Film News

മോളി കണ്ണമാലി ഇംഗ്ലീഷ് സിനിമയിലേക്ക്, അമ്പരന്ന് മലയാളികൾ, ഈ സൗഭാഗ്യം താരത്തെ തേടി എത്തിയത് എങ്ങനെയെന്ന് അറിയുമോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മോളി കണ്ണമാലി. തന്റെ സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ ആണ് ഇവർ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറുന്നത്. നിരവധി സിനിമകളിൽ ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അധികവും ഹാസ്യത്തിന് പ്രാധാന്യമുള്ള വേഷങ്ങൾ ആയിരുന്നു ഇവർ കൈകാര്യം ചെയ്തത്. സ്ത്രീധനം എന്ന പരമ്പരയിൽ ഇവർ അവതരിപ്പിച്ച ചാള മേരി എന്ന കഥാപാത്രം വളരെയേറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിരുന്നു.

- Advertisement -

ഇപ്പോൾ താരം ഇംഗ്ലീഷ് സിനിമയിൽ അഭിനയിക്കാൻ പോവുകയാണ് എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ടുമാറോ എന്ന സിനിമയിലാണ് ഇവർ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഓസ്ട്രേലിയൻ ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന ജോയ് കെ മാത്യു എന്ന വ്യക്തിയാണ് ഈ സിനിമയുടെ കഥയും തിരക്കഥയും സംവിധാനവും എല്ലാം തന്നെ നിർവഹിക്കുന്നത്. സിനിമയുടെ പൂജാ തിരുവനന്തപുരത്ത് മ്യൂസിയം ഹാളിൽ വച്ച് നാളെ ആയിരിക്കും നടക്കുക. ലോകോത്തര തരത്തിൽ ശ്രദ്ധിക്കപ്പെടാൻ സാധ്യതയുള്ള ഒരു സിനിമയാണ് ഇത്. അതിനുള്ള കാരണം എന്താണ് എന്നറിയുമോ?

ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലും ഉള്ള അഭിനേതാക്കളെ അണിനിരത്തി ആണ് ഈ ചിത്രം ഒരുക്കുന്നത്. വ്യത്യസ്തമായ 7 കഥകളാണ് ചിത്രം പറയുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. അതിൽ ഒരെണ്ണം ഇന്ത്യയിൽ ആയിരിക്കും സ്ഥിരീകരിക്കുക. തിരുവനന്തപുരത്തും കൊച്ചിയിലും ആലപ്പുഴയിലും ആയിട്ട് ആയിരിക്കും സിനിമയുടെ ചിത്രീകരണം നടക്കുക. വലിയൊരു താരനിര തന്നെയുണ്ട് ചിത്രത്തിൽ.

അതേ സമയം നിരവധി ആളുകളാണ് ഇപ്പോൾ താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. സ്വന്തം കഴിവുകൊണ്ടാണ് മോളി ചേച്ചി ഇവിടം വരെ എത്തിയത് എന്നും ഇനിയും അവർ ഉയരങ്ങൾ കീഴടക്കട്ടെ എന്നുമാണ് മലയാളികൾ ആശംസിക്കുന്നത്. ഈ സിനിമ വലിയ രീതിയിൽ വിജയമായി തീരട്ടെ എന്നും കൂടുതൽ സിനിമകളിലേക്ക് അവരെ സംവിധായകർ ക്ഷണിക്കട്ടെ എന്നുമാണ് ഇപ്പോൾ പ്രേക്ഷകർ ആശംസിക്കുന്നത്.

Athul

Recent Posts

ഹൗസിൽ പണപ്പെട്ടിക്കായി അടിയാണ്. ജാസ്മിൻ ചേച്ചി സ്വന്തം ആവശ്യത്തിന് വേണ്ടി മാത്രം സംസാരിക്കാൻ വരും;നന്ദന

കഴിഞ്ഞ ദിവസം ബിഗ്ബോസിൽ നിന്നും നന്ദന ആയിരുന്നു പുറത്ത് പോയത്.നന്ദന പുറത്തായെന്ന വിവരം അടുത്ത സുഹൃത്തുക്കളായ സായ്, സിജോ, അഭിഷേക്…

4 hours ago

ഗബ്രി പോയ വേദനയില്‍ നിന്നും ഞാന്‍ മുഴുവനായി റിക്കവറായിട്ടില്ല.അവൻ പോയതോടെ ഞാന്‍ വീണു;ജാസ്മിൻ

എവിക്ഷന്‍ പ്രക്രിയക്ക് മുന്‍പ് ബിഗ് ബോസിലെ ഒരോ താരങ്ങളോടും കരിയർ ഗ്രാഫ് വരച്ച് അത് അവതരിപ്പിക്കാന്‍ മോഹന്‍ലാല്‍ നിർദേശിച്ചിരുന്നു. ഇതേ…

6 hours ago

കാറിൽ കോടികളുടെ ലഹരി കടത്തുന്നതിനിടയിൽ പോലീസ് കൈ കാണിച്ചു, പോലീസിനെ വെട്ടിച്ച് അമീർ മജീദ് വണ്ടിയോടിച്ചു കയറ്റിയത് ഈ സ്ഥലത്തേക്ക്, സിനിമയിൽ മാത്രമേ ഇതുപോലെയുള്ള കോമഡികൾ കണ്ടിട്ടുള്ളൂ എന്ന് ജനങ്ങൾ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാറിൽ കോടികളുടെ ലഹരി മരുന്ന് വസ്തുക്കൾ കടത്തുകയായിരുന്നു. തൃപ്പൂണിത്തുറയിൽ വെച്ച് ഇവർ…

17 hours ago

ബിഗ് ബോസ് വീട്ടിൽ നിന്നും ഒരാൾ കൂടെ പുറത്ത്, സായിയെ ആയിരുന്നു യഥാർത്ഥത്തിൽ പുറത്താക്കേണ്ടിയിരുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പരിപാടി അതിൻറെ അവസാനത്തിലേക്ക് എത്തുകയായി. ഇനി കേവലം…

17 hours ago

ചെറുപ്പം മുതൽ ആ പാട്ട് കേൾക്കുന്നുണ്ട്, എന്നാൽ ആ ഗാനരംഗത്തിൽ അമ്മയാണ് അഭിനയിച്ചത് എന്നറിയില്ലായിരുന്നു, സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് ആ സത്യം മനസ്സിലാക്കുന്നത്, ആ പാട്ട് അമ്മൂമ്മ കാണാൻ സമ്മതിക്കില്ലായിരുന്നു – വെളിപ്പെടുത്തലുമായി ഉർവശിയുടെ മകൾ തേജ

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉർവശി. അഭിനയിക്കുന്ന കഥാപാത്രങ്ങളിലൂടെ ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ടാക്കിയെടുക്കാൻ ഇവർക്ക് സാധിക്കാറുണ്ട്.…

18 hours ago

ഭർത്താവിന്റെ മരണം, ഒരേ ഒരു മകൾ – ഹലോ സിനിമയിലെ സാബുവിന്റെ ഭാര്യയെ ഓർമ്മയില്ലേ? ഇവരുടെ ജീവിതം ഇപ്പോൾ ഇങ്ങനെയാണ്

മലയാളികൾക്ക് സുപരിചിതയായ താരങ്ങളിൽ ഒരാളാണ് നടി ഇന്ദുലേഖ. മൂന്നര വയസ്സ് മുതൽ ഇവർ ഡാൻസ് പഠിക്കുന്നുണ്ട്. യാദൃശ്ചികം ആയിട്ടാണ് ഇവർ…

18 hours ago