Film News

ആദ്യമായി പ്രണയത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും തുറന്നു പറഞ്ഞു സന്തോഷ് പണ്ഡിറ്റ്, ഒരു മകൻ ഉണ്ടെന്നു താരം – ഇത്രയും വർഷമായിട്ടും ഞങ്ങൾ ഇതൊന്നും അറിഞ്ഞില്ലല്ലോ എന്ന് മലയാളികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സന്തോഷ് പണ്ഡിറ്റ്. നെഗറ്റീവ് ക്യാമ്പയിൻ വഴി ശ്രദ്ധിക്കപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. സ്വന്തമായി സിനിമ എഴുതി നിർമിച്ചു സംവിധാനം ചെയ്ത അതിൽ നായകനായി അഭിനയിച്ചുകൊണ്ടാണ് ഇദ്ദേഹം കഴിവ് തെളിയിക്കുന്നത്. യൂട്യൂബിൽ ആയിരുന്നു ഇദ്ദേഹം ഈ സിനിമകളെല്ലാം തന്നെ ആദ്യം അപ്‌ലോഡ് ചെയ്തത്. ഒരുപക്ഷേ മലയാളികളിൽ ആദ്യമായി യൂട്യൂബിൽ നിന്നും ഒരു വരുമാന സാധ്യതയുണ്ട് എന്ന് മനസ്സിലാക്കിയത് സന്തോഷ് പണ്ഡിറ്റ് ആയിരിക്കണം. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സന്തോഷ് പണ്ഡിറ്റ്. നെഗറ്റീവ് കമൻറുകൾ എല്ലാം അദ്ദേഹം പോസിറ്റീവ് ആയി മാറിക്കഴിഞ്ഞു. അടുത്തിടെ എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പരിപാടിയിൽ സന്തോഷ് പണ്ഡിറ്റ് പങ്കെടുത്തിരുന്നു. ഇതിലാണ് കുടുംബത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ആദ്യമായി സന്തോഷ് പണ്ഡിറ്റ് തുറന്നുപറഞ്ഞത്.

- Advertisement -

“എനിക്ക് ഒരു മകനുണ്ട്. പത്താം ക്ലാസിലാണ് അവര് പഠിക്കുന്നത്” – ഇതാണ് മകനെ കുറിച്ച് സന്തോഷമുണ്ട് ആകെ പരിപാടികൾ പറഞ്ഞ കാര്യം. കുട്ടികൾ ഉണ്ടോ എന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു സന്തോഷ് പണ്ഡിറ്റ്. പ്രണയിച്ചിട്ടുണ്ടോ എന്നതായിരുന്നു അടുത്ത ചോദ്യം. ഇതിനു സന്തോഷ് പണ്ഡിറ്റ് നൽകിയ മറുപടി എന്താണെന്ന് അറിയുമോ? “ചെറുപ്പത്തിൽ ഒരുപാട് തവണ പ്രണയിച്ചിട്ടുണ്ട്. എന്നാൽ അതൊന്നും തന്നെ വർക്കൗട്ട് ആയില്ല. ആ കാര്യത്തിൽ മാത്രമാണ് എനിക്ക് ജാതകം ശരിയാണോ എന്ന് പോലും തോന്നിയിട്ടുള്ളത്. എൻറെ അച്ഛൻ ഒരു ജോലി ആണ്. 12ഓളം രാജയോഗം ഉണ്ടാവും എന്നാണ് അച്ഛൻ എന്നോട് പറഞ്ഞിട്ടുള്ളത്. ഞാൻ ഫേമസ് ആവും സിനിമകൾ ഹിറ്റ് ആവും എന്ന് അച്ഛൻ പറഞ്ഞിരുന്നു. പക്ഷേ ഞാൻ ആരെയും പ്രണയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ആരെയും വഞ്ചിച്ചിട്ടില്ല” – സന്തോഷ് പണ്ഡിറ്റ് തുറന്നുപറയുന്നു.

ചെറുപ്പത്തിൽ തനിക്ക് ഒരു വലിയ ആഗ്രഹം ഉണ്ടായിരുന്നു എന്നും സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേർത്തു. മമ്മൂട്ടിയും മോഹൻലാലും ഒക്കെ ഇരിക്കുന്ന കസേരയിൽ ഇരിക്കണം എന്നതായിരുന്നു ചെറുപ്പത്തിൽതന്നെ ആഗ്രഹം എന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. നമ്മളീ കളിയൊക്കെ കളിക്കുന്നത് അതിനുവേണ്ടിയാണ് എന്നും സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേർത്തു. അവിടെ നിന്നുമുള്ള പ്രയത്നമാണ് ഇന്ന് ഇവിടെ കൊണ്ടെത്തിച്ചത് എന്നാണ് സന്തോഷ് പറയുന്നത്.

മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മാസ്റ്റർപീസ് എന്ന സിനിമയിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ സന്തോഷ് പണ്ഡിറ്റ് അവതരിപ്പിച്ചിരുന്നു. അതിന് മമ്മൂട്ടിയോടും സംവിധായകൻ അജയ് വാസുദേവിനോടും ഒരുപാട് നന്ദി പറയുന്നു. മമ്മൂട്ടി വളരെ സീരിയസ് ആണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട് എങ്കിലും ആ മുൻധാരണ ഒന്നും തനിക്ക് ഉണ്ടായിരുന്നില്ല എന്നാണ് സന്തോഷ് പറയുന്നത്. മാസ്റ്റർപീസ് എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടിയെ ഒന്ന് രണ്ട് തവണ വിളിച്ചിട്ടുണ്ട് എന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

Athul

Recent Posts

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

6 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

11 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

21 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

21 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

21 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

22 hours ago