Film News

തിങ്കളാഴ്ച നിശ്ചയം സിനിമയിലെ നാടൻ പെൺകുട്ടിയാണോ ഇത്? അനഘയുടെ പുതിയ ചിത്രങ്ങൾ കണ്ടു ഞെട്ടി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനഘ നാരായണൻ. തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ ഈ സിനിമയിൽ നിന്നും ഉണ്ടാക്കിയെടുത്തിട്ടുള്ളത്. ഒരു തുടക്കക്കാരിയുടെ പകർച്ചകൾ ഒന്നുമില്ലാതെയാണ് താരം ഈ സിനിമയിൽ അഭിനയിച്ചത്. ധാരാളം പ്രശംസകള്‍ താഴത്തെ തേടിയെത്തുകയും ചെയ്തു.

- Advertisement -

ഇതിനുശേഷം താരം ചെയ്തത് ഡിയർ വാപ്പി എന്ന സിനിമയായിരുന്നു. സിനിമ വലിയ രീതിയിൽ ശ്രദ്ധിക്ക പെട്ടില്ല എങ്കിലും ഇവരുടെ പ്രകടനം വലിയ രീതിയിൽ പ്രേക്ഷകപ്രശംസ പിടിച്ചു പറ്റിയിരുന്നു. പിന്നീട് ഇവർ ചെയ്ത സിനിമ രാസ്ത ആയിരുന്നു. മരുഭൂമി പശ്ചാത്തലമാക്കി ഒരുക്കിയ സിനിമയായിരുന്നു ഇത്. ധാരാളം പ്രശംസ പിടിച്ചു പറ്റിയ സിനിമകളിൽ ഒന്നുകൂടിയായിരുന്നു ഇത്.

താരം അഭിനയിച്ചു ഇനി പുറത്തിറങ്ങാനുള്ള ചിത്രം അൻപോട് കൺമണി ആണ്. ലിജു തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിപിൻ പവിത്രൻ ആണ് ചിത്രം നിർമ്മിക്കുന്നത്. അർജുൻ അശോകൻ ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റൊമാൻസിനും കോമഡിക്കും ഒരുപോലെ പ്രാധാന്യം നൽകിയ ഒരുക്കുന്ന ചിത്രമാണ് ഇത് എന്നാണ് പോസ്റ്ററുകൾ നൽകുന്ന സൂചന.

അതേസമയം നടിയുടെ ഒരു ഫോട്ടോ ആണ് ഇപ്പോൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിൽ ആണ് താരം ഈ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഗ്ലാമർസ് ആയിട്ടാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഇതിനു മുൻപ് താരം ഇങ്ങനെ ഗ്ലാമർ ആയി പ്രത്യക്ഷപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് എല്ലാം തന്നെ വലിയ ഞെട്ടൽ ആണ് ഈ ചിത്രം ഉണ്ടാക്കിയിരിക്കുന്നത്. തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലൂടെ നടൻ പെൺകുട്ടിയായി വന്നു മലയാളികളുടെ എല്ലാം മനസ്സ് കീഴടക്കിയ ഒരു നടിയെ ഇങ്ങനെ കണ്ടപ്പോൾ മലയാളികൾ എല്ലാം തന്നെ പെട്ടെന്ന് അമ്പരന്നു എന്നതാണ് വസ്തുത.

Athul

Recent Posts

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

3 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

13 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

13 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

13 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

14 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

14 hours ago