Film News

സിനിമ മേഖലയിൽ അപ്രതീക്ഷിത വിയോഗം, ആദരാഞ്ജലികൾ അർപ്പിച്ചു പ്രേക്ഷകർ

അപ്രതീക്ഷിതമായ ഒരു വിയോഗമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. തമിഴ് സിനിമ മേഖലയിൽ നിന്നുമാണ് ഈ വിയോഗം ഉണ്ടായിരിക്കുന്നത്. തമിഴകത്തിന്റെ പ്രിയ ഗായികമാരിൽ ഒരാൾ ആയിരുന്നു ഉമാ രമണൻ. ഇവർ ഇപ്പോൾ നമ്മളെ വിട്ടു പിരിഞ്ഞിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. 72 വയസ്സ് ആയിരുന്നു ഇവരുടെ പ്രായം.

- Advertisement -

മെയ് ഒന്നാം തീയതി ആണ് വിയോഗം നടക്കുന്നത്. ചെന്നൈയിലെ ഇവരുടെ വസതിയിൽ വച്ചാണ് വിയോഗം നടക്കുന്നത്. അതേസമയം മരണകാരണം എന്താണ് എന്ന് കൃത്യമായി വ്യക്തമായിട്ടില്ല എങ്കിലും വാർദ്ധക്യസഹജമായ അസുഖങ്ങൾ തന്നെയാവണം എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഇവരുടെ ഭർത്താവാണ് എ വി രമണൻ. വിഗ്നേഷ് എന്നാണ് ഇവരുടെ മകൻറെ പേര്. അതേസമയം നിരവധി ആളുകൾ ആണ് ഇവർക്ക് അനുശോദനം അറിയിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

തമിഴിലെ നിരവധി ഹിറ്റ് ഗാനങ്ങൾ ഇവരായിരുന്നു പാടിയത്. 1977 വർഷത്തിൽ ആയിരുന്നു ഇവർ അരങ്ങേറ്റം നടത്തിയത്. ശ്രീകൃഷ്ണ ലീല എന്ന ഗാനത്തോടെ ആയിരുന്നു ഇവർ പിന്നണി ഗാന മേഖലയിൽ എത്തുന്നത്. ഭർത്താവിനൊപ്പം ആയിരുന്നു ഇവർ ഈ മേഖലയിലേക്ക് കടന്നെത്തിയത്. പിന്നണി ഗാനം ശൃംഖലയ്ക്ക് പിന്നാലെ നിരവധി കച്ചേരികളിലും ഇവർ പങ്കെടുത്തിട്ടുണ്ട്. 35 വർഷമായി ഇവർ കച്ചേരി മേഖലയിൽ വളരെ സജീവമായിരുന്നു. ഈ വർഷത്തിനിടയിൽ ഏകദേശം 6000ത്തിൽ അധികം കച്ചേരികളിൽ ഇവർ നടത്തിയിട്ടുണ്ട് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇളയരാജയുടെ ഒപ്പം ഇവർ ധാരാളം പാട്ടുകൾ പാടിയിട്ടുണ്ട്. ഇളയരാജയുടെ നൂറോളം ഗാനങ്ങൾ ഇവർ പാടിയിട്ടുണ്ട്. ഭൂപാലം ഇസയിക്കും, അന്തരാഗം കേൾക്കും കാലം, പൂമാനമേ തുടങ്ങിയ ധാരാളം പാട്ടുകൾ ആണ് ഇവർ പാടിയിട്ടുള്ളത്. വിജയി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച തിരുപ്പാച്ചി എന്ന സിനിമയിലെ കണ്ണും കണ്ണും താൻ കലന്താച്ച് എന്ന ഗാനമാണ് ഇവർ അവസാനമായി പാടിയിട്ടുള്ളത്. മണി ശർമ ആയിരുന്നു ഈ ഗാനത്തിന് ഈണം പകർന്നത്.

Athul

Recent Posts

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

3 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

9 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

19 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

19 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

19 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

19 hours ago