Film News

പിറന്നാൾ ദിനത്തിൽ താരാ കല്യാണിന് അർജുൻ നൽകിയത് ഒരു മാല? മകൾ സൗഭാഗ്യ നൽകിയത് ഒരു താലി മാലയും? എന്തിനാണ് സൗഭാഗ്യ സ്വന്തം അമ്മയ്ക്ക് താലിമാല നൽകിയത് എന്ന് അറിയുമോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് താരാ കല്യാൺ. ഒരു കലാകാരി എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. സ്വന്തമായി ഒരു ഡാൻസ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്നുണ്ട് ഇവർ. സിനിമയിലും ചെറുതും വലുതുമായ ധാരാളം കഥാപാത്രങ്ങളെ ഇവർ അവതരിപ്പിച്ചിട്ടുണ്ട്. ടെലിവിഷൻ മേഖലയിലും ഇവർ സജീവമായിരുന്നു.

- Advertisement -

ഇവരുടെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്. ടിക് ടോക് വീഡിയോകൾ വഴിയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സമൂഹമാധ്യമങ്ങളിൽ ധാരാളം ആരാധകരെ ഇവർ സ്വന്തമാക്കി. അമ്മയെ പോലെ തന്നെ ഒരു മികച്ച കലാകാരിയാണ് മകളും. നല്ല അടിപൊളിയായി ഇവർ ഡാൻസ് ചെയ്യും. ഇവരുടെ ഭർത്താവ് ആണ് അർജുൻ സോമശേഖർ. ഇവർക്ക് ഒരു മകൾ കൂടിയുണ്ട്. സുദർശന എന്നാണ് ഇവരുടെ മകളുടെ പേര്.

സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടി ഇവർക്ക് ഉണ്ട്. ഇതിലൂടെ തങ്ങളുടെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ നവംബർ ഒന്നാം തീയതി ആയിരുന്നു താരാ കല്യാണിന്റെ പിറന്നാൾ. 56ആം പിറന്നാൾ ആയിരുന്നു ഇവർ ആഘോഷിച്ചത്. ഇപ്പോൾ പിറന്നാളിന് മകനും മരുമകളും തനിക്ക് നൽകിയ ഗിഫ്റ്റുകൾ എന്തൊക്കെയാണെന്ന് വെളിപ്പെടുത്തുകയാണ് താരാ കല്യാൺ. പിറന്നാൾ കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞിട്ടാണ് ഈ വീഡിയോ ഇറങ്ങുന്നത്.

അടുത്തിടെ ഒരു സർജറി നടത്തിയിരുന്നു താരാ കല്യാൺ. തൊണ്ടയിൽ ആയിരുന്നു സർജറി നടത്തിയത് എന്തുകൊണ്ട് തന്നെ തൊണ്ടയിൽ അതിൻറെ ഒരു സ്റ്റിച്ച് ഇട്ട പാട് ഉണ്ട്. അത് മറക്കുവാൻ വേണ്ടി ഒരു മാല വാങ്ങി തരുമോ എന്ന് താരാ കല്യാൺ ചോദിച്ചിരുന്നു. അതുകൊണ്ട് ഒരു മാല ആണ് അർജുൻ നൽകിയ സമ്മാനം. അതേസമയം അമ്മയ്ക്ക് ഒരു താലിമാല ആണ് സൗഭാഗ്യ പിറന്നാൾ സമ്മാനമായി നൽകിയത്.

അർജുൻ നൽകിയ മാല ഇടുന്ന കൂട്ടത്തിൽ സിംബോളിക് ആയി ഇതും കൂടി ഇടണം എന്ന് പറഞ്ഞുകൊണ്ട് ആണ് സൗഭാഗ്യ അമ്മയ്ക്ക് ഈ മാല നൽകിയിരിക്കുന്നത്. പത്മനാഭസ്വാമിയെ കൊണ്ട് ഇത് കെട്ടിക്കണം എന്നാണ് ആഗ്രഹം എന്നും താരാ കല്യാൺ വീഡിയോയിൽ പറയുന്നു. അതേസമയം പിന്നീട് ഇവർ ഡിന്നറിന് പോവുകയും ചെയ്തു. ഇപ്പോഴും തന്നെ കുട്ടിയെ പോലെയാണ് ഇവർ നോക്കുന്നത് എന്നും ഇതൊക്കെ ഒരു ഭാഗ്യമാണ് എന്നും എല്ലാവർക്കും ഈ ഭാഗ്യം ഉണ്ടാവട്ടെ എന്നുമാണ് താര കല്യാൺ പറയുന്നത്.

Athul

Recent Posts

അതൊരു 10 വയസ്സുള്ള കുട്ടിയാണ്, അതിനെയെങ്കിലും വെറുതെ വിടണം – ദേവനന്ദയ്ക്ക് വേണ്ടി അഭ്യർത്ഥനയുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദേവനന്ദ. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും മാളികപ്പുറം എന്ന സിനിമയിലൂടെയാണ് ഇവർ കൂടുതൽ…

3 hours ago

മലയാള സിനിമയിൽ ഒരു വിയോഗം കൂടി, കേവലം 57 വയസ്സാണ് പ്രായം, മരണകാരണം ഇങ്ങനെ

ഏറെ ദുഃഖകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹരിശ്രീ ജയരാജ് നമ്മളെ വിട്ടു പോയിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

3 hours ago

സൽമാൻ ഖാൻ – മുരുകദോസ് സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ഈ തെന്നിന്ത്യൻ നടൻ

മലയാളികൾക്കിടക്കം ഏറെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് മുരുഗദോസ്. ഒരുകാലത്ത് തമിഴിലെ മുൻനിര സംവിധായകരിൽ ഒരാളായിരുന്നു ഇദ്ദേഹം. തമിഴിലെ നിരവധി സൂപ്പർതാരങ്ങൾക്ക്…

4 hours ago

അത് നേരത്തെ തന്നെ ഉറപ്പിച്ച കാര്യം – വിവാദങ്ങളിൽ പ്രതികരണവുമായി കനി കുസൃതി

മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് നടി കനി കുസൃതി ഇന്ന്. ഇവർ അഭിനയിച്ച ഓൾ വി ഇമാജിൻ ആസ് എ ലൈറ്റ്…

4 hours ago

യുവ നടിയുടെ ബലാൽസംഗ പരാതി, ഒമർ ലുവിന്റെ പ്രതികരണം ഇങ്ങനെ, ഈ നാട്ടിൽ പുരുഷാവകാശ കമ്മീഷൻ നിയമിക്കാൻ സമയമായി എന്ന് യുവാക്കൾ

മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളാണ് ഒമർ ലുലു. യുവാക്കളുടെ പൾസ് അറിഞ്ഞ സിനിമയെടുക്കുന്ന ഒരേയൊരു സംവിധായകൻ ആണ് ഇദ്ദേഹം എന്നാണ്…

5 hours ago

അങ്ങനെ ഒരാളുടെ കൂടി മുഖംമൂടി അഴിഞ്ഞു വീഴുന്നു, ഒമർ ലുലുവിനെതിരെ ബലാത്സംഗ പരാതി നൽകി യുവനടി, യുവനടി പറയുന്നത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഒമർ ലുലു. കഴിഞ്ഞദിവസം ആയിരുന്നു ഇദ്ദേഹത്തിനെതിരെ ഗുരുതരമായ ഒരു ആരോപണം വന്നത്. ഒരു…

7 hours ago