Film News

നടിമാരുടെ അത്തരത്തിലുള്ള ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർ ആണോ നിങ്ങൾ? എന്നാൽ നിങ്ങളും ഇതുപോലെ നിൽക്കേണ്ടിവരും, ഇയാൾ ചെയ്തത് എന്താണ് എന്ന് കണ്ടോ

ഇപ്പോൾ ഒരു യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഹൈദരാബാദ് പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നടിമാരുടെ ചിത്രങ്ങൾ അസലിയ ചുവയുള്ളത് ആക്കി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് ആണ് ഇയാളെ പോലീസ് പിടികൂടിയിരിക്കുന്നത്. ആന്ധ്രപ്രദേശിലെ കോലാ സീമ ജില്ലയിൽ താമസിക്കുന്ന വെങ്കിട്ട വീര രാജു ആണ് ഇദ്ദേഹം. 30 വയസ്സ് ആണ് ഇയാളുടെ പ്രായം.

- Advertisement -

സൈബരാബാദിൽ രജിസ്റ്റർ ചെയ്ത കേസിൽ ആണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. തെലുങ്ക് സിനിമയിൽ അഭിനയിക്കുന്ന നടിമാരുടെ ചിത്രങ്ങളാണ് ഇയാൾ ഉപയോഗിച്ചിരിക്കുന്നത്. ഇയാൾ സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിരുന്നു എന്ന് മാത്രമല്ല ട്വിറ്റർ വ്യാജ അക്കൗണ്ടുകളും ഇയാൾക്ക് ഉണ്ടായിരുന്നു. നടിമാരെ എല്ലാം ഇയാൾ കൃത്യമായി ഫോളോ ചെയ്തിരുന്നു.

നടിമാർ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങൾ ഇയാൾ ഡൗൺലോഡ് ചെയ്തു വെക്കും. എന്നിട്ട് മോർഫ് ചെയ്ത് അശ്ലീലചുവയുള്ളതാക്കി മാറ്റും. എന്നിട്ട് ഇതെല്ലാം മറ്റു സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ പങ്കുവയ്ക്കും. ഏകദേശം 20 നടിമാരുടെ ചിത്രങ്ങളാണ് ഇയാൾ ഇത്തരത്തിൽ മോർഫ് ചെയ്തത്. പിന്നീട് സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന നടിയും അവതാരികയും ആയിട്ടുള്ള ഒരു നടി ആണ് പോലീസിൽ പരാതി നൽകിയത്. ദിവസങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിൽ ആണ് പോലീസ് ഇയാളെ പിടികൂടിയത്.

ഇയാളെ പിടികൂടി എന്ന വാർത്ത വന്നതോടെ കേരളത്തിലും ധാരാളം ആളുകൾ ഇപ്പോൾ ആശങ്കയിലാണ്. ഇതൊന്നും അത്ര വലിയ കുറ്റമല്ല എന്നു കരുതിയാണ് പല മലയാളികളും ഇത്തരത്തിൽ നടിമാരുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്. നടിമാർ ഒന്നും കേസിനു പിന്നാലെ പോകില്ല എന്ന ധൈര്യത്തിലാണ് ഇവർ ഇത്തരത്തിൽ ചെയ്യുന്നത്. അതേസമയം നിരവധി ആളുകൾക്ക് പ്രായപൂർത്തി പോലുമായിട്ടില്ല എന്നതാണ് മറ്റൊരു സത്യം.

Athul

Recent Posts

ഒപ്പം ഹിന്ദിയിലേക്ക്, ഒരുക്കുന്നത് പ്രിയദർശൻ തന്നെ, നായകനായി എത്തുന്നത് ഖാൻമാരിൽ ഒരാൾ

2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…

3 mins ago

ആ കാര്യം നേടാതെ നീ കല്യാണം കഴിക്കേണ്ട – അനശ്വര രാജനോട് അമ്മ ഉഷ രാജൻ പറയുന്നത് ഇങ്ങനെ, എല്ലാ അമ്മമാരും പെൺകുട്ടികളോട് ഇങ്ങനെ പറഞ്ഞിരുന്നു എങ്കിൽ നമ്മുടെ സമൂഹം നന്നായേനെ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ബാലതാരമായി അരങ്ങേറിയ ഇവർ ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിൽ…

20 mins ago

അബ്ദു റോസിക് വിവാഹിതരാകുന്നു, വധു 19കാരി ഷാർജ സ്വദേശിനി

ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അബ്ദു റോസിക്. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിന്റെ ഹിന്ദി…

41 mins ago

3 ദിവസം മാത്രമേ ജീവിക്കൂ എന്ന് വിധിയെഴുതി, മകനെ 12 വർഷം വളർത്തി സബീറ്റ, ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുക എന്നത് ലോകത്തിലെ തന്നെ വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് -ചക്കപ്പഴം താരം സബീറ്റ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സബീറ്റ ജോർജ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. താരം പിന്നീട് പരമ്പരയിൽ…

59 mins ago

പ്രേമലു സിനിമയിലെ റീനുവിനെ അനുകരിച്ച് സാന്ത്വനത്തിലെ മഞ്ജുഷ മാർട്ടിൻ, ശരിക്കും ഒറിജിനൽ പോലെയുണ്ടെന്ന് പ്രേക്ഷകർ

അടുത്തിടെ മലയാളത്തിൽ വന്ന ഏറ്റവും വലിയ ഹിറ്റ് സിനിമകളിൽ ഒന്നാണ് പ്രേമലൂ. ഗിരീഷ് എ.ഡി ആണ് സിനിമ സംവിധാനം ചെയ്തത്.…

2 hours ago

അങ്ങനെ പ്ലസ് ടു ജീവിതം അതിവിജയകരമായി അവസാനിച്ചതായി അറിയിക്കുന്നു, പ്ലസ് ടു മാർക്ക് വെളിപ്പെടുത്തി നടി മീനാക്ഷി അനൂപ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാക്ഷി അനൂപ്. അമർ അക്ബർ അന്തോണി എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്…

2 hours ago