Film News

ബൈക്കിൽ ലോകം കറങ്ങാൻ അജിത്ത്, ഇത്തവണ വേൾഡ് ടൂറിൽ ഇദ്ദേഹത്തിനൊപ്പം പോകുന്നത് ആരാണ് എന്നറിയുമോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അജിത്ത്. ശാലിനിയുടെ ഭർത്താവ് എന്ന പേരിൽ ആയിരുന്നു ഇദ്ദേഹം ഒരുകാലത്ത് അറിയപ്പെട്ടിരുന്നത്. എന്നാൽ ഇന്ന് ശാലിനി അറിയപ്പെടുന്നത് അജിത്തിന്റെ ഭാര്യ എന്ന പേരിലാണ്. ഒരുകാലത്ത് തമിഴ്നാട്ടിൽ മാത്രം അറിയപ്പെട്ടിരുന്ന നടന്മാരിൽ ഒരാൾ ആയിരുന്നു ഇദ്ദേഹം. എന്നാൽ ഇന്ന് കേരളത്തിലും ഇദ്ദേഹത്തെ ആളുകൾ അറിയും. ധാരാളം ആരാധകർ ആണ് ഇദ്ദേഹത്തിന് തമിഴ്നാട്ടിൽ ഉള്ളത് എന്നാണ് ഇദ്ദേഹത്തിന്റെ കേരള ആരാധകർ പറയുന്നത്.

- Advertisement -

അതേസമയം യാത്രകളെ ഒരുപാട് സ്നേഹിക്കുന്ന വ്യക്തികളിൽ ഒരാളാണ് ഇദ്ദേഹം. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ സിനിമ ആയിരുന്നു തുനീവ്. ഈ സിനിമയിൽ നായികയായി എത്തിയത് നമ്മുടെ സ്വന്തം മഞ്ജു വാര്യർ ആയിരുന്നു. ഈ സിനിമയുടെ ചിത്രീകരണ സമയത്ത് ആയിരുന്നു ഇവർ എല്ലാവരും ചേർന്ന് ഒരു ട്രിപ്പ് പോയത്. ഇതിൻറെ ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ആയിരുന്നു തരംഗം സൃഷ്ടിച്ചത്.

ഇപ്പോൾ ഇദ്ദേഹത്തിൻറെ പുതിയ സിനിമ അണിയറയിൽ ഒരുങ്ങുകയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഈ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞാൽ ഉടൻതന്നെ ഇദ്ദേഹം ഒരു നീണ്ട യാത്ര പോകുമെന്നാണ് അറിയാൻ സാധിക്കുന്നത്. ബൈക്കിൽ ആയിരിക്കും ഇദ്ദേഹം യാത്ര പോകുന്നത്. ഇത്തവണ ഒരു വേൾഡ് ടൂർ ആണ് താരം പ്ലാൻ ചെയ്തിരിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. അതേസമയം ഇത്തവണ ആരൊക്കെ ആയിരിക്കും ഇദ്ദേഹത്തിന്റെ ഒപ്പം പോകുന്നത് എന്ന കാര്യത്തിൽ യാതൊരു തീരുമാനവും ആയിട്ടില്ല.

അതേ സമയം അടുത്തിടെ ആയിരുന്നു മഞ്ജു വാര്യർ പുതിയ ബൈക്ക് എടുത്തത്. ബിഎംഡബ്ല്യു ആര്‍ 1250 ജി എസ് എന്ന ബൈക്ക് ആണ് മഞ്ജുവാര്യർ എടുത്തത്. ഏകദേശം 20 ലക്ഷം രൂപയാണ് ഈ ബൈക്കിന്റെ വില. അതുകൊണ്ടുതന്നെ മഞ്ജു വാര്യർ ഈ യാത്രയുടെ ഭാഗമാണോ എന്നാണ് പ്രേക്ഷകർ ഇപ്പോൾ ചോദിക്കുന്നത്? ആണെങ്കിൽ മലയാളികളുടെ പ്രിയപ്പെട്ട തലയും മലയാളികളുടെ പ്രിയപ്പെട്ട ലേഡി സൂപ്പർസ്റ്റാറും ലോകം ചുറ്റുന്നത് കാണാൻ മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എന്ന് വേണമെങ്കിൽ പറയാം.

Athul

Recent Posts

പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇരുപതുകാരിയായ യുവതിയെ ഉറക്കത്തിൽ കുത്തിക്കൊന്ന് യുവാവ്

പ്രണയാഭ്യർത്ഥന നിരസിച്ചതിന് 20 കാരിയായ യുവതിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി.കർണാടകയിൽ ആണ് സംഭവം.യുവതി ഉറങ്ങിക്കിടക്കുമ്പോൾ ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറി…

3 hours ago

ഞാൻ കാല് പിടിക്കാം. ആ നശിച്ച പരിപാടിയെ പറ്റി എന്നോട് ഒന്നും ചോദിക്കരുത്.ചീത്തവിളി കേട്ട് മടുത്തു;ആര്യ ബഡായി

മലയാളികളുടെ ഇഷ്ട താരമാണ് ആര്യ ബഡായി.കഴിഞ്ഞ ദിവസം കണ്‍മഷിയെന്ന ചിത്രത്തിന്റെ പ്രീമിയറിന് എത്തിയ മുന്‍ ബിഗ് ബോസ് താരവും നടിയുമായ…

3 hours ago

കൊടുത്തതിന്റെ കൂലി ആണെന്ന് പറയാന്‍ നാണമില്ലേ?ജാസ്മിന് പിന്തുണയുമായി കത്ത്

ബിഗ്ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായിട്ടുണ്ടായ സൗഹൃദമാണ് ജാസ്മിനെ പലരും വെറുക്കാന്‍ ഇടയായത്. മാത്രമല്ല, വിജയിക്കാന്‍ തീരെ യോഗ്യതയില്ലാത്ത ആളാണെന്ന്…

5 hours ago

ആകാശത്ത് നിന്ന് വീണ തങ്കക്കുടം, ഒടുവിൽ ഉടമയെ കിട്ടി.ഇതാണ് താരം.പോസ്റ്റുമായി ഇന്ദ്രജിത്ത്

ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി' എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പ് വലിയ രീതിയിലാണ് വൈറൽ ആയത്.നടൻ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ…

7 hours ago

അവരും ജാസ്മിനും ഗബ്രിയും കാട്ടി കൂട്ടിയതിന്റെ പകുതി പോലും കാട്ടിയിട്ടില്ല,ജാസ്മിന്റെ കുടുംബം വന്നാൽ സംഭവിക്കാൻ പോവുന്നത്

ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം മദേർസ് ഡേയിലെ പ്രത്യേക എപ്പിസോഡിൽ ഉമ്മയോട് കത്തിലൂടെ തുറന്ന് സംസാരിക്കുകയും ചെയ്തു. ​ഗബ്രിയുമായി…

8 hours ago

പ്രസവിച്ചാൽ മാത്രം അമ്മയാവില്ല.പ്രസവിച്ച് മൂന്ന് മാസത്തിനുള്ളിൽ അഭിനയിക്കാൻ പോയി,ഞങ്ങളെ നോക്കിയത് അമ്മൂമ്മ.തുറന്ന് പറഞ്ഞ് കൽപനയുടെ മകൾ

കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി…

8 hours ago