Film News

വിശേഷ ദിവസം വിശേഷപ്പെട്ട അതിഥികൾക്കൊപ്പം, ജയറാമിനും പാർവതിക്കും മറ്റു താരങ്ങൾക്കും ഒപ്പം ചിത്രങ്ങൾ പകർത്തി മഞ്ജു വാര്യർ, എന്തു പരിപാടികൾ പങ്കെടുക്കുവാൻ ആണ് ഇവർ എല്ലാവരും എത്തിയത് എന്നറിയുമോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നവ്യ നായർ. സ്കൂൾ കലോത്സവ വേദികളിൽ നിന്നുമാണ് ഇവർ സിനിമ മേഖലയിൽ എത്തുന്നത്. സിബി മലയിൽ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ താരങ്ങളിൽ ഒരാളാണ് നവ്യാനായർ. ഇഷ്ടമെന്ന സിനിമയിലൂടെയാണ് നവ്യ ശ്രദ്ധിക്കപ്പെടുന്നത്. ഇതിനുശേഷം താരം അവതരിപ്പിച്ച നന്ദനം മലയാള സിനിമയിലെ തന്നെ കാലത്തെയും മികച്ച സിനിമകളിൽ ഒന്നാണ് എന്ന് മാത്രമല്ല ഈ സിനിമയിലെ നവ്യയുടെ പ്രകടനം മലയാള സിനിമ ചരിത്രത്തിലെ ഒരു നടിയുടെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിൽ ഒന്നു കൂടിയാണ്.

- Advertisement -

പിന്നീട് താരം വിവാഹശേഷം സിനിമാ മേഖലയിൽ നിന്നും ചെറിയ ഒരു ബ്രേക്ക് എടുക്കുകയായിരുന്നു. ഇതിനിടയിൽ താരം ദൃശ്യം എന്ന കന്നട സിനിമ മാത്രമാണ് ചെയ്തത്. പിന്നീട് കഴിഞ്ഞവർഷം താരം മലയാളത്തിലും ശക്തമായ തിരിച്ചുവരവ് നടത്തി. വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തി എന്ന സിനിമയിലൂടെ ആയിരുന്നു താരം ശക്തമായി തിരിച്ചുവരവ് നടത്തിയത്.

സമൂഹമാധ്യമങ്ങളിൽ താരം വളരെ സജീവമാണ്. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്.

ജയറാമിനും പാർവതിക്കും ഒപ്പമാണ് താരം ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഇതുകൂടാതെ തമിഴ് താരങ്ങളായ സ്നേഹയുടെ ഒപ്പവും താരം ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്. കല്യാൺ നവരാത്രി എന്ന പരിപാടിയിൽ പങ്കെടുത്തതിനുശേഷം ആയിരുന്നു ഇവർ ഈ ചിത്രങ്ങൾ എല്ലാം തന്നെ പകർത്തിയത്. കല്യാൺ ജ്വല്ലേഴ്സ് ആണ് ഈ പരിപാടി സ്പോൺസർ ചെയ്തത് എന്നാണ് അറിയാൻ സാധിക്കുന്നത്. എന്തായാലും ചിത്രങ്ങൾ എല്ലാം തന്നെ സമൂഹം മാധ്യമങ്ങളിൽ വൈറലായി മാറി എന്നുമാത്രമല്ല ഇതിനെല്ലാം താഴെ വളരെ മികച്ച അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.

Athul

Recent Posts

ആദ്യ രാത്രിയിലാണ് ഞാന്‍ അത് അറിയുന്നത്. കാരണം അന്നത്തെ ദിവസം ആരും കുടിച്ച് വൈകി വരില്ലല്ലോ.തുറന്ന് പറഞ്ഞ് ശോഭ

മലയാളികൾക്ക് സുപരിചിതമാണ് ശോഭ വിശ്വനാഥ് .ബിഗ് ബോസിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചും സുഹൃത്തില്‍ നിന്നുണ്ടായ ചതിയെക്കുറിച്ചുമൊക്കെ ശോഭ…

1 hour ago

വയസ്സ് 40 കഴിഞ്ഞു, എന്നിട്ടും മായ വിശ്വനാഥ് ഇതുവരെ വിവാഹം ചെയ്യാത്തതിനുള്ള കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മായ വിശ്വനാഥ്. ടെലിവിഷൻ മേഖലയിലും സിനിമാ മേഖലയിലും ഒരുപോലെ സജീവമാണ് താരം. അതേസമയം…

13 hours ago

മലയാള സിനിമയിൽ ഒരു വിയോഗം കൂടി, ആദരാഞ്ജലികൾ അർപ്പിച്ചു പ്രേക്ഷകർ

മലയാളികൾക്ക് സുപരിചിതമായ മുഖങ്ങളിൽ ഒന്നാണ് കോട്ടയം സോമരാജന്റെത്. നിരവധി മിമിക്രി വേദികളിൽ മലയാളികൾ ഇദ്ദേഹത്തെ കണ്ടിട്ടുണ്ട്. സിനിമ നടനും ആണ്…

16 hours ago

ആ ചിരി ഇനിയില്ല.മിമിക്രി കലാകാരൻ കോട്ടയം സോമരാജ് അന്തരിച്ചു

മലയാളികളെ ഒരുപാട് ചിരിപ്പിച്ച മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. അറുപത്തി രണ്ട് വയസായിരുന്നു. അതേ സമയം ഉദര…

16 hours ago

ജിന്റോയെ പറഞ്ഞവർ പുറത്ത് പോവും.ഒടുവിൽ റെസ്മിനും പോയി.എല്ലാത്തിനും കാരണം ജാസ്മിൻ

ഒരു വിഭാഗം പ്രേക്ഷകർ റസ്മിന്‍ പുറത്തായതിന് കാരണം ജാസ്മിനാണെന്ന് ആരോപിക്കുകയാണ്. റസ്മിന് പോലും ഇല്ലാത്ത പരാതിയാണ് ഇതെന്നാണ് ശ്രദ്ധേയം. നേരത്തെ…

17 hours ago