Kerala News

വൈറൽ ദമ്പതികൾ നേരിട്ട് ഹണി ട്രാപ്പിൽ പങ്കെടുത്തിരുന്നില്ല, അവരുടെ ജോലി മറ്റൊന്ന് ആയിരുന്നു, ഇതിന് അവർക്ക് ലഭിക്കുന്ന കൂലി എത്രയാണ് എന്ന് അറിയുമോ?

കഴിഞ്ഞദിവസം ആയിരുന്നു ഒരു ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്തുവന്നത്. ഇരിങ്ങാലക്കുടയിലെ ഒരു വ്യവസായി ആയിരുന്നു ഹണി ട്രാപ്പിൽ കുടുങ്ങിയത്. ഇയാളുടെ നഗ്നചിത്രം പകർത്തി ലക്ഷങ്ങൾ തട്ടിയെടുക്കാൻ ഒരു സംഘം ശ്രമിച്ചു എന്ന കേസിൽ ആയിരുന്നു ദമ്പതികളെ അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകർ ഉള്ള ദമ്പതികൾ ആണ് ഇവർ. തൃശ്ശൂർ സ്വദേശികൾ ആയിട്ടുള്ള ഗോകുലും ഭാര്യ ദേവുവും ആയിരുന്നു ഈ ദമ്പതികൾ. സമൂഹമാധ്യമ അക്കൗണ്ടുകൾ വഴിയാണ് ഇവർ നിരവധി ആരാധകരെ തീർത്തത്.

- Advertisement -

ഫീനിക്സ് കപ്പിൾസ് എന്നായിരുന്നു ഇവർ ഇൻസ്റ്റാഗ്രാമിൽ അറിയപ്പെട്ടത്. ഇൻസ്റ്റാഗ്രാമിൽ മാത്രമല്ല ഫേസ്ബുക്കിലും യൂട്യൂബിലും ധാരാളം ആരാധകർ ആയിരുന്നു ഇവർക്ക് ഉണ്ടായിരുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് ആയിരുന്നു ഇവർ നിരവധി ആരാധകരെ സൃഷ്ടിച്ചത്. എപ്പോഴും സിന്ദൂരം അണിഞ്ഞു കൊണ്ട് ആയിരുന്നു ദേവു നടന്നിരുന്നത്. ഇതുകൊണ്ടുതന്നെ ദേവുവിന് ഒരു കുലസ്ത്രീ പരുവേഷം ഉണ്ടായിരുന്നു. ഇതാണ് മലയാളികൾക്കിടയിൽ താരത്തെ കൂടുതൽ പ്രിയപ്പെട്ടവൾ ആക്കി മാറ്റിയത്.

എപ്പോഴും ട്രിപ്പുകളും പാർട്ടിയുമായി നടന്നിരുന്ന ആഡംബര ജീവിതം ആയിരുന്നു ഇവർടേത്. ഇതിനുവേണ്ടി എല്ലാം പണം ഉണ്ടാക്കുവാൻ ഉള്ള ശ്രമം ആയിരിക്കണം ഇവരെ ഹണി ട്രാപ്പ് പോലെയുള്ള പ്രവർത്തികളിലേക്ക് നയിച്ചത് എന്നാണ് പോലീസ് സംശയിക്കുന്നത്. ഒരു വലിയ ബിസിനസ് പ്ലാൻ തങ്ങൾക്ക് ഉണ്ട് എന്ന് അടുത്തിടെ ഇരുവരും യൂട്യൂബ് ചാനൽ വഴി പറഞ്ഞിരുന്നു. ദുബായിൽ ഒരു ഫ്ലാറ്റ് ലീസിന് എടുത്ത് ഭാഗ്യക്ക് നൽകുക എന്നതായിരുന്നു ഈ പ്ലാൻ.

എന്നാൽ ഇവർ നേരിട്ട് ഇതിൽ പങ്കാളികൾ ആയിരുന്നില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. ഹണി ട്രാപ്പിൽ കുടുങ്ങിയ വ്യക്തിയെ സുരക്ഷിതമായ സ്ഥലത്തേക്ക് എത്തിക്കുക ആയിരുന്നു ഇവരുടെ ചുമതല എന്നാണ് അറിയാൻ സാധിക്കുന്നത്. ഇങ്ങനെ എത്തിച്ചു നൽകിയാൽ 40000 രൂപയുടെ കമ്മീഷൻ കിട്ടും എന്നാണ് ഇവർ നൽകിയിരിക്കുന്ന മൊഴി. എന്തായാലും ഈ വിഷയത്തിൽ ഇനി കൂടുതൽ വിവരങ്ങൾ പുറത്തു വരാൻ പോകുന്നതേയുള്ളൂ.

Athul

Recent Posts

സീരിയൽ നടൻ ചന്ദ്രകാന്ത് ആത്മഹത്യ ചെയ്തു, കാരണമായി പോലീസ് പറയുന്നത് ഇങ്ങനെ

ടെലിവിഷൻ മേഖലയിലൂടെ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ നടനാണ് ചന്ദ്രകാന്ത്. ഇപ്പോൾ ഇദ്ദേഹം ആത്മഹത്യ ചെയ്തിരിക്കുകയാണ് എന്ന് വാർത്തകളാണ് പുറത്തുവരുന്നത്. വെള്ളിയാഴ്ച…

4 mins ago

മുസ്ലിംങ്ങള്‍ക്കിടയില്‍ വലിയ മാറ്റം വന്നു.ബി ജെ പി ജയിച്ച് വരും.മോദിയുടെ സ്വപ്നം പോലെ തന്നെ എല്ലാം നടക്കും

മൂന്നാമതും ബി ജെ പി അധികാരത്തില്‍ എത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി.…

3 hours ago

ഇത് ചരിത്രം!സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ

സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം…

4 hours ago

ആ മരണവാർത്തയിൽ ഇത്ര ഷോ വേണമായിരുന്നോ എന്ന് കമന്റ്.മറുപടി കുറിപ്പുമായി സായിക്ക് പിന്തുണ പറഞ്ഞ് ശാലിനി

വളരെ സൈലന്റായി കാര്യങ്ങള്‍ മനസ്സിലാക്കി മുന്നേരുന്ന ഒരാളാണ് സായ് കൃഷ്ണ.കഴിഞ്ഞ ദിവസം സായിയുടെ ഭാര്യ ബിഗ്ബോസ് ഹൗസിൽ വന്നിരുന്നു.സായിയുമായുള്ള സംസാരത്തിന്…

4 hours ago

ഗബ്രി ഔട്ടായി പോയതിന് ശേഷം ജാസ്മിൻ ഭയങ്കരമായി കരഞ്ഞെങ്കിലും പിറ്റേ ദിവസം അങ്ങനെ അല്ല

ഹൗസിൽ നിന്നും പുറത്തായതിന് പിന്നാലെയാണ് ജാസ്മിൻ-ഗബ്രി ബന്ധത്തെ കുറിച്ച് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീരേഖ.ജാസ്മിനും ഗബ്രിയും തമ്മിൽ വലിയൊരു ബോണ്ടിംഗ്…

6 hours ago

ഏഷ്യാനെറ്റിന്റെ കരാർ ഉണ്ടായിരുന്നു.എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ പറഞ്ഞത് കള്ളം; തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയുള്ള പ്രേക്ഷക പ്രതികരണത്തെ കുറിച്ച് പ്രതികരിക്കുകയാണ് ഗബ്രി. ഇത്രയും വലിയ നെഗറ്റീവ് ഉണ്ടെന്ന് താൻ ഹൗസിൽ…

8 hours ago