Film News

ആദ്യമായി എനിക്ക് അത് ഒഴിച്ചു വന്നത് ലാലേട്ടനാണ്, അന്ന് ഞാൻ പത്താം ക്ലാസിൽ പഠിക്കുന്നു – പതിറ്റാണ്ടുകൾക്ക് മുമ്പ് നടന്ന സംഭവം തുറന്നുപറഞ്ഞ് വിനീത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് വിനീത്. ബാലതാരമായിട്ടാണ് താരം സിനിമയിൽ അരങ്ങേറുന്നത്. നല്ലൊരു നടനാണ് എന്നതിനു പുറമേ നല്ല ഒരു നർത്തകൻ കൂടിയാണ് ഇദ്ദേഹം. ഇടനിലങ്ങൾ എന്ന സിനിമയിലൂടെ ആണ് ഇദ്ദേഹം അഭിനയം കരിയർ ആരംഭിച്ചത്. പത്മരാജനും ഐ വി ശശിയും ഉൾപ്പെടെ മലയാളത്തിലെ പ്രമുഖ സംവിധായകർക്കൊപ്പം എല്ലാം ചെറിയ പ്രായത്തിൽ തന്നെ വിനീത് പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ഡബ്ബിങ് മേഖലയിലാണ് താരം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മലയാളത്തിനു പുറമേ മറ്റുള്ള തെന്നിന്ത്യൻ ഭാഷകളിലും താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

- Advertisement -

പത്മരാജൻ സംവിധാനം ചെയ്ത മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് സിനിമകളിലൊന്നാണ് നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ. ഈ സിനിമയിൽ ഒരു ശ്രദ്ധേയ കഥാപാത്രത്തെ വിനീത് അവതരിപ്പിച്ചിട്ടുണ്ട്. ഈ സിനിമയുടെ ചിത്രീകരണ സമയത്ത് നടന്ന രസകരമായ സംഭവങ്ങൾ വിശദീകരിക്കുകയാണ് വിനീത്. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിനീത് ആ കാര്യങ്ങളെല്ലാം തന്നെ തുറന്നു പറയുന്നത്.

“അന്നും ഇന്നും ഒരു മാറ്റവും ഇല്ലാത്ത വ്യക്തികളിലൊരാളാണ് മോഹൻലാൽ എന്ന വലിയ മനുഷ്യൻ. ആ സ്നേഹത്തിന് അന്നും ഇന്നും ഒരു അനുഭൂതിയാണ് ഉള്ളത്. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന സിനിമയിൽ ഒരു രംഗത്തിൽ ഞാൻ മദ്യപിക്കുന്നുണ്ടായിരുന്നു. ഒരു ബിയർ കുപ്പി മുഴുവനായി കുടിപ്പിക്കാൻ ആയിരുന്നു ലാലേട്ടൻ അന്ന് ശ്രമിച്ചത്. പക്ഷേ മദ്യം ഒഴിച്ചു തരുകയായിരുന്നു പിന്നീട് ചെയ്തത്. ഈ കാര്യം പറഞ്ഞു സുഹൃത്തുക്കൾ ഇപ്പോഴും എന്നെ കളിയാക്കാറുണ്ട്. മദ്യപാനത്തിൽ നീ ശിക്ഷത്വം സ്വീകരിച്ചത് മോഹൻലാലിൽ നിന്നും അല്ലേ എന്ന് ചോദിച്ചാണ് അവർ കളിയാക്കുന്നത്” – വിനീത് പറയുന്നു.

മലയാളത്തിലെ ഏറ്റവും മികച്ച റൊമാൻറിക് സിനിമകളിലൊന്നാണ് നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്നും ലാലേട്ടൻറെ അഭിനയം കാണുവാൻ അസാധ്യമാണ് ആ സിനിമയിൽ എന്നും വിനീത് കൂട്ടിച്ചേർത്തു. ആ സിനിമയുടെ ഭാഗമാകുവാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ് എന്നും അതിനെല്ലാം സാക്ഷ്യം വഹിക്കാൻ കഴിഞ്ഞു എന്നത് അതിലും വലിയ ഭാഗ്യമാണ് എന്നും വിനീത് പറയുന്നു. പത്താംക്ലാസ് കഴിഞ്ഞ സമയത്താണ് ആ കഥാപാത്രം വിനീത് അവതരിപ്പിക്കുന്നത്. വിനീത് അഭിനയിച്ച മൂന്നാമത്തെ സിനിമ കൂടിയാണ് ഇത്. ഡയലോഗ് ഡെലിവറിയെ കുറിച്ച് ഒന്നും വലിയ പിടി ഉണ്ടായിരുന്നില്ല. ഒരുപാട് പേടിച്ചാണ് ആ കഥാപാത്രം ചെയ്തത്. പക്ഷേ പത്മരാജൻ സാറിന് എല്ലാറ്റിനെക്കുറിച്ചും കൃത്യമായ ഒരു ധാരണ ഉണ്ടാവും.

Athul

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

50 mins ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

1 hour ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

7 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

13 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

23 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

23 hours ago