Film News

മലയാളത്തിന് പിന്നാലെ തെലുങ്ക് സിനിമയും ആ പ്രതിസന്ധിയിൽ അകപ്പെട്ടു, കേസ് നൽകി വിജയ് ദേവരകൊണ്ട ഫാൻസ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് വിജയ് ദേവരകൊണ്ടാ. ഗീതാഗോവിന്ദം എന്ന ഒരൊറ്റ സിനിമയിലൂടെയാണ് ഇദ്ദേഹം ആന്ധ്രയിലും കേരളത്തിലും ഒരുപോലെ സ്റ്റാറായി മാറുന്നത്. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ ചിത്രമാണ് ഫാമിലി സ്റ്റാർ. വലിയ പ്രതീക്ഷകളുടെ എത്തിയ ചിത്രം കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു റിലീസ് ആയത്. എന്നാൽ സിനിമയ്ക്ക് കനത്ത നെഗറ്റീവ് റിവ്യൂ ആണ് ലഭിക്കുന്നത്. ഇതിനു മുൻപ് ഇറങ്ങിയ താരത്തിന്റെ മിക്ക സിനിമകൾക്കും നെഗറ്റീവ് റിവ്യൂ ആയിരുന്നു ലഭിച്ചത്.

- Advertisement -

അതേസമയം റിവ്യൂകൾ കാരണമാണ് ചിത്രം ബോക്സ് ഓഫീസിൽ മോശം പ്രകടനം കാഴ്ചവെക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് സിനിമയ്ക്കെതിരെ വരുന്ന ട്രോളുകൾക്കെതിരെ നടന്റെ മാനേജറും അദ്ദേഹത്തിൻറെ ഫാൻസ് ക്ലബ് പ്രസിഡൻറ് കൂടിയായ വ്യക്തി ഹൈദരാബാദിലെ സൈദരാബാദ് പോലീസിൽ പരാതി നൽകിയിട്ടുണ്ട് ഇപ്പോൾ. പോലീസ് ആവശ്യത്തിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്നും വ്യാജ അക്കൗണ്ടുകൾ കണ്ടെത്തിയിട്ടുണ്ട് എന്നും നടനെ പ്രതിനിധീകരിച്ചുകൊണ്ട് എന്ന് അവകാശപ്പെട്ടു കൊണ്ട് ഒരു ട്വിറ്റർ അക്കൗണ്ട് പറയുന്നു.

അതേസമയം സിനിമയെ ലക്ഷ്യമിട്ടുകൊണ്ടുള്ള ചില ആസൂത്രിത ആക്രമണങ്ങളാണ് നെഗറ്റീവ് റിവ്യൂകളുടെ കാരണം എന്നാണ് ഇവർ അവകാശപ്പെടുന്നത്. പോലീസ് ഇതിനോടകം നടപടി തുടങ്ങിയിട്ടുണ്ട്.. അതേസമയം സിനിമയ്ക്കെതിരെ വ്യാജ പ്രചരണം നടക്കുന്നുണ്ട് എന്നും നിർമാതാവ് പറയുന്നുണ്ട്.

അടുത്തിടെ മലയാളത്തിലും സമാനമായ വിവാദങ്ങൾ ഉണ്ടായിരുന്നു. നെഗറ്റീവ് റിവ്യൂകൾ കാരണമാണ് സിനിമകൾ ബോക്സ് ഓഫീസിലും ഓട്ടിയിലും തകർന്നടിയുന്നത് എന്നായിരുന്നു മലയാളം നിർമാതാക്കളുടെ ആരോപണങ്ങൾ. അശ്വന്ത് കൊക്ക് അടക്കമുള്ള നിരവധി ആളുകൾക്കെതിരെ വലിയ രീതിയിലുള്ള നെഗറ്റീവ് ക്യാമ്പയിൻ ആയിരുന്നു നടന്നത്.

Athul

Recent Posts

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

3 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

3 hours ago

ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…

3 hours ago

സായി കൃഷ്ണയും ജാസ്മിന്റെ പിതാവും ഗബ്രിയും ഒറ്റ വീഡിയോയിൽ, ബിഗ് ബോസിൽ ഉള്ളതിനേക്കാൾ വലിയ ട്വിസ്റ്റ് പുറത്ത് എന്ന് ആരാധകർ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…

3 hours ago

എല്ലാ മലയാളികളും എന്തുകൊണ്ടാണ് ഇങ്ങനെ ആയത്? ഇത് ജന്മനാ ഉള്ളത് ആണോ? മലയാളികളെക്കുറിച്ച് റായി ലക്ഷ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റായി ലക്ഷ്മി. സൗത്ത് ഇന്ത്യയിൽ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുവിധം ഭാഷകളിൽ…

4 hours ago

മുകേഷ് അംബാനിയുടെ മരുമകൾ ആവാൻ പോകുന്ന പെൺകുട്ടിയുടെ ഗൗണിൽ പ്രിൻ്റ് ചെയ്തിരിക്കുന്നത് എന്താണെന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ച, സംഭവം ഒരു കത്ത് ആണ്

മുകേഷ് അംബാനിയുടെ മകനാണ് ആനന്ദ് അംബാനി. ഇദ്ദേഹം ഉടൻ വിവാഹിതനാകാൻ ഒരുങ്ങുകയാണ്. രാധിക മെർച്ചൻ്റ് എന്നാണ് വധുവിൻറെ പേര്. ഇവരുടെ…

4 hours ago