കേരളം കാത്തിരുന്ന ഭാഗ്യശാലി ആണ് അനൂപ്. ഈ വർഷത്തെ കേരള ഓണം ബംബർ നറുക്കെടുപ്പിലെ ഭാഗ്യശാലി. തിരുവനന്തപുരം സ്വദേശിയാണ് ഇദ്ദേഹം. ഓട്ടോ ഡ്രൈവർ ആയിട്ടാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. ഒരു ഇടത്തരം കുടുംബത്തിൽ നിന്നുമാണ് ഇദ്ദേഹം വരുന്നത്. ധാരാളം ആളുകൾ ആണ് ഇദ്ദേഹത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് ഇപ്പോൾ രംഗത്ത് എത്തുന്നത്.
അതേ സമയം ഇദ്ദേഹം ഒരു ബിജെപി അനുഭാവിയാണ്. യുവമോർച്ച ഭാരവാഹി കൂടിയാണ് ഇദ്ദേഹം എന്നാണ് അറിയാൻ സാധിക്കുന്നത്. ഇദ്ദേഹത്തിൻറെ നിരവധി പോസ്റ്റുകൾ സർക്കാറിനെ വിമർശിച്ചുകൊണ്ട് ഉള്ളതാണ്. അതിൽ ഒരു പോസ്റ്റ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ കുത്തിപ്പൊക്കിയിരിക്കുന്നത്. സർക്കാരിനെ വിമർശിക്കുന്ന പോസ്റ്റാണ് ഇപ്പോൾ ആരോ കുത്തിപ്പൊക്കി ഇരിക്കുന്നത്. ഇതിൽ അനൂപ് എന്താണ് പറയുന്നത് എന്ന് അറിയുമോ?
ലോട്ടറിയും മദ്യവും ട്രാഫിക് നിയമലംഘനങ്ങളിലെ പിഴയും എല്ലാം കൂടി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണ് എന്നാണ് അനൂപ് ആരോപിക്കുന്നത്. ലോട്ടറി എന്നത് സർക്കാർ നടത്തുന്ന ഒരു കൊള്ള എന്നാണ് അനൂപ് വിശേഷിപ്പിക്കുന്നത്. ഒടുവിൽ ഇതേ ലോട്ടറി തന്നെയാണ് അനൂപിന് അടിച്ചിരിക്കുന്നത്. ഇതേ ലോട്ടറി ആണ് എന്ന് മാത്രമല്ല ലോട്ടറിയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും ഉയർന്ന തുക ആണ് ഇപ്പോൾ അനൂപിന് ലഭിച്ചിരിക്കുന്നത്. ഇതാണ് വിധിയുടെ വിളയാട്ടം എന്നാണ് മലയാളികൾ ഇപ്പോൾ പറയുന്നത്.
അതേസമയം ജോലിക്ക് വേണ്ടി മലേഷ്യയ്ക്ക് പോകാൻ ഇരിക്കവേ ആയിരുന്നു അനൂപിന് ഈ ലോട്ടറി അടിച്ചത്. മകന്റെ കുടുക്ക പൊട്ടിച്ചു എടുത്ത പൈസ കൊണ്ട് ആണ് ലോട്ടറി വാങ്ങിയത് എന്ന് അനൂപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്തായാലും നിരവധി ആളുകളാണ് ഇപ്പോൾ ഇദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. പണം എവിടെയൊക്കെ ഇൻവെസ്റ്റ് ചെയ്യണമെന്ന് നിർദ്ദേശം നൽകിക്കൊണ്ട് നിരവധി ആളുകൾ രംഗത്തെത്തിക്കഴിഞ്ഞു.
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…
മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…
മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീവിദ്യ മുല്ലച്ചേരി. സിനിമ മേഖലയിലും ടെലിവിഷൻ മേഖലയിലും താരം ഒരുപോലെ സജീവമാണ്. സ്റ്റാർ…
വീടിനടുത്ത് ഷൂട്ടിംഗ് നടക്കുന്നു എന്ന വാർത്ത ഏലിക്കുട്ടി കേട്ടു. അപ്പോൾ പിന്നെ അതൊന്നു കാണണം എന്നൊരു ആഗ്രഹം. ഇഷ്ട താരം…