Film News

ഇത് വീട് ആണോ അതോ കൊട്ടാരം ആണോ? മുണ്ടക്കൽ ശേഖരന്റെ വീട് കണ്ടോ? സാക്ഷാൽ രജനീകാന്തിന് പോലും ഇത്രയും വലിയ വീട് ഇല്ലല്ലോ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത നടന്മാരിൽ ഒരാളാണ് നെപ്പോളിയൻ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ ഇദ്ദേഹത്തെ പെട്ടെന്ന് മനസ്സിലാകണമെന്നില്ല. കുറഞ്ഞത് ഇന്നത്തെ തലമുറയിലെ പ്രേക്ഷകർക്ക് എങ്കിലും ഇദ്ദേഹത്തെ ഈ പേരിൽ പെട്ടെന്ന് മനസ്സിലാകണമെന്നില്ല. പക്ഷേ ദേവാസുരം, രാവണപ്രഭു എന്നീ സിനിമകളിൽ മുണ്ടക്കൽ ശേഖരൻ എന്ന അനശ്വര കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് ഇദ്ദേഹം എന്നു പറഞ്ഞാൽ മലയാളികൾക്ക് എല്ലാം ഇദ്ദേഹത്തെ മനസ്സിലാവും എന്നതാണ് വസ്തുത.

- Advertisement -

തമിഴിലെ മുൻനിര നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. ഒരുകാലത്ത് ഇദ്ദേഹം തമിഴ് സിനിമയിൽ വളരെ സജീവമായിരുന്നു. തമിഴിലെ ഏറ്റവും മികച്ച സ്വഭാവ നടന്മാരിൽ ഒരാൾ ആയിരുന്നു ഇദ്ദേഹം. തെങ്കാശി പട്ടണം എന്ന സിനിമ തമിഴിലേക്ക് റീമെയിൽ ചെയ്തപ്പോൾ മലയാളത്തിൽ ലാൽ അവതരിപ്പിച്ച കഥാപാത്രം തമിഴിൽ അവതരിപ്പിച്ചത് ഇദ്ദേഹമായിരുന്നു. ഇതുപോലെ ഹാസ്യത്തിന് പ്രാധാന്യം നൽകിയ നിരവധി സിനിമകളിലും ഇദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.

ഇന്ന് പണ്ടത്തെപ്പോലെ ഇദ്ദേഹം സിനിമ മേഖലയിൽ അത്ര സജീവമല്ല എന്നത് വസ്തുതയാണ്. അമേരിക്കയിൽ ആണ് ഇപ്പോൾ ഇദ്ദേഹം കുടുംബത്തോടൊപ്പം താമസിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. ഇപ്പോൾ ഇദ്ദേഹത്തിൻറെ വീടിൻറെ ഉൾവശമാണ് ഒരാൾ യൂട്യൂബിൽ പങ്കുവെക്കുന്നത്. ഒരു യൂട്യൂബർ നടത്തിയ വ്ലോഗ് വീഡിയോയിൽ ആണ് ഇപ്പോൾ ഇതെല്ലാം പുറത്തു വന്നിരിക്കുന്നത്. വീട് കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് മലയാളി പ്രേക്ഷകരും തമിഴ് പ്രേക്ഷകരും ഒരുപോലെ.

കൊട്ടാര തുല്യമായ ഒരു വീട്ടിൽ ആണ് ഇദ്ദേഹം താമസിക്കുന്നത്. മൂത്ത മകൻറെ ചികിത്സയുടെ ഭാഗമായിട്ടാണ് 12 വർഷങ്ങൾക്കു മുൻപ് ഇദ്ദേഹവും കുടുംബവും അമേരിക്കയിലേക്ക് താമസം മാറിയത്. യഥാർത്ഥത്തിൽ ഒരു ബംഗ്ലാവ് തന്നെയാണ്. പിന്നീട് മകൻറെ സൗകര്യങ്ങൾക്ക് വേണ്ടി മാറ്റി ഡിസൈൻ ചെയ്തത് ആണ്. ഇദ്ദേഹത്തിൻറെ വീടിൻറെ ടൂർ ആണ് ഇപ്പോൾ ഇർഫാൻ എന്ന യൂട്യൂബർ യൂട്യൂബിൽ വെച്ചിരിക്കുന്നത്. അതിന്റെ വീഡിയോ നമുക്ക് ഇപ്പോൾ കാണാം:

Athul

Recent Posts

അപ്സരയും അമ്മയും ഭർത്താവും ഫേക്ക്.ഇങ്ങനെയൊന്നും പറയരുത്’; അപേക്ഷിച്ച് അപ്സരയുടെ ഭര്‍ത്താവ്

കുറച്ച് ദിവസം മുമ്പായിരുന്നു ബിഗ്ബോസ് വീട്ടിൽ അപ്സരയുടെ ഭർത്താവ് വന്നത്.വലിയ ആവേശത്തോടെയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഇരുവരേയും സ്വീകരിച്ചത്. എല്ലാവരുമായും…

3 hours ago

ഗബ്രിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാൻ ജാസ്മിന്റെ ഉപ്പ.ഗബ്രിയുടെ മാല അടക്കം ഊരിയെടുത്തു.പൊട്ടിക്കരഞ്ഞ് ജാസ്മിൻ

ഗബ്രിയുമായുള്ള ജാസ്മിന്റെ ബന്ധത്തില്‍ നിന്നും പൂര്‍ണമായും പുറത്ത് കൊണ്ട് വരാനുള്ള ശ്രമത്തിലാണ് മാതാപിതാക്കള്‍. കഴിഞ്ഞ ഫാമിലി എപ്പിസോഡില്‍ ജാസ്മിന്റെ വാപ്പയും…

3 hours ago

അങ്ങനെ ഉണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ വീട്ടിൽ ഉപ്പ ഇന്നും കേറിയിട്ടില്ല. പ്രേക്ഷകരെ കയ്യിലെടുത്ത് നോറയുടെ ഉപ്പ

സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ നോറയുടെയും ഉപ്പയുടെയും വീഡിയോ ആണ്.തന്നോട് ഉപ്പാക്കുണ്ടായിരുന്ന ചെറിയ ഇഷ്ടക്കേടിനെക്കുറിച്ച് നോറ തന്നെ നേരത്തെ ബിഗ്…

3 hours ago

ജാസ്മിനുമായി വിവാഹം ഉറപ്പിച്ച അഫ്സൽ തിരിച്ചു വരുന്നു.ഉപ്പയെയും ഉമ്മയെയും അഫ്സൽ ആണ് കൊണ്ടുവിട്ടത്.ജാസ്മിന്റെ ഉപ്പ പറഞ്ഞ കാര്യങ്ങൾ ഇതാണ്

ഫാമിലി വീക്കില്‍ ഏറ്റവും അവസാനമായിട്ടാണ് ജാസ്മിന്റെ മാതാപിതാക്കള്‍ ബിഗ് ബോസിലേക്ക് എത്തിയത്. അകത്ത് വന്നതിനുശേഷം മകള്‍ക്കുണ്ടായ മാറ്റങ്ങള്‍ക്കെതിരെയാണ് ജാസ്മിന്റെ പിതാവും…

3 hours ago

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

16 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

17 hours ago