സൂപ്പർ താരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും പ്രത്യേക കൗതുകം തന്നെയാണ്. ഇതിന് ഒരു കാരണം കൂടിയുണ്ട് കേട്ടോ. അതെന്താണ് എന്ന് അറിയുമോ? സൂപ്പർതാരങ്ങളെ നമ്മൾ കേവലം നടീനടന്മാർ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്. മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മൾ അവരെ കാണുന്നതും സ്നേഹിക്കുന്നതും. അതുകൊണ്ടുതന്നെ അവരുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകളെല്ലാം തന്നെ നമുക്ക് വളരെ പ്രിയപ്പെട്ടത് ആയിരിക്കും. അതെല്ലാം നമ്മൾ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്യും.
ഇപ്പോൾ ഒരു നടിയുടെ കുറച്ച് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ദുബായിൽ നിന്നും ആണ് ഈ ചിത്രങ്ങൾ എല്ലാം തന്നെ എടുത്തിരിക്കുന്നത്. ആരൊക്കെയാണ് താരത്തിനൊപ്പം ചിത്രങ്ങളിൽ ഉള്ളത് എന്ന് അറിയുമോ? നടിയുടെ കൂട്ടുകാരും ഭർത്താവുമാണ് ചിത്രങ്ങളിൽ ഉള്ളത്. മലയാളത്തിലെ ഒരു യുവതാരമാണ് ഇവർ. ആരാണ് എന്ന് മനസ്സിലായോ?
എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിൽ ഇവർ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇന്ദ്രജിത്ത് അവതരിപ്പിച്ച കഥാപാത്രത്തിൻ്റെ അനിയത്തി ആയിട്ടാണ് ഇവർ എത്തിയത്. വളരെ ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ കഥാപാത്രമായിരുന്നു ഇത്. 10:30 എ.എം ലോക്കൽ കോൾ എന്ന സിനിമയിലും ഇവർ നായികയായി എത്തിയിരുന്നു. പിന്നീട് ഒരുപാട് മലയാള സിനിമകളിൽ ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
എന്നാൽ ഇപ്പോൾ ഇവർ മലയാള സിനിമയിൽ അത്ര സജീവമല്ല. അടുത്തിടെ ആയിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. പ്രേക്ഷകർ ഏറെ ആഘോഷത്തോടെ ഏറ്റെടുക്കാൻ വിവാഹങ്ങളിൽ ഒന്നായിരുന്നു ഇത്. സിനിമാ മേഖലയിലെ നിരവധി പ്രമുഖർ ആയിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. വിവാഹ ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു. നിഖിൽ എന്നാണ് ഭർത്താവിൻറെ പേര്. എന്തായാലും ഈ ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുത്ത സ്ഥിതിക്ക് വൈറലായി മാറിയിരിക്കുകയാണ് ഇപ്പോൾ.