Social Media

കടലില്‍ നിന്നും മത്സ്യത്തൊഴിലാളികളുടെ ബോട്ടിനെ പിന്തുടര്‍ന്ന് അജ്ഞാതജീവി, വീഡിയോ വൈറല്‍

പലപ്പോഴും അജ്ഞാത ജീവികളെ കുറിച്ചുള്ള വാര്‍ത്ത നമ്മള്‍ കണ്ടതാണ്. ഇപ്പോള്‍ ഇതാ അത്തരമൊരു വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. കടലില്‍നിന്നും ബോട്ടിന് പിന്നാലെ പായുന്ന അജ്ഞാതജീവിയുടെ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഇങ്ങനെയൊരു ജീവിയെ കണ്ടിട്ടില്ല എന്നാണ് മത്സ്യത്തൊഴിലാളികള്‍ എല്ലാംതന്നെ പറയുന്നത്.

- Advertisement -

കടലില്‍ മീന്‍ പിടിക്കാന്‍ പോയ മത്സ്യത്തൊഴിലാളികളുടെ ബോട്ടിനു പിന്നാലെയാണ് ഈ അജ്ഞാതജീവി പിന്തുടര്‍ന്നത്. ബ്രസീലിലെ റയോ തീരത്തുനിന്നും എടുത്ത വീഡിയോ ആണിത്. ബോട്ടില്‍ ഉള്ള ഒരു മത്സ്യത്തൊഴിലാളി തന്നെയാണ് ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്.

ഒരു കറുപ്പ് നിറത്തിലുള്ള ജീവിയാണ് ഇത്. കണ്ണുകള്‍ക്ക് നല്ല തിളക്കം ഉണ്ട്. രാത്രി ആയതിനാല്‍ ഇത് ഏത് ജീവിയാണ് എന്നത് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. എങ്കിലും ഏകദേശ രൂപം ദൃശ്യങ്ങളില്‍ കാണാം. അതിവേഗതയില്‍ ആണ് ഇത് ബോട്ടിന് പിന്നാലെ വരുന്നത്. ഇടയ്ക്കിടെ ജീവി വെള്ളത്തിന് മുകളിലേക്ക് പൊന്തുന്നതും കാണാം.


എന്നാല്‍ ഇത്രയും കാലത്തിനിടെ തങ്ങള്‍ ഇങ്ങനെ ഒരു ജീവിയെ കടലില്‍ കണ്ടിട്ടില്ല എന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. രൂപംകൊണ്ട് പേടി തോന്നിപ്പിക്കുന്ന ജീവി തന്നെയാണ് ഇത്. അതിവേഗതയില്‍ ബോട്ടിനെ തൊട്ടു പിറകിലായി വരെ ഈ ജീവി എത്തിയിട്ടുണ്ട്. ഇതിന്റെ വീഡിയോ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നാലെ നിരവധി പേരാണ് അഭിപ്രായമറിയിച്ച് എത്തുന്നത്. പല ആളുകളും പല ജീവികളുടെ പേരാണ് പറയുന്നത്. ഇത് ഡോള്‍ഫിന്‍ ആണെന്ന് പറയുന്നവരും നിരവധി.

Anusha

Recent Posts

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

7 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

7 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

7 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

7 hours ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

8 hours ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

8 hours ago