Film News

കടലിൽ വലയിറിഞ്ഞ് ടോവിനോ തോമസ്, താരത്തിന് കിട്ടിയത് എന്താണെന്ന് കണ്ടോ? സിനിമയില്ലെങ്കിലും ഇതുകൊണ്ട് ജീവിക്കാം അല്ലേ എന്ന് മലയാളികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ടോവിനോ തോമസ്. യാതൊരുവിധ സിനിമ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തിൽ നിന്നുമാണ് ഇദ്ദേഹം സിനിമയിൽ എത്തുന്നത്. ഇന്ന് മലയാളത്തിലെ മുൻനിര യുവ നടന്മാരിൽ ഒരാളാണ് ടോവിനോ തോമസ്. തല്ലുമല എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. ചിത്രം വളരെ മികച്ച അഭിപ്രായം നേടി കൊണ്ട് ഇപ്പോൾ തീയറ്ററുകളിൽ മുന്നേറുകയാണ്.

- Advertisement -

അതേസമയം ഇപ്പോൾ ഡോക്ടർ ബിജു സംവിധാനം ചെയ്യുന്ന അദൃശ്യജാലകങ്ങൾ എന്ന സിനിമയിലാണ് താരം അഭിനയിക്കുന്നത്. കാസർകോട് പശ്ചാത്തലം ആക്കിയാണ് ചിത്രം ഒരുങ്ങുന്നത്. നിമിഷ സജയൻ ആണ് ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്ദ്രൻസ് ആണ് ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവിടെയുള്ള ഒരു റിസോർട്ടിലാണ് താരം ഇപ്പോൾ താമസിക്കുന്നത്. ഉച്ചയ്ക്ക് ബീച്ചിലേക്ക് നടക്കാൻ ഇറങ്ങിയപ്പോൾ ആണ് താരം മീൻ പിടിക്കുന്ന ആളുകളെ കണ്ടത്.

ഇതിനിടയിൽ ആയിരുന്നു മീൻ പിടിക്കാൻ ഇവരുടെ ഒപ്പം താരം കൂടിച്ചേർന്നത്. അങ്ങനെയായിരുന്നു ടോവിനോ വല എറിഞ്ഞത്. വലയെറിഞ്ഞപ്പോൾ താരത്തിന് കിട്ടിയത് എന്താണ് എന്ന് കണ്ടോ? കാര്യമായ മീൻ തടഞ്ഞു എന്നാണ് ഒപ്പം ഉണ്ടായിരുന്ന ആളുകൾ പറയുന്നത്. നട്ടുച്ചയ്ക്ക് ആണ് താരം മീൻ പിടിക്കാൻ പോയത്. മീൻകാർ ആണ് വല എറിയുന്ന വിധം താരത്തിനു കാണിച്ചുകൊടുത്തത്. അപ്പോഴായിരുന്നു തനിക്കും വല എറിയണം എന്ന മോഹം ടോവിനോ തോമസ് പറഞ്ഞത്.

അതേസമയം ഒരു കുപ്രസിദ്ധ പയ്യൻ എന്ന സിനിമയ്ക്ക് ശേഷം താരവും നിമിഷ സജയനും ഒരുമിച്ചു അഭിനയിക്കുന്ന സിനിമ കൂടിയാണ് ഇത് എന്ന പ്രത്യേകതയും ഉണ്ട്. അവാർഡ് സിനിമകൾ ധാരാളം സംവിധാനം ചെയ്യുന്ന സംവിധായകരിൽ ഒരാൾ ആണ് ഡോക്ടർ ബിജു. അതുകൊണ്ടുതന്നെ ഈ സിനിമയ്ക്ക് അവാർഡ് കിട്ടും എന്ന കാര്യത്തിൽ സംശയം ഒന്നും തന്നെ വേണ്ട. ടോവിനോക്കി മികച്ച നടനുള്ള സംസ്ഥാന അവാർഡ് ആണോ അതോ ദേശീയ അവാർഡ് ആണോ കിട്ടാൻ പോകുന്നത് എന്ന കാര്യത്തിൽ മാത്രമാണ് ഇപ്പോൾ തർക്കം നിലനിൽക്കുന്നത്.

Athul

Recent Posts

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

7 hours ago

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

7 hours ago

ഒപ്പം ഹിന്ദിയിലേക്ക്, ഒരുക്കുന്നത് പ്രിയദർശൻ തന്നെ, നായകനായി എത്തുന്നത് ഖാൻമാരിൽ ഒരാൾ

2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…

8 hours ago

ആ കാര്യം നേടാതെ നീ കല്യാണം കഴിക്കേണ്ട – അനശ്വര രാജനോട് അമ്മ ഉഷ രാജൻ പറയുന്നത് ഇങ്ങനെ, എല്ലാ അമ്മമാരും പെൺകുട്ടികളോട് ഇങ്ങനെ പറഞ്ഞിരുന്നു എങ്കിൽ നമ്മുടെ സമൂഹം നന്നായേനെ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ബാലതാരമായി അരങ്ങേറിയ ഇവർ ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിൽ…

8 hours ago

അബ്ദു റോസിക് വിവാഹിതരാകുന്നു, വധു 19കാരി ഷാർജ സ്വദേശിനി

ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അബ്ദു റോസിക്. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിന്റെ ഹിന്ദി…

8 hours ago

3 ദിവസം മാത്രമേ ജീവിക്കൂ എന്ന് വിധിയെഴുതി, മകനെ 12 വർഷം വളർത്തി സബീറ്റ, ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുക എന്നത് ലോകത്തിലെ തന്നെ വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് -ചക്കപ്പഴം താരം സബീറ്റ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സബീറ്റ ജോർജ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. താരം പിന്നീട് പരമ്പരയിൽ…

8 hours ago