മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അനന്യ. നിരവധി ജനപ്രിയ സിനിമകളിലൂടെ ആണ് അനന്യ മലയാളികളുടെ മനസ്സ് കീഴടക്കുന്നത്. അനന്യ അഭിനയിച്ച സിനിമകളെല്ലാം തന്നെ ഇരുകൈയും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്. ഇന്ന് രാജ്യത്തെ തന്നെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് അനന്യ. താരത്തിന് ആരാധകർ ഉള്ളത് കേരളത്തിൽ മാത്രമല്ല. കേരളത്തിനു പുറത്തും ധാരാളം ആരാധകർ ഉണ്ട് അനന്യയ്ക്ക്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ട് ആണ് മലയാളികൾ ഏറ്റെടുക്കുന്നത്. താരത്തിന് ഒരു പ്രത്യേക ഫാൻ ബേസ് തന്നെയുണ്ട് കേരളത്തിൽ. അതുകൊണ്ടുതന്നെ അനന്യയുമായി ബന്ധപ്പെട്ട വാർത്തകൾ എല്ലാം തന്നെ നിമിഷനേരം കൊണ്ട് ആണ് കേരളത്തിൽ വൈറൽ ആയി മാറുന്നത്.
ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. അതീവ ഗ്ലാമറസ് ആയിട്ടാണ് താരം ചിത്രങ്ങളിലെല്ലാം തന്നെ പ്രത്യക്ഷപ്പെടുന്നത്. നിരവധി ആളുകളാണ് ചിത്രങ്ങൾക്ക് താഴെ മികച്ച അഭിപ്രായം രേഖപ്പെടുത്തി കൊണ്ട് എത്തുന്നത്. താരം വളരെ സുന്ദരി ആയിട്ടുണ്ട് എന്നാണ് ഇവർ എല്ലാവരും തന്നെ അഭിപ്രായപ്പെടുന്നത്. അതേസമയം ഒരു വിഭാഗം ആളുകൾ വിമർശനവുമായി രംഗത്തുണ്ട് എന്നത് മറ്റൊരു വസ്തുതയാണ്.
മോളുടെ അടുത്തുനിന്നും ഞങ്ങൾ ഇതൊന്നും പ്രതീക്ഷിച്ചില്ല എന്നാണ് മലയാളി അമ്മാവന്മാരും അമ്മായിമാരും പറയുന്നത്. നാടൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടാണ് അനന്യ മലയാളികളുടെ മനസ്സ് കീഴടക്കുന്നത്. അതുകൊണ്ടുതന്നെ താരം ഇത്തരത്തിൽ ഗ്ലാമർ ഫോട്ടോ ഷൂട്ട് നടത്തുന്നത് ഞങ്ങൾക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല എന്നാണ് അമ്മാവന്മാരും അമ്മായിമാരും പറയുന്നത്. ഇതൊന്നും നമ്മുടെ സംസ്കാരത്തിനു ചേർന്നതല്ല എന്നും ചാൻസ് കിട്ടാൻ വേണ്ടി എന്തും കാണിക്കുന്ന മറ്റുള്ള നടിമാരുടെ സ്വഭാവം അനന്യ കാണിക്കരുത് എന്നുമാണ് അമ്മായിമാർ പറയുന്നത്.