാണ്. സംസാരിക്കുന്ന ശബ്ദത്തിലും സംസാരിക്കുന്ന കാര്യങ്ങളിലും പഴയ ഊര്‍ജവും ആവേശവും അങ്ങനെ തന്നെ ഉണ്ട്. പൂര്‍ണ്ണ ആരോഗ്യവാനായി കർമ്മപഥത്തിലേക്ക് മടങ്ങിയെത്തട്ടെ എന്ന് നിറഞ്ഞ മനസ്സോടെ പ്രാർത്ഥിക്കുന്നു” – എം കെ രാഘവൻ എംപിയുടെ വാക്കുകൾ ഇങ്ങനെ.

അതേസമയം വളരെ ക്ഷീണിതനായിട്ടാണ് ഉമ്മൻചാണ്ടിയെ ഈ ചിത്രങ്ങളിൽ കാണപ്പെടുന്നത്. മലയാളികൾക്ക് എല്ലാവർക്കും ഒരു ഞെട്ടലായി മാറിയിരിക്കുകയാണ് ഈ ചിത്രം. എത്രയും പെട്ടെന്ന് തന്നെ ഇദ്ദേഹം ആരോഗ്യവാനായി ചികിത്സ കഴിഞ്ഞു വരട്ടെ എന്നാണ് ഇപ്പോൾ മലയാളികൾ എല്ലാവരും ഒരുപോലെ പ്രാർത്ഥിക്കുന്നത്.

Athul

Recent Posts

ജയൻ ചേട്ടന്റെ കോഴിക്കഥകൾ എന്നെ കൊണ്ട് പറയിക്കരുത്.എന്നെക്കുറിച്ച് അനാവശ്യ കാര്യങ്ങൾ പറഞ്ഞ് നടക്കരുത്.യമുനയോട് സിബിൻ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ രീതിയിൽ ചർച്ച ചെയ്യുന്ന ഒന്നാണ് സിബിന്റെ പുറത്ത് പോവൽ.സിബിനെ കുറിച്ച് മുൻ മത്സരാർത്ഥിയായ യമുനാ…

17 mins ago

കുടുംബ പേര് ഉപയോ​ഗിക്കരുതെന്ന് പോലും പറഞ്ഞു. അവരുടെ വീട്ടുകാരെല്ലാം അങ്ങേരെ വിളിച്ച് ചീത്ത പറഞ്ഞു. അങ്ങേര് കരയുകയായിരുന്നു.മകൻ ഗേ ആയെന്ന് കരുതി ഒറ്റപ്പെടുത്തില്ല

മലയാളം ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമാണ് അഭിഷേക്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.മകനെക്കുറിച്ച് ഫിൽമിബീറ്റ് മലയാളവുമായി അഭിഷേകിന്റെ അമ്മ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയം.അഭിഷേകിന്…

58 mins ago

കുഞ്ഞിനെ ഫ്‌ളാറ്റില്‍ നിന്നും വലിച്ചെറിഞ്ഞു,കൊച്ചിയില്‍ നടുറോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം

നവജാതശിശുവിൻ്റെ മൃതദേഹം റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ. കൊച്ചിയിൽ ആണ് സംഭവം.റോഡിൽ കിടക്കുന്ന മൃതദേഹം ശുചീകരണ തൊഴിലാളികളാണ് ആദ്യം കണ്ടത്. സിസി…

2 hours ago

ജാസ്മിന്റെ ചെക്കൻ സത്യത്തിൽ രക്ഷപ്പെട്ടതാണ്.അവൾ പലവഞ്ചിയില്‍ കാലിട്ടു.ഒരു പെണ്‍കുട്ടി ഒരിക്കലും ജാസ്മിനെ പോലെ ആവരുത്: മനീഷ

ബിഗ്ബോസിലൂടെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ .സോഷ്യൽ മീഡിയയിലും താരം സജീവമാണ്.മുൻ ബിഗ്ബോസ് താരമായ മനീഷ ജാസ്മിനെ…

3 hours ago

എനിക്ക് ഒട്ടും അംഗീകരിക്കാൻ പറ്റാത്ത കാര്യം അതാണ്, അത് കാരണം എന്റെ സമ്മർദ്ദം കൂടി – ബിഗ് ബോസിൽ തനിക്ക് ഇഷ്ടപ്പെടാത്ത ഒരേയൊരു കാര്യം വെളിപ്പെടുത്തി ജാൻമണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രഞ്ജിനി ഹരിദാസ്. ഇപ്പോൾ എന്ന പരിപാടിയിൽ മത്സരാർത്ഥിയായി കൂടെ താരം എത്തിയിരുന്നു. ഇപ്പോൾ…

14 hours ago

ഗ്ലാമർ ചിത്രങ്ങളുമായി സ്വാസിക, സിനിമയിൽ കണ്ടിട്ടുണ്ടെങ്കിലും റിയൽ ലൈഫിൽ ഇത്രയും ഗ്ലാമർ ചിത്രങ്ങൾ കാണുന്നത് ആദ്യമായിട്ടാണ് ഇന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സ്വാസിക. ടെലിവിഷൻ മേഖലയിലൂടെയാണ് കാര്യം ശ്രദ്ധിക്കപ്പെടുന്നത്. ഇവിടെ നിന്നുമാണ് താരം സിനിമ മേഖലയിൽ…

14 hours ago