Film News

വെട്ടിപ്പ് നടത്തിയതിന് ഐശ്വര്യ റായിയുടെ പേരിൽ നോട്ടീസ്, കോടികൾ സമ്പത്തുള്ള നടി വെട്ടിച്ചത് നക്കാപ്പിച്ച തുക, നിങ്ങളൊക്കെ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഐശ്വര്യ റായി. തെന്നിന്ത്യൻ സിനിമകളിലൂടെ ആയിരുന്നു ഇവർ കരിയർ ആരംഭിച്ചത്. ഇരുവർ എന്ന സിനിമയിൽ ആയിരുന്നു ഇവർ ആദ്യമായി അഭിനയിച്ചത്. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് എന്ന് പ്രത്യേകതയും ഉണ്ട്. പിന്നെ വളരെ പെട്ടെന്ന് തന്നെ താരം തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായി വളരുകയായിരുന്നു. ഇതിനുശേഷമായിരുന്നു താരും ബോളിവുഡ് മേഖലയിലേക്ക് ചേക്കേറിയത്.

- Advertisement -

ബോളിവുഡ് സിനിമ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ സൂപ്പർ താരങ്ങളിൽ ഒരാളാണ് താരം. പിന്നീട് വിവാഹശേഷം താരം സിനിമ മേഖലയിൽ നിന്നും ചെറിയ ഒരു ബ്രേക്ക് എടുത്തു. എങ്കിലും ശക്തമായ തിരിച്ചുവരവ് ആയിരുന്നു താരം നടത്തിയത്. അടുത്തിടെ റിലീസ് ചെയ്ത പൊന്നിയിൻ സെൽവൻ എന്ന സിനിമയിൽ താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. നിരവധി ആളുകൾ ആയിരുന്നു നടിയുടെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്.

ഇപ്പോൾ ഇവരുടെ ആരാധകർക്ക് വളരെ വിഷമകരമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്. ഇവർക്ക് നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. മഹാരാഷ്ട്രയിലെ നാസിക്കൻ ഇവരുടെ പേരിൽ ഒരു ഹെക്ടർ ഭൂമി ഉണ്ട്. ഇതിൻറെ നികുതി അടച്ചിട്ടില്ല എന്ന് കാണിച്ചാണ് ഇവർക്ക് നോട്ടീസ് വന്നിരിക്കുന്നത്. രണ്ടുദിവസത്തിനുള്ളിൽ നികുതി അടയ്ക്കുമെന്ന് നടി പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജനുവരി ഒമ്പതാം തീയതി ആണ് നോട്ടീസ് അയച്ചത്. എത്ര രൂപയാണ് അടക്കേണ്ടത് എന്ന് കണ്ടോ?

വെറും 21960 രൂപയാണ് അടക്കുവാൻ ബാക്കിയുള്ളത്. ഒരു വർഷത്തേക്ക് ആണ് അടക്കേണ്ടത്. ഇത്രയും ചെറിയ ഒരു തുക പോലും നിങ്ങളുടെ കയ്യിൽ എടുക്കാൻ ഇല്ലേ എന്നാണ് ഇപ്പോൾ മലയാളി പ്രേക്ഷകർ. 2009 വർഷത്തിൽ ആയിരുന്നു ഇവർ ഈ ഭൂമി വാങ്ങിയത്. ഇതിനു മുൻപ് പലതവണ നോട്ടീസ് അയച്ചിട്ടുണ്ട് എങ്കിലും അവർ ഇതിനോട് പ്രതികരിച്ചിരുന്നില്ല എന്നാണ് നികുതി വകുപ്പ് ജീവനക്കാർ പറയുന്നത്.

Athul

Recent Posts

ആത്മഹത്യയുടെ വക്കിലേക്ക് എത്തിക്കുന്ന തരത്തിലാണ് പ്രതികരണം.ഇതുവരെയില്ലാത്ത ബുള്ളിയിം​ഗ് ആണ് ജാസ്മിൻ നേരിട്ടത്.അവൾ ജയിക്കണം.

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് ഇഷ്ടമുള്ള ദിയസന.ഇപ്പോഴിതാ ജാസ്മിനെക്കുറിച്ച് സംസാരിക്കുകയാണ് ദിയ സന. മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.ആറാം സീസണിലെ…

9 hours ago

നിനക്ക് പറ്റിയത് കാറിൽ ഇരുന്ന് റിവ്യൂ പറയുന്ന പണി.ജാസ്മിന്റെ വാപ്പാടെ ക്വട്ടേഷനും കൊണ്ട് ആ വഴിക്ക് പൊക്കോണം.ജിന്റോയ്ക്ക് പിന്തുണയുമായി സോഷ്യൽമീഡിയ

ബിഗ്ബോസിലൂടെ ശ്രദ്ധേയനായ താരമാണ് ജിന്റോ.ജിന്റോയ്ക്കെതിരെ അഭിഷേക്, സായി, സിജോ, നന്ദന എന്നിവർ ചേർന്ന് പുതിയ സ്ട്രാറ്റജി പുറത്തെടുക്കുന്നതും കാണാന്‍ സാധിക്കും.ജിന്റോയ്ക്കെതിരായ…

11 hours ago

ജാസ്മിനെ പലരും ചതിക്കുന്നു.ശുദ്ധഹൃദയമുള്ളവർ സ്നേഹത്തിന് മുന്നിൽ തോക്കുന്നത് പോലെയാണ് ജാസ്മിനും

ബിഗ്ബോസിൽ അവസാന ഘട്ടമായപ്പോഴേക്കും ജാസ്മിനെതിരെ നീക്കം കൂടുതല്‍ ശക്തമായിട്ടുണ്ടെന്നാണ് താരത്തിന്റെ ആരാധകർ അഭിപ്രായപ്പെടുന്നത്.ഒരു കുറിപ്പ് ഇപ്പോൾ വൈറൽ ആവുന്നുണ്ട്.മത്സരം അവസാനിക്കാറായപ്പോൾ…

11 hours ago

ലൈംഗിക ദാരിദ്ര്യം പിടിച്ച മല്ലൂസ് പൂണ്ടു വിളയാടുകയാണല്ലോ.ഏറ്റവും മികച്ച പിറന്നാള്‍! സന്തോഷം പങ്കുവെച്ച് ഗോപി സുന്ദര്‍

സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആവുന്നത് ഗോപി സുന്ദറിന്റെ പോസ്റ്റുകളാണ്.ഗോപി സുന്ദറിന്റെ ജന്മദിനവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് പുറത്ത് വരുന്നത്.…

13 hours ago

ഗബ്രി പോയപ്പോൾ മറുകണ്ടം ചാടി ജാസ്മിൻ.ജിന്‍റോ ചേട്ടൻ മോശം ഭാഷയുടെ പേരിൽ ഒരു വട്ടം പുറത്തായതാണ്.കപ്പ് വാങ്ങാൻ അർഹത ഈ വ്യക്തിക്ക്?

ബിഗ്ബോസിൽ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇതിനോടകം തന്നെ ബിഗ് ബോസ് ഗ്രൂപ്പുകളിലെല്ലാം ആരാധകർ തങ്ങളുടെ പ്രവചനങ്ങൾ പങ്കുവെച്ച് തുടങ്ങിയിട്ടുണ്ട്.…

13 hours ago

സാമ്പത്തികം കുറവെന്ന് പറഞ്ഞ് നാട്ടിൽ നിന്നും പെണ്ണ് കിട്ടാതെ ആയി.സുഹൃത്ത് കൊടുത്ത ഫോണിൽ നിന്നും ഇന്ന് ലക്ഷങ്ങൾ വരുമാനം

ചുരുങ്ങിയ സമയം കൊണ്ടാണ് 50മില്യണിന് അടുത്തുള്ള സബ്സ്ക്രൈബേഴ്സിനെ കെഎൽ ബ്രോ ബിജുവും കുടുംബവും നേടിയത്.ഇപ്പോൾ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും…

15 hours ago