By using this site, you agree to the Privacy Policy and Terms of Use.
Accept
MixindiaMixindiaMixindia
Notification Show More
Font ResizerAa
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Reading: 18 വയസ്സിൽ ചേച്ചിയുടെ ഭർത്താവിനെ വിവാഹം ചെയ്തു, പിന്നീട് രണ്ടു വിവാഹങ്ങൾ വേറെ, മൂന്നിലും കാത്തിരുന്നത് കൊടിയ ദുരന്തങ്ങൾ – സീരിയൽ കഥയെ വെല്ലുന്ന കരളലിയിപ്പിക്കുന്ന കഥ പറഞ്ഞു താരം
Share
Font ResizerAa
MixindiaMixindia
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Search
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Follow US
Mixindia > Blog > Film News > 18 വയസ്സിൽ ചേച്ചിയുടെ ഭർത്താവിനെ വിവാഹം ചെയ്തു, പിന്നീട് രണ്ടു വിവാഹങ്ങൾ വേറെ, മൂന്നിലും കാത്തിരുന്നത് കൊടിയ ദുരന്തങ്ങൾ – സീരിയൽ കഥയെ വെല്ലുന്ന കരളലിയിപ്പിക്കുന്ന കഥ പറഞ്ഞു താരം
Film News

18 വയസ്സിൽ ചേച്ചിയുടെ ഭർത്താവിനെ വിവാഹം ചെയ്തു, പിന്നീട് രണ്ടു വിവാഹങ്ങൾ വേറെ, മൂന്നിലും കാത്തിരുന്നത് കൊടിയ ദുരന്തങ്ങൾ – സീരിയൽ കഥയെ വെല്ലുന്ന കരളലിയിപ്പിക്കുന്ന കഥ പറഞ്ഞു താരം

Last updated: May 6, 2022 10:53 pm 10:53 pm
Athul Published May 6, 2022 10:53 pm
Share
SHARE

കാളി എന്ന താരത്തെ നിങ്ങൾ അറിയുമോ? മലയാള സിനിമയിലെ ലേഡീ സ്റ്റണ്ട് മാസ്റ്റർ ആണ് ഇവർ. ഏകദേശം 50ഓളം സിനിമകളിൽ ഇവർ ആക്ഷൻ സീക്വൻസ് ചെയ്തിട്ടുണ്ട്. സനുഷ, ശ്വേതാമേനോൻ എന്നിവർക്ക് ഡ്യൂപ്പ് ആയിട്ടും പ്രവർത്തിച്ചിട്ടുണ്ട്. ഹോളിവുഡ് സിനിമകളിൽ വരെ പ്രവർത്തിച്ചിട്ടുള്ള താരമാണ് ഇവർ. എങ്കിലും ഇവരുടെ ജീവിതകഥ കേട്ടാൽ വിശ്വസിക്കാൻ പോലും പറ്റാത്ത അത്രയും സങ്കീർണമാണ്. അടുത്തിടെ ഫ്ലവേഴ്സ് ടിവിയിലെ ശ്രീകണ്ഠൻ നായർ അവതരിപ്പിക്കുന്ന ഒരു കോടി എന്ന പരിപാടിയിൽ ഇവർ പങ്കെടുത്തിരുന്നു. ഈ പരിപാടിയിൽ ആണ് ഇവർ ജീവിതകഥ മുഴുവൻ തുറന്നുപറഞ്ഞത്.

- Advertisement -

ഇവരുടെ ശരിയായ പേര് ധന്യ എന്നാണ്. അനാഥ ആയിരുന്നു ഇവർ. ഇവരെ ചില ആളുകൾ ദത്തെടുത്തു വളർത്തുകയായിരുന്നു. പക്ഷേ ഒരിക്കൽ ഇവർ ഇവരുടെ യഥാർത്ഥ അച്ഛനെ കണ്ടു. അവരിൽ നിന്നും തൻറെ യഥാർത്ഥ പേര് ഭദ്ര മേനോൻ എന്നാണെന്ന് അറിഞ്ഞു. തനിക്ക് ആ പേര് വളരെ ഇഷ്ടമാണ് എന്നും താരം പറയുന്നു. 30 വയസ്സുവരെ വാസന്തി എന്ന സ്ത്രീയുടെ ഒപ്പമായിരുന്നു താരം കഴിഞ്ഞത്. യഥാർത്ഥ അമ്മയെ ഒരിക്കൽ പോലും കണ്ടിട്ടില്ല.

ഒരു അനിയൻ ഉണ്ടായിരുന്നു താരത്തിന്. എന്നാൽ 18 വയസ്സ് പോലും തികയുന്നതിനു മുൻപ് അവൻ ഒരു ആക്സിഡൻ്റിൽ മരിച്ചു. വളർത്തച്ഛനിൽ നിന്നും ഒരുപാട് ഉപദ്രവം ഏറ്റുവാങ്ങി. അയാൾക്ക് കള്ളും കഞ്ചാവും എല്ലാം ഉണ്ടായിരുന്നു. ബെൽറ്റ് വെച്ച് ഇവരെയും സഹോദരനെയും തല്ലും ആയിരുന്നു. മുതുകത്ത് ഈർക്കിൽ വരെ കുത്തി കയറ്റി. ഇതിനു ശേഷം താരം വിവാഹിതരാവുകയും ചെയ്തു.

ഗതികേടുകൊണ്ട് ആയിരുന്നു ആദ്യത്തെ കല്യാണം കഴിച്ചത്. വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ ബന്ധമായിരുന്നു അത്. ചേച്ചിയുടെ ഭർത്താവിനെ ആയിരുന്നു വിവാഹം ചെയ്തത്. അതും ചേച്ചി മരിച്ച ആറു മാസങ്ങൾക്കുശേഷം. തനിക്ക് മോശ പേര് ഉണ്ട് എന്നും അതിനാൽ നല്ല ആലോചനകൾ വരില്ല എന്നും പറഞ്ഞ് ആയിരുന്നു അയാളെ നാട്ടുകാർ ചേർന്ന് തൻ്റെ തലയിൽ കെട്ടി വെച്ചത് എന്നാണ് താരം പറയുന്നത്. അയാളുമായി ഒരു പരിചയം പോലും ഉണ്ടായിരുന്നില്ല. ചേച്ചിയുടെ വിവാഹസമയത്ത് മാത്രമായിരുന്നു അയാളെ കണ്ടത്. ഒടുവിൽ നിലവിളക്ക് കൊണ്ട് അയാളുടെ തലയിൽ മുറിവേൽപ്പിച്ച് ആണ് അവിടെ നിന്നും താരം രക്ഷപ്പെട്ടു പോയത്. പിന്നീട് അയാൾ ഒരു പീഡനകേസിൽ പ്രതി ആയി എന്നും അറിഞ്ഞു. പിന്നീടാണ് അറിഞ്ഞത് അയാൾ കേവലം പ്രതി മാത്രമല്ല എന്നും അതിലും വലിയ ഒരു ക്രിമിനൽ ആയിരുന്നു എന്നും. അയാൾ ഒരുതരത്തിലുള്ള സൈക്കോ ആയിരുന്നു.

ബന്ധം ഉപേക്ഷിച്ച ശേഷം തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു താരം കഴിഞ്ഞത്. അപ്പോൾ ഒരു ലോറി ജീവനക്കാരുമായി ബന്ധം ഉറപ്പിച്ചു ഇവരുടെ ബന്ധുക്കൾ. മാനസികമായി വളരെ പിന്നോക്കം നിന്നിരുന്ന അവസ്ഥയിലായിരുന്നു ബോട്ടിൽ നിന്നും താരം കടലിലേക്ക് എടുത്തുചാടിയത്. പിന്നീടാണ് ഒരു ഓട്ടോറിക്ഷ തൊഴിലാളിയുമായി താരം അടുക്കുന്നത്. പിന്നീട് അയാളെ വിവാഹം ചെയ്തു. പിന്നീട് പലതും പറഞ്ഞു ആ ബന്ധത്തിലും അടി തുടങ്ങി. ലഹരി ഉപയോഗം ഉണ്ടായിരുന്നു അയാൾക്ക്. ഈ ബന്ധത്തിൽ രണ്ട് ആൺകുട്ടികളും ഉണ്ടായി. അതിനിടെ മറ്റൊരു ബന്ധത്തിൽ അയാൾക്ക് മറ്റൊരു കുട്ടിയും ഉണ്ടായി. ഇപ്പോൾ മൂന്ന് കുട്ടികളാണ് താരത്തിന് ഉള്ളത് എന്നും താരം തന്നെ പറയുന്നു.

You Might Also Like

പ്രഭാസ് നായകനാകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഹൊറർ ഫാന്‍റസി ചിത്രം ‘രാജാ സാബി’ന്‍റെ ടീസർ റിലീസ് ചെയ്തു

സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി ഹോംബാലെ ഫിലിംസ് ഹൃതിക് റോഷൻ മൂവി

സോഷ്യൽ മീഡിയയിൽ ചർച്ചയായി ഫഹദ് ഫാസിൽ അഭിനയിച്ച പുതിയ പരസ്യചിത്രം

സംഗീത സംവിധായകൻ സുശിൻ ശ്യാം വിവാഹിതനായി, വധുവിനെ മനസ്സിലായോ? നിങ്ങൾ ഈ പെൺകുട്ടിയെ മുൻപ് ഒരു തവണ കണ്ടിട്ടുണ്ടാവും

എനിക്ക് ഭയങ്കര നല്ല ആൾക്കാരെ താല്പര്യമില്ല, കുറച്ച് അത്തരത്തിലുള്ള ആൾക്കാരെ ആണ് ഇഷ്ടം – ഭാവി പങ്കാളിയെ കുറിച്ച് മഞ്ഞുരുകും കാലം സീരിയൽ താരം മോനിഷ

Share This Article
Facebook Twitter Email Print
പ്രഭാസ് നായകനാകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഹൊറർ ഫാന്‍റസി ചിത്രം ‘രാജാ സാബി’ന്‍റെ ടീസർ റിലീസ് ചെയ്തു
Film News
പ്രഭാസിന്റെ ഹൊറർ റൊമാന്‍റിക് ത്രില്ലർ ‘രാജാസാബ്’ റിലീസ് ഡേറ്റ് പുറത്ത്, ചിത്രം ഡിസംബർ അഞ്ചിന് തിയേറ്ററുകളിൽ
featured
സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി ഹോംബാലെ ഫിലിംസ് ഹൃതിക് റോഷൻ മൂവി
Film News
സോഷ്യൽ മീഡിയയിൽ ചർച്ചയായി ഫഹദ് ഫാസിൽ അഭിനയിച്ച പുതിയ പരസ്യചിത്രം
Film News
MixindiaMixindia
Web Designed by Mixindia Digital Solutions Pvt. Ltd
Welcome Back!

Sign in to your account

Register Lost your password?