Film News

ഒപ്പം ഫോട്ടോ എടുക്കാൻ എത്തിയ കുട്ടികളോട് മമ്മൂട്ടി ചോദിച്ച ചോദ്യം കേട്ടോ? 70 വയസ്സ് കഴിഞ്ഞിട്ടും കുട്ടിക്കളി മാറിയില്ലേ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. അടുത്തിടെ ഇദ്ദേഹം ഒരു പരിപാടിയിൽ പങ്കെടുത്തിരുന്നു. ജൂഡ് ആൻറണി ജോസഫ് സംവിധാനം ചെയ്യുന്ന 2018 എന്ന സിനിമയുടെ ടീസർ ലോഞ്ചിന് വേണ്ടിയായിരുന്നു ഇദ്ദേഹം എത്തിയത്. ഇദ്ദേഹം സിനിമയെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് രണ്ടു കുട്ടികൾ ഇദ്ദേഹത്തിനെ സമീപിക്കുന്നതും ഒപ്പം ഫോട്ടോ എടുക്കണം എന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നതും.

- Advertisement -

എന്നാൽ ഇത് കുട്ടികളുടെ മാത്രം ഒരു ആഗ്രഹമായി മമ്മൂക്ക ഒതുക്കി നിർത്തിയില്ല. അദ്ദേഹം കൂടി ഈ ആഗ്രഹം പ്രകടിപ്പിച്ചു. പിയൂഷ് എന്നും ദേവനന്ദ എന്നുമാണ് ഈ കുട്ടികളുടെ പേരുകൾ. ഇവരുടെ രണ്ടു പേരുടെയും ഒപ്പം ഒരു ഫോട്ടോ എടുക്കണം എന്ന് ആഗ്രഹം ഉണ്ട് എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. പിന്നീട് കുട്ടികൾ രണ്ടുപേരും വേദിയിൽ എത്തിയപ്പോൾ മമ്മൂട്ടി അവരുടെ ഒപ്പം ചിത്രങ്ങൾ എടുക്കുകയും ചെയ്തു.

2018 എന്ന സിനിമയുടെ മാത്രമല്ല ചാവേർ, മാളികപ്പുറം എന്നീ സിനിമകളുടെ ടീസറും പരിപാടിയിൽ പുറത്തിറക്കി. അതുകൊണ്ടുതന്നെ ഈ മൂന്ന് സിനിമകളിലും പ്രവർത്തിക്കുന്ന താരങ്ങൾ പരിപാടിയിൽ എത്തിയിരുന്നു. ഒരുപാട് താരങ്ങൾ ഉണ്ടായിരുന്നു എങ്കിലും ചടങ്ങിലെ ഏറ്റവും വലിയ ഹൈലൈറ്റ് സാക്ഷാൽ മെഗാസ്റ്റാർ മമ്മൂട്ടി തന്നെയായിരുന്നു. ഒരുപാട് യുവ താരങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അവരെക്കാൾ ഒക്കെ യുവത്വം ഇദ്ദേഹത്തിന്റെ മുഖത്ത് ആയിരുന്നു എന്നാണ് മലയാളികൾ പറയുന്നത്.

അതേസമയം 70 വയസ്സ് കഴിഞ്ഞിട്ടും ഇദ്ദേഹം ഇപ്പോഴും കുട്ടികളോട് എടുക്കുന്ന സമീപനം വളരെ മാതൃകാപരമാണ് എന്നാണ് മലയാളികൾ പറയുന്നത്. പൊതുവേ വയസ്സായ ആളുകൾക്ക് കുട്ടികളോട് ഒരു പുച്ഛം ആയിരിക്കും എന്ന് മാത്രമല്ല അവരെ വെറുപ്പിക്കാൻ ആണ് എപ്പോഴും അവർ ശ്രമിക്കുക. എന്നാൽ മമ്മൂട്ടി ആവട്ടെ കുട്ടികളുടെ അതേ ചിന്താഗതിയിലേക്ക് താഴ്ന്നു കൊടുക്കുകയാണ് എന്ന് മാത്രമല്ല അവരെ സന്തോഷിപ്പിക്കുവാൻ വേണ്ടി ആവുന്നതൊക്കെ ചെയ്യുകയും ചെയ്യുന്നുണ്ട്. ഇത് വളരെ മാതൃകാപരമാണ് എന്നാണ് മമ്മൂട്ടി ആരാധകർ പറയുന്നത്.

Athul

Recent Posts

ഇത്രയും വിവാദങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ട് ജാസ്മിൻ ജനപ്രിയതയിൽ ഒന്നാംസ്ഥാനത്തെത്തി? 6 കാരണങ്ങൾ ഇതാ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ…

10 hours ago

മലദ്വാരത്തിലൂടെ യുവതി ഒളിപ്പിച്ചു കടത്തിയത് 1 കിലോയോളം വരുന്ന സ്വർണം, മാർക്കറ്റ് വില ലക്ഷങ്ങൾ, യുവതി കടത്തുവാൻ ഉപയോഗിച്ച മാർഗ്ഗങ്ങൾ ഇങ്ങനെ

മലദ്വാരത്തിൽ ഒളിപ്പിച്ചുകൊണ്ട് സ്വർണ്ണം കടത്തുവാൻ ശ്രമിച്ചതിന് എയർഹോസ്റ്റസ് പിടിയിൽ ആയിരിക്കുകയാണ്. ഇന്ത്യയിൽ ആദ്യമായിട്ടാണ് മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ചു കടത്തിയതിന് ഒരു…

11 hours ago

വൈറലായി ആനന്ദ് അംബാനിയുടെയും രാധികയുടെയും സേവ് ദി ഡേറ്റ് ക്ഷണക്കത്ത്, വിവാഹ തീയതിയും 3 ദിവസമായി നടത്തുന്ന ചടങ്ങിലെ ഡ്രസ്സ് കോഡും ഇതിൽ പരാമർശിക്കുന്നു

ഇന്ത്യയിൽ ഏറെ ആരാധകരുള്ള വ്യക്തികളിൽ ഒരാളാണ് ആനന്ദ് അംബാനി. മുകേഷ് അംബാനിയുടെ മകനാണ് ഇദ്ദേഹം. ഇദ്ദേഹത്തിൻറെ വിവാഹം വരാൻ പോവുകയാണ്.…

12 hours ago

വിജയ് ചിത്രം ഗോട്ടിൻ്റെ ചിത്രീകരണ ലൊക്കേഷനിൽ വൻസ്ഫോടനം, ജയറാം ഉൾപ്പെടെയുള്ളവർ ലൊക്കേഷനിൽ ഉണ്ടായിരുന്നു, പരിഭ്രാന്തിയിൽ പരിസരവാസികൾ, ജില്ലാ മജിസ്ട്രേറ്റും കളക്ടറും വിശദീകരണം തേടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിജയ്. വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ആണ് ഗോട്ട്. ഈ സിനിമയുടെ…

13 hours ago

നടി ശാലിൻ സോയയുടെ കാമുകൻ അറസ്റ്റിൽ, “പ്രിയപ്പെട്ടവനെ, ധൈര്യമായിട്ടിരിക്കുക” എന്നുപറഞ്ഞ് ആശ്വസിപ്പിച്ച് നടി, കാമുകിനെതിരെ പോലീസ് ചുമത്തിയത് ഗുരുതരമായ 6 വകുപ്പുകൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശാലിൻ സോയ. നിരവധി മലയാളം സിനിമകളിൽ ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.…

13 hours ago