Social Media

നീതു ഇബ്രാഹിമിനെ പരിചയപ്പെട്ടത് ടിക് ടോകിലൂടെ, കുഞ്ഞിനെ തട്ടിയെടുത്തത് വ്യക്തിപരമായ ആവശ്യത്തിന് വേണ്ടിയെന്ന് നീതു

കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും നവജാത ശിശുവിനെ തട്ടികൊണ്ടുപോയ സംഭവത്തില്‍ അറസ്റ്റിലായ നീതു , ഇബ്രാഹിമിനെ പരിചയപ്പെട്ടത് ടിക്ടോകിലൂടെ. താന്‍ വിവാഹമോചിതയാണെന്നാണ് നീതു ഇയാളുടെ അടുത്ത് പറഞ്ഞത്. ഇബ്രാഹിമിന്റെ വീട്ടുക്കാര്‍ക്കും നീതുവിനെ പരിചയം ഉണ്ട്. അതേസമയം ഇബ്രാഹിമിനെ തനിക്ക് നഷ്ടപ്പെടുമോ എന്ന ഭയം നീതുവില്‍ ഉണ്ടായിരുന്നു. ഇതുകൊണ്ടാണ് കുഞ്ഞിനെ തട്ടിയെടുക്കാനടക്കമുള്ള കാര്യങ്ങള്‍ നീതു നടത്തിയത്.

- Advertisement -

സഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും നീതു പറഞ്ഞു. തന്റെ വ്യക്തിപരമായ ആവശ്യത്തിന് വേണ്ടിയാണ് ഇതെല്ലാം ചെയ്തതെന്നും നീതു പോലീസിനോട് പറഞ്ഞു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് ഭര്‍ത്താവും ഇബ്രാഹിമും അറിയും. എന്നാല്‍ ഗര്‍ഭം അലസിയത് ഇബ്രാഹിം അറിഞ്ഞിരുന്നില്ല.

ഒന്നര വര്‍ഷം മുമ്പ് ടിക്ടോകിലൂടെ ഇരുവരും പരിചയപ്പെട്ടത് . പിന്നാലെ ആ ബന്ധം നീണ്ടുപോവുകയായിരുന്നു. ഇതിനിടെ നീതുവില്‍ നിന്നും ഇയാള്‍ പണം വാങ്ങിയത്. പിന്നീട് ഇബ്രാഹിം ഈ ബന്ധത്തില്‍ നിന്നും പിന്മാറുന്നത് പോലെ നീതുവിന് തോന്നി. ഇതിന് പിന്നാലെയാണ് പുതിയ പദ്ധതികള്‍ നീതു നടത്തിയത്.

അതേസമയം നീതു കൃത്യം നടത്താനായി ആശുപത്രിയില്‍ എത്തിയത് ഡോക്ടറുടെ വേഷത്തില്‍. സ്റ്റെതസ്‌കോപ്പ് ഉള്‍പ്പെടെ കൈയ്യില്‍ കരുതുകയും ചികിത്സാ രേഖകള്‍ വിശദമായി നോക്കുകയും ചെയ്ത ശേഷമാണ് കുഞ്ഞിനെ തട്ടികൊണ്ടുപോയത്.kottayam

Anusha

Recent Posts

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

8 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

8 hours ago

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

9 hours ago

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ മൂത്ത മകന് സ്കോളിയോസീസ് എന്ന രോഗം, മേജർ സർജറി ആവശ്യം, അതിനു ശേഷം ഒരു മാസം ബെഡ് റസ്റ്റ്, പ്രാർത്ഥനയും കരുതലും ഒപ്പമുണ്ടാവണം എന്ന് കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…

9 hours ago

കഴിഞ്ഞ 5 വർഷമായി ഇറങ്ങുന്ന സിനിമകൾ എല്ലാം ബോംബുകൾ, എന്നിട്ടും കങ്കണയുടെ കഴിഞ്ഞ 5 വർഷത്തെ വരുമാനം എത്രയെന്ന് അറിയുമോ? ബോളിവുഡിലെ അതിസമ്പന്ന നായികമാരുടെ പട്ടികയിലേക്ക് കങ്കണയും

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…

9 hours ago