Film News

ഷാജി കൈലാസ് ആനിയെ രണ്ടുതവണ താലി കെട്ടിയിട്ടുണ്ട്, സംഭവബഹുലമായ ആ കഥ അറിയുമോ നിങ്ങൾക്ക്? അതുപോലെ ഇവരുടെ മോതിരം മാറ്റം കഴിഞ്ഞത് ഭൂമിയിൽ നിന്നല്ല, അത് മറ്റൊരു കഥ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് ഷാജി കൈലാസ്. ഇദ്ദേഹവും സുരേഷ് ഗോപിയും തമ്മിൽ അടുത്ത സൗഹൃദമാണ് ഉള്ളത്. മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാൾ ആയിരുന്ന ആനിയെ ആണ് ഷാജി കൈലാസ് വിവാഹം ചെയ്തത്. ഇരുവരും ഒളിച്ചോടി പോയി ആയിരുന്നു വിവാഹം ചെയ്തത്. ഈ സമയത്ത് ഇവർക്ക് ആവശ്യമായ സഹായങ്ങൾ എല്ലാം ചെയ്തു കൊടുത്തത് സുരേഷ് ഗോപി ആയിരുന്നു. സുരേഷ് ഗോപിയുടെ വീട്ടിൽ വച്ചായിരുന്നു ഇരുവരും വിവാഹിതരായത്. ഇപ്പോൾ മറ്റൊരു കാര്യം വെളിപ്പെടുത്തിക്കൊണ്ട് എത്തുകയാണ് ഷാജി കൈലാസ്. ആനിയെ രണ്ടു തവണ വിവാഹം കഴിച്ച കഥയാണ് ഷാജി കൈലാസ് പറയുന്നത്.

- Advertisement -

രുദ്രാക്ഷം എന്ന സിനിമയിൽ ഷാജി കൈലാസും ആനിയും ഒരുമിച്ചു പ്രവർത്തിച്ചിരുന്നു. എന്നാൽ ഈ സിനിമയുടെ സമയത്ത് ഇവർ തമ്മിൽ പ്രണയം ഉണ്ടായിരുന്നില്ല. “ആ കുട്ടി കൊള്ളാലോ, ഞാൻ കല്യാണം കഴിക്കട്ടെ?” എന്നായിരുന്നു ഷാജി കൈലാസ് രഞ്ജി പണിക്കരോഡ് തമാശ രൂപേണ പറയുന്നത്. രഞ്ജി ഈ പണിക്കർ ഈ വിഷയം അതുപോലെ ആനിയോട് പോയി പറഞ്ഞു. അതിനുശേഷം ആണ് ഇരുവരും തമ്മിലുള്ള പ്രണയം ആരംഭിക്കുന്നത്.

അതേസമയം ഇവരുടെ മോതിരമാറ്റം നടന്നത് ഭൂമിയിൽ വച്ചല്ല, മറിച്ച് ആകാശത്ത് വെച്ചാണ് എന്നൊരു കഥയും ഉണ്ടായിരുന്നു. അതിനെക്കുറിച്ച് ഷാജി കൈലാസ് പറയുന്നത് ഇങ്ങനെ – “വളരെ യാദൃശ്ചികം ആയിട്ടാണ് അത് സംഭവിച്ചത്. തിരുവനന്തപുരത്തുനിന്നും ചെന്നൈയിലേക്ക് പോവുകയായിരുന്നു. വിമാനത്തിൽ ആനിയും ഉണ്ടായിരുന്നു. പെട്ടെന്ന് കയ്യിൽ കിട്ടിയ ഒരു മോതിരം ഇട്ടു കൊടുത്തു. ആനി അതിൽ ഉണ്ടാകുമെന്ന് അറിയില്ലായിരുന്നു. പെട്ടെന്ന് നേരിൽ കണ്ടപ്പോൾ എൻറെ കയ്യിൽ ഉണ്ടായിരുന്ന മോതിരം കൊടുത്തതാണ്. ഇതല്ലാതെ വലിയ സംഭവബഹുലമായ പ്രണയകഥകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല” – ഷാജി കൈലാസ് പറയുന്നു. അക്കാലത്ത് അങ്ങനെ ആരെയും കാണുവാനോ അല്ലെങ്കിൽ നേരിട്ട് പോയി സംസാരിക്കുവാനോ പറ്റുന്ന സൗകര്യങ്ങൾ അധികം ഇല്ലായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു.

അതേസമയം ആനിയെ ഷാജി കൈലാസ് രണ്ടുതവണ വിവാഹം ചെയ്തിട്ടുണ്ട്. അതെന്താണ് സംഭവം എന്നറിയുമോ? ഇരുവരും രജിസ്റ്റർ ഓഫീസിൽ പോയി ഒപ്പിട്ട ശേഷമാണ് വിവാഹിതരായത്. അതിനുശേഷം സുരേഷ് ഗോപിയുടെ വീട്ടിൽ വച്ചാണ് ഇരുവരും കഴുത്തിൽ താലികെട്ടിയത്. എന്നാൽ അമ്പലത്തിൽ വച്ചു താലി കെട്ടണം എന്നത് ആനിയുടെ ഒരു നിർബന്ധമായിരുന്നു. അതിനുശേഷം ആണ് ശങ്കുമുഖം ക്ഷേത്രത്തിൽ നിന്നും വീണ്ടും താലികെട്ടിയത്. അങ്ങനെ രണ്ടു തവണ ഒരേ ആളെ താലികെട്ടി എന്നാണ് ഷാജി കൈലാസ് പറയുന്നത്.

Athul

Recent Posts

കണ്ണൂര്‍ തട്ടകമാക്കാന്‍ നികേഷ് കുമാർ.തളിപ്പറമ്പിൽ മത്സരിച്ചേക്കും, ആവേശത്തിൽ സിപിഎം അണികൾ

മാധ്യമ പ്രവർത്തനംവിട്ട് എംവി നികേഷ് കുമാര്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്.അടുത്ത സി പി എം…

1 hour ago

ഭർത്താവിൻ്റെ അമ്മയുമായി ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.വിസമ്മതിച്ചപ്പോൾ അമ്മായിയമ്മ ബ്ലേഡ് ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്ന് യുവതി

ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…

2 hours ago

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

2 hours ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

3 hours ago

പിഷാരടിയെ വിളിച്ചിട്ട് ധര്‍മജന്‍ വേറെ കെട്ടിയോ എന്നൊക്കെ ചോദിച്ചു.രണ്ടാമത്തെ ഹണിമൂൺ വീടിന്റെ രണ്ടാം നിലയിൽ ആണ്

സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…

3 hours ago

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

4 hours ago