മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഐശ്വര്യ റായി. ഇപ്പോൾ ഇവരെ വിമർശിച്ചുകൊണ്ട് എത്തുകയാണ് തമിഴ് നടി കസ്തൂരി. തമിഴ് നടി ആണെങ്കിലും മലയാളികൾക്കും ഇവരെ സുപരിചിതമാണ്. അടുത്തിടെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഐശ്വര്യ റായി പങ്കെടുത്തിരുന്നു. അവിടുത്തെ പ്രശസ്തമായ റെഡ് കാർപെറ്റ് വാക്കിൽ ഐശ്വര്യറായി പങ്കെടുത്തിരുന്നു. ഇവർ ധരിച്ച വേഷവും മേക്കപ്പും എല്ലാം വലിയ രീതിയിൽ വിമർശനങ്ങൾക്ക് കാരണമായി മാറിയിരുന്നു. നിരവധി ആളുകൾ ആയിരുന്നു സമൂഹം മാധ്യമങ്ങളിൽ വിമർശനവുമായി രംഗത്തെത്തിയത്.
സമൂഹമാധ്യമമായ എക്സില് ആണ് കസ്തൂരി ഈ കാര്യം പറഞ്ഞത്. “കാലം പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയെ പോലും വെറുതെ വിട്ടില്ല. അതുകൊണ്ടുതന്നെ ഐശ്വര്യ അതിനെതിരെ ഒന്നും ചെയ്യേണ്ടതുമില്ല, അല്ലാതെ തന്നെ അവർ സുന്ദരിയായി നിലനിൽക്കും. ശരിക്കും പ്ലാസ്റ്റിക് അവരുടെ കാലത്തെ അതിജീവിക്കുന്ന സൗന്ദര്യത്തെ നശിപ്പിച്ചു കളഞ്ഞിരിക്കുകയാണ്” – ഇതാണ് കസ്തൂരി എക്സിൽ കുറിച്ചത്.
അതേസമയം നിരവധി ആളുകൾ ആണ് കസ്തൂരിയെ വിമർശിച്ചുകൊണ്ട് രംഗത്ത് എത്തുന്നത്. എല്ലാ നടിമാരും അവരുടെ സൗന്ദര്യ നിലനിർത്തുന്നതിന് വേണ്ടി പല കാര്യങ്ങളും ചെയ്യാറുണ്ട് എന്നും അതിനെ എന്തിനാണ് ഇങ്ങനെ വിമർശിക്കുന്നത് എന്നുമാണ് നിരവധി ആളുകൾ ചോദിക്കുന്നത്. അതേസമയം ബോടോക്സ് അടക്കമുള്ള ചികിത്സകൾ ഐശ്വര്യ എടുത്തിട്ടുണ്ട് എന്ന് നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നു. അതേസമയം വിമർശകരോട് കസ്തൂരി പറയുന്നത് താൻ മേക്കപ്പ് ഉപയോഗിക്കാറില്ല എന്നും ഹെയർ പോലും ഉപയോഗിക്കാറില്ല എന്നുമാണ്. ലിപ്സ്റ്റിക് മാത്രമാണ് താൻ ഉപയോഗിക്കുന്നത് എന്നും താരം കൂട്ടിച്ചേർത്തു.
കാൻ ഫിലിം ഫെസ്റ്റിവലിന്റെ 77 മത്തെ എഡിഷൻ ആയിരുന്നുഅടുത്തിടെ നടന്നത്. ഇവിടെ നിന്നുമുള്ള ഐശ്വര്യയുടെ ചിത്രങ്ങൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോസ്മെറ്റിക് പ്രോഡക്റ്റ് ആയ ലോറിയൽ പാരീസിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് ഇവർ എന്ന പ്രത്യേകതയുമുണ്ട്. ഈ കെയറോഫിൽ ആണ് ഇവർ ഈ പരിപാടിയിൽ പങ്കെടുത്തത്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഡിമ്പിൾ റോസ്. അടുത്തിടെ ഇരട്ടക്കുട്ടികൾക്ക് താരം ജന്മം നൽകിയിരുന്നു. എന്നാൽ അതിൽ ഒരു…
ബോളിവുഡ് സിനിമ മേഖലയിലെ മുൻനിര നടിമാരിൽ ഒരാളാണ് ഇഷാ കോപ്പികർ. ഇപ്പോൾ സിനിമ മേഖലയിൽ നിന്നും ആദ്യകാലങ്ങളിൽ ഇവർക്ക് അനുഭവിക്കേണ്ടിവന്ന…
മലയാളികൾക്ക് അടക്കം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമിഴ് നടൻ സൂര്യ. ഇപ്പോൾ ഇദ്ദേഹത്തിൻറെ ഭാഗത്തുനിന്നും വരുന്ന ഒരു പ്രതികരണം…
വളരെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മലയാള സിനിമയിൽ ഒരു വിടവ് കൂടി ഉണ്ടായിരിക്കുകയാണ്. സംവിധായകൻ വേണുഗോപാൽ രാമാട്ട്…
കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ ആരാധകരുള്ള നടന്മാരിൽ ഒരാളാണ് ദളപതി വിജയ്. ഇദ്ദേഹം ഇന്ന് ഇദ്ദേഹത്തിൻറെ അമ്പതാം പിറന്നാൾ ആഘോഷിക്കുകയാണ്. അതേസമയം…
തമിഴിൽ ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് ജയം രവി. ഇദ്ദേഹത്തിന്റെ ഭാര്യ ആണ് ആരതി. ഇവർ രണ്ടുപേരും വിവാഹമോചനം നേടാൻ…