Film News

ഫ്ളൈറ്റില്‍ കയറിയപ്പോള്‍ അടുത്തടുത്ത സീറ്റിലായിരുന്നു , ജാഡയാണെന്ന് കരുതി മിണ്ടിയില്ല; മീനാക്ഷിയെ കുറിച്ച് നമിത പറയുന്നത് കേട്ടോ

ഇതുവരെ സിനിമയില്‍ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും ഒരു സിനിമാതാരത്തിന് ലഭിക്കുന്ന അതേ പരിഗണന തന്നെയാണ് മീനാക്ഷി ദിലീപിന് ലഭിക്കാറ്. അതുപോലെ സിനിമ താരങ്ങളുമായി അടുത്ത സൗഹൃദമുണ്ട് മീനാക്ഷിക്ക്. മീനാക്ഷിയുടെ അടുത്ത സുഹൃത്താണ് നമിത പ്രമോദ്. ഇവര്‍ തമ്മിലുള്ള സൗഹൃദം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ മീനാക്ഷിയെ കുറിച്ച് നമിത പറഞ്ഞ വാക്കുകളാണ് വൈറല്‍ ആവുന്നത്. തുടക്കത്തില്‍ മീനാക്ഷിക്ക് ഭയങ്കര അഹങ്കാരം ആണെന്നാണ് കരുതിയിരുന്നത്. പിന്നീട് ആ തെറ്റിദ്ധാരണ മാറിയെന്ന് നമിത പറഞ്ഞു.

- Advertisement -

സൗണ്ട് തോമ സെറ്റില്‍ വന്നപ്പോള്‍ മീനാക്ഷി നമിതയോട് അധികം സംസാരിച്ചിരുന്നില്ല. എന്തൊരു ജാഡയാണെന്നായിരുന്നു അന്ന് താന്‍ മീനാക്ഷിയെക്കുറിച്ച് മനസില്‍ പറഞ്ഞതെന്ന് നമിത പറയുന്നു. ഇടയ്ക്ക് ഒന്ന് നോക്കി ചിരിച്ചു, പിന്നീട് ആണ് ആ തെറ്റുദ്ധാരണ മാറിയതെന്ന് നമിത പറഞ്ഞു.

ഒരു യുഎസ് ട്രിപ്പില്‍ വെച്ചായിരുന്നു സംസാരിച്ച് തുടങ്ങിയത്, നാദിര്‍ഷയുടെ മക്കളും അന്ന് ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. അവര്‍ നോക്കി ചിരിക്കുന്നുണ്ടെങ്കിലും മീനാക്ഷി തന്നെ കാണാത്തത് പോലെ ഇരിക്കുകയായിരുന്നുവെന്ന് നമിത പറയുന്നു. ഫ്ളൈറ്റില്‍ കയറിയപ്പോള്‍ അടുത്തടുത്ത സീറ്റിലായിരുന്നു ഇരുന്നത്. ജാഡയാണെന്ന് കരുതി ആദ്യമൊന്നും മിണ്ടിയിരുന്നില്ല, പിന്നീടാണ് സംസാരിച്ച് തുടങ്ങിയതും തെറ്റിദ്ധാരണ മാറിയതുമെന്നും നമിത പറയുന്നു.

ഹോട്ട് ചോക്ലേറ്റായിരുന്നു മീനാക്ഷിയേയും നമിതയേയും അടുപ്പിച്ചത്. ഫ്ളൈറ്റില്‍ സുന്ദരനായൊരു കക്ഷിയുണ്ടായിരുന്നു. കഴിക്കാന്‍ വേണ്ടിയും അവനെ കാണാനുമായി ഹോട്ട് ചോക്ലേറ്റ് വാങ്ങുകയായിരുന്നു ഞങ്ങള്‍. നാദിര്‍ഷക്കയുടെ ഇളയ മകളായ ഖദീജയാണ് ഞങ്ങളോട് അവന്റെ പേര് നോക്കാനായി പറഞ്ഞത്. സാഹീല്‍ എന്നോ മറ്റോ ആയിരുന്നു അവന്റെ പേര്. അന്നാണ് മീനാക്ഷിയുമായി താന്‍ ശരിക്കും പരിചയത്തിലായതെന്നായിരുന്നു നമിത പറഞ്ഞത്.

 

 

Anusha

Recent Posts

മകള്‍ പാപ്പുവിനൊപ്പമുള്ള വീഡിയോ.ഇവിടെ കിടന്നു മൂങ്ങിയിട്ടു ഒരു കാര്യവുമില്ല എന്ന് കമന്റ്

മലയാളികളുടെ ഇഷ്ട താരമാണ് ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ പുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയം.തന്റെ മകള്‍ പാപ്പു എന്ന അവന്തികയ്‌ക്കൊപ്പമുള്ള…

2 hours ago

ഞാൻ എന്റെ പാർട്ണറുടെ കാര്യത്തിൽ പോലും ഓക്കയല്ല.പങ്കാളി പറഞ്ഞപ്പോൾ ആണ് ഞാൻ ഭയങ്കര ടോക്സിക്കാണെന്ന് അറിയുന്നത്. ഞാൻ വിചാരിക്കുന്നത് അത് എന്റെ സ്നേഹവും കരുതലും ആണെന്ന്

മലയാളത്തിൽ റിലീസ് ചെയ്യുന്ന ഒട്ടുമിക്ക സിനിമകളുടെയും ഭാ​ഗമാണ് ഷൈൻ. ഷൈനിന്റെ സിനിമയെക്കാൾ പ്രേക്ഷക പ്രീതി താരത്തിന്റെ അഭിമുഖങ്ങൾക്കാണ്. കാരണം ഒളിയും…

3 hours ago

നല്ല പാരന്റിങ് ഇല്ലാത്ത പെണ്‍കുട്ടികള്‍ ആണെങ്കില്‍ സെക്‌സ് വര്‍ക്കിലേക്ക് പോകും. ആ റാക്കറ്റില്‍ നിന്ന് പുറത്തു വരാന്‍ സാധിക്കില്ല.

വനിതാ സ്റ്റണ്ട് മാസ്റ്റര്‍ എന്ന നിലയില്‍ പ്രശസ്തിയിലെത്തിയ താരമാണ് കാളി. നിരവധി സിനിമകളില്‍ നടിമാരുടെ ഡ്യൂപ്പായിട്ടൊക്കെ അഭിനയിച്ച് ശ്രദ്ധിക്കപ്പെടാന്‍ താരത്തിന്…

4 hours ago

ദിൽഷ എങ്ങനെയാണ് വിന്നറായതെന്ന് നാട്ടിലുള്ള എല്ലാർക്കും അറിയാം!അതുപോലെ ആവുമോ ജാസ്മിൻ

ജാസ്മിനോ ജിന്റോയോ ഇവരായിരിക്കും ടോപ്പ് ടു എന്നതാണ് ഏറെയും പ്രവചനങ്ങൾ. ഒരു വിഭാ​ഗം ജിന്റോ തന്നെയാകും വിജയിയെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു.…

4 hours ago

വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമത്വത്തിനു സാധ്യതയെന്ന് എലോൺ മസ്‌ക്, കേട്ടപാടെ ഇന്ത്യയിലേത് നല്ലതെന്ന് രാജീവ്

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇവിഎം) ഉപയോഗത്തിനെതിരെ ടെസ്‌ല സ്ഥാപകനും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്ക്. തിരഞ്ഞെടുപ്പിൽ കൃത്രിമം നടക്കാൻ…

5 hours ago

അർജുൻ എന്നെ പുറകിൽ നിന്ന് കുത്തിയെന്നത് ഞാൻ അവന്റെ മുഖത്ത് നോക്കി പറഞ്ഞു.ശേഷം സംഭവിച്ചത് പറഞ്ഞ് അൻസിബ

ബിഗ്ബോസിന് പുറത്ത് പോയവർ തിരികെ വന്നതോടെ ഫൈനലിസ്റ്റുകളായ അഞ്ച് പേർക്കും പുറത്ത് എങ്ങനെയാണ് മത്സരം പോകുന്നത് എന്നതിനെ കുറിച്ചൊക്കെ ചെറിയൊരു…

7 hours ago