Film News

നടിമാരുടെ എല്ലാം ജീവിതം ഒരുപോലെയല്ല, വിവാഹത്തിന് കേവലം 2 മാസം മുൻപ് കാമുകൻ സണ്ണി ലിയോണിനോട് ചെയ്ത ചതി ഇങ്ങനെ, വേദനിപ്പിക്കുന്ന അനുഭവം തുറന്നു പറഞ്ഞു നടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സണ്ണി ലിയോൺ. സണ്ണി ചേച്ചി എന്ന് മലയാളികൾ ഇവരെ തികച്ചു വിളിക്കില്ല. പൊതുവേ മലയാളികളുടെ എല്ലാം വിചാരം നടിമാരുടെ ജീവിതം എല്ലാം വളരെ സുഖപ്രദമാണ് എന്നാണ്. എന്നാൽ ഇപ്പോൾ സണ്ണി ലിയോൺ വെളിപ്പെടുത്തുന്ന ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ കേട്ടാണ് മലയാളികൾ സത്യം മനസ്സിലാക്കുന്നത്.

- Advertisement -

ഒരിക്കൽ നടിയുടെ വിവാഹം തീരുമാനിച്ചിരുന്നു. വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയ ശേഷം ആയിരുന്നു കാമുകൻ ഒരു കൊടും ചതി നടത്തിയത്. ഇത് താരം ഇപ്പോൾ വെളിപ്പെടുത്തുകയാണ്. ഒരു റിയാലിറ്റി ഷോയിൽ ആയിരുന്നു താരം ഈ കാര്യം തുറന്നു പറഞ്ഞത്. വിവാഹം നടക്കുവാൻ രണ്ടു മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ആയിരുന്നു സംഭവം നടക്കുന്നത്.

“ഞാനെൻറെ ഇപ്പോഴത്തെ ഭർത്താവിനെ പരിചയപ്പെടുന്നതിന് മുൻപ് തന്നെ ഒരിക്കൽ എന്റെ വിവാഹനിശ്ചയം കഴിഞ്ഞത് ആയിരുന്നു. എന്നാൽ വിവാഹ ദിനത്തോട് അടുത്തപ്പോൾ ആയിരുന്നു എനിക്ക് ചില പന്തികേടുകൾ തോന്നിയത്. അവൻ എന്നെ ചതിക്കുകയായിരുന്നു എന്ന് എനിക്ക് അപ്പോൾ മനസ്സിലായി. നീ എന്നെ ശരിക്കും സ്നേഹിക്കുന്നുണ്ടോ എന്ന് ഞാൻ അവനോട് ചോദിച്ചു. ഇല്ല എന്നായിരുന്നു അവൻ എനിക്ക് നൽകിയ മറുപടി” – സണ്ണി ലിയോൺ പറയുന്നു.

“ഇത് സംഭവിക്കുന്നത് ഞങ്ങളുടെ വിവാഹം തീരുമാനിച്ചതിന് രണ്ടു മാസങ്ങൾക്ക് മുമ്പായിരുന്നു. ഹവായിൽ ഒരു വെഡിങ് ടെസ്റ്റിനേഷൻ ആയിരുന്നു ഞങ്ങളുടെ വിവാഹം. വിവാഹത്തിനുള്ള വസ്ത്രങ്ങൾ എല്ലാം എടുത്തിരുന്നു. എല്ലാ പണമിടപാടുകളും നടത്തുകയും ചെയ്തിരുന്നു. ശരിക്കും ആ സമയത്ത് ഞാൻ വളരെ മോശം അവസ്ഥയിലൂടെ ആയിരുന്നു കടന്നു പോയിരുന്നത്. ദൈവം പലപ്പോഴും അതിശയകരമായ കാര്യങ്ങളാണ് ചെയ്യുന്നത്. എന്നാൽ ആ അവസ്ഥയും ഞാൻ പിന്നീട് മറികടന്നു. ദൈവം പിന്നീട് എന്റെ ജീവിതത്തിലേക്ക് ഒരു മാലാഖയെ അയക്കുകയായിരുന്നു, അതാണ് എൻറെ ഇപ്പോഴത്തെ ഭർത്താവ്. നിങ്ങൾക്ക് അർഹിക്കുന്നത് നിങ്ങളിൽ വന്നുചേരുക തന്നെ ചെയ്യും, ദൈവത്തിന് നിങ്ങളുടെ കാര്യത്തിൽ എല്ലാം പദ്ധതിയുണ്ട്” – താരം തുറന്നുപറയുന്നു.

Athul

Recent Posts

ജാസ്മിനും ഗബ്രിയും ഒന്നിച്ചൊരു വേദി!കാമുകനിൽ നിന്നും അക്കൗണ്ട് തിരികെ കിട്ടി.വൈറൽ വീഡിയോ

ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം ജാസ്മിന്‍ ആദ്യമായി പങ്കെടുത്ത ഒരു പരിപാടി നടന്നത് ഇന്നലെയായിരുന്നു നടന്നത്. അപ്സരയുടെ…

20 mins ago

ആൺ സ്ത്രീയായി മാറി സ്ത്രീകളുടെ ടോയ്ലെറ്റിൽ കയറിയാൽ പ്രശ്നമാണ്.നിയമങ്ങളെല്ലാം ട്രാൻസ്ജെന്റേഴ്സിന് ഫേവറബിളാണ്;അഭിഷേക്

  ബിഗ്ബോസ് ടോപ്പ് ഫൈവിൽ ഇടം പിടിച്ച മത്സരാർത്ഥിയാണ് അഭിഷേക് ശ്രീകുമാർ. അഭിഷേകിന്റെ തുടക്കം ദ്രുത താളത്തിലായിരുന്നു. പിന്നെ പതിഞ്ഞ…

5 hours ago

ആ വിഷയത്തിൽ എനിക്കും തെറ്റുപറ്റി, ഞാനായിരുന്നു ഷെയ്നിനോട് അങ്ങനെ പറഞ്ഞത് – ഉണ്ണി മുകുന്ദൻ ഷെയ്ൻ നിഗം വിഷയത്തിൽ വെളിപ്പെടുത്തലുമായി സാന്ദ്ര തോമസ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഷെയ്ൻ നിഗം. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ ചിത്രമാണ് ലിറ്റിൽ ഹാർട്സ്. മഹിമ നമ്പ്യാർ…

13 hours ago

ഇനി നിന്നെ മദ്യപിച്ച് കണ്ടാൽ ചെരിപ്പൂരി അടിക്കും – സാക്ഷാൽ രജനികാന്തിനോട് ഇങ്ങനെ പറയാൻ ധൈര്യമുള്ള വ്യക്തിയെ മനസ്സിലായോ? ഇതിനുശേഷം സൂപ്പർസ്റ്റാർ മദ്യപാനം പൂർണമായി ഒഴിവാക്കി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൂപ്പർസ്റ്റാർ രജനീകാന്ത്. കഴിഞ്ഞ കുറേ വർഷങ്ങളായി തമിഴ് സിനിമയിലെ സൂപ്പർസ്റ്റാർ ആണ് ഇദ്ദേഹം.…

14 hours ago

ആദ്യത്തെ ഭർത്താവുമായി ഇപ്പോഴും കോൺടാക്ട് ഉണ്ട്, ആ കാര്യങ്ങൾ പറഞ്ഞ് പരസ്പരം കളിയാക്കും – ആദ്യത്തെ ഭർത്താവിനെക്കുറിച്ചും ബന്ധം ഒഴിയാനുള്ള കാരണവും വെളിപ്പെടുത്തി ശ്വേതാ മേനോൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്വേതാ മേനോൻ. ആദ്യ ഭർത്താവിൽ നിന്നും വിവാഹമോചനം നേടിയിട്ടാണ് താരം മറ്റൊരു വിവാഹം…

14 hours ago

അവളെ പോലെ സ്ട്രോങ്ങ് ആയ ഒരു പെൺകുട്ടിയെ ജീവിതത്തിൽ ഞാൻ വേറെ കണ്ടിട്ടില്ല – പുറത്തിറങ്ങിയ ശേഷം രശ്മിൻ പറയുന്നത് ഇങ്ങനെ

ബിഗ് ബോസ് ആറാമത്തെ സീസണിൽ കോമണർ ആയി എത്തിയ വ്യക്തിയായിരുന്നു രശ്മിൻ ഭായി. തുടക്കത്തിൽ ധാരാളം പ്രതീക്ഷകൾ ആയിരുന്നു ഇവരെ…

15 hours ago