Film News

മലയാളത്തിലെ ആ സൂപ്പർതാരത്തിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട് – ഷക്കീല പറയുന്നത് കേട്ടോ? നടൻ്റെ പേര് പറഞ്ഞില്ല എങ്കിലും ആളെ ഞങ്ങൾക്ക് പിടികിട്ടി എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഷക്കീല. ഒരുകാലത്ത് മലയാള സിനിമയിൽ കത്തി നിന്ന് താരങ്ങളിൽ ഒരാൾ ആയിരുന്നു. മലയാള സിനിമയിൽ മാത്രമല്ല അന്യഭാഷകളിലും ഇവർ വളരെ സജീവമായിരുന്നു. അക്ഷരാർത്ഥത്തിൽ ഒരു ലേഡി സൂപ്പർസ്റ്റാർ എന്ന് വേണമെങ്കിൽ ഇവരെ വിളിക്കാം. ഇന്ത്യയിൽ ഉടനീളം അറിയപ്പെട്ട അപൂർവ്വം മലയാളി താരങ്ങളിൽ ഒരാളാണ് ഇവർ. അതായത് ഇന്ന് പാൻ ഇന്ത്യൻ താരം എന്നൊക്കെ പറയുന്നതുപോലെ.

- Advertisement -

അതേസമയം അടുത്തിടെ നടിയെ ഒരു അമ്പലത്തിന്റെ ഉത്സവ പരിപാടിയിൽ മുഖ്യ അതിഥിയായി വിളിച്ചിരുന്നു. ശിവരാത്രി ദിനത്തോട് അനുബന്ധിച്ച് ആയിരുന്നു ഈ പരിപാടി നടത്തിയത്. നിരവധി ആളുകൾ ആയിരുന്നു ക്ഷേത്ര കമ്മിറ്റിക്കാരെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് എത്തിയത്. വളരെ നല്ല ഒരു മാറ്റത്തിന്റെ സൂചനയാണ് ക്ഷേത്ര കമ്മിറ്റിക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായത് എന്നാണ് ഒരു വിഭാഗം ആളുകൾ പറഞ്ഞത്. അതേസമയം നിരവധി ആളുകൾ ക്ഷേത്രം കമ്മിറ്റിക്കാരെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു എങ്കിലും ഇവറ്റകൾക്ക് ഒന്നും തന്നെ മനുഷ്യന്മാർ പുല്ലുവില പോലും നൽകാത്തതുകൊണ്ട് ഇവരുടെ ഒന്നും അഭിപ്രായങ്ങൾക്ക് ഇവിടെ ഒരു വിലയും നൽകാറില്ല ആരും.

അതേസമയം അടുത്തിടെ താരം മയിൽ സ്റ്റോൺ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. സിനിമ മേഖലയിൽ നിന്നും തനിക്ക് നേരിട്ട ഒരു ദുരനുഭവത്തെ കുറിച്ചാണ് താരം പറയുന്നത്. മലയാളം സിനിമയിലെ ഒരു സൂപ്പർതാരത്തിൽ നിന്നുമാണ് തനിക്ക് ഈ ദുരനുഭവം നേരിട്ടുള്ളത് എന്നാണ് താരം പറയുന്നത്. എന്നാൽ നടന്റെ പേര് പറയാൻ ഷക്കീല തയ്യാറായില്ല.

“2011 വർഷത്തിൽ ആയിരുന്നു സംഭവം നടക്കുന്നത്. കൊച്ചിയിൽ അന്ന് ഒരു പരിപാടി നടക്കുകയായിരുന്നു. ഇതിൽ പങ്കെടുക്കുവാൻ വേണ്ടി എത്തിയത് ആയിരുന്നു ഞാൻ. എന്നാൽ ഞാൻ ആ പരിപാടിയിൽ പങ്കെടുക്കുന്നതിന് ഒരു സൂപ്പർതാരത്തിന് ഇഷ്ടമുണ്ടായിരുന്നില്ല. എന്നെ ഒരുപാട് ഭീഷണിപ്പെടുത്തി” – ഷക്കീല പറയുന്നു. അതേസമയം താരത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല എങ്കിലും ആള് ആരാണ് എന്നൊക്കെ ഞങ്ങൾക്ക് മനസ്സിലായി എന്നാണ് ഒരു നടൻറെ ആരാധകർ മറ്റൊരു നടനെ ഉദ്ദേശിച്ചുകൊണ്ട് പറയുന്നത്.

Athul

Recent Posts

റോക്കിയുടെ മാപ്പ് എനിക്ക് വേണ്ട!അങ്ങനൊരു മണ്ടനാകാന്‍ എനിക്ക് താല്‍പര്യമില്ല.കല്യാണം വരെ മാറ്റി വെക്കേണ്ടി വന്നു

തന്റെ തിരിച്ചുവരവിനെക്കുറിച്ചും റോക്കിയെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സിജോ. ഫിനാലെയ്ക്ക് ശേഷം തിരികെ നാട്ടിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിജോ.തിരിച്ചുവന്നപ്പോള്‍ ഞാന്‍ ഒരുപാട് ഹാപ്പിയായിരുന്നു.…

1 hour ago

അമല പോള്‍ അമ്മയായി.ഒരാഴ്ചയ്ക്ക് ശേഷം വാർത്ത പുറത്ത് വിട്ട് പങ്കാളി.ആൺകുഞ്ഞാണ് പിറന്നത്

അമല പോള്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയെന്ന സന്തോഷ വാര്‍ത്തയാണ് ജഗത് പങ്കുവച്ചിരിക്കുന്നത്.മറ്റൊന്ന് പ്രസവം കഴിഞ്ഞിട്ട് ഒരാഴ്ചയായെന്നതാണ് മറ്റൊരു രസകരമായ…

2 hours ago

എന്റെ മമ്മിക്കെതിരെ അറ്റാക്ക് ഉണ്ടായിരുന്നു.അർജുനുമായി പ്രണയത്തിലാണോ, ലവ് ട്രാക്കായിരുന്നോ? ​മറുപടി ഇതാണ്

ബിഗ്ബോസിൽ അർജുൻ പൊതുവെ വളരെ സൗമ്യനായാണ് ബി ബി ഹൗസിൽ കാണപ്പെട്ടത്. അനാവശ്യ കാര്യങ്ങളിൽ ഇടപെടാറില്ല. ദേഷ്യം വന്നാലും അത്…

3 hours ago

കോമ്പോ കളിച്ചവരും പാളി!തന്നെ മണ്ടനെന്ന് വിളിച്ച് കളിയാക്കിവരോടുള്ള ജിന്റോയുടെ മധുര പ്രതികാരമാണിത്

ജിന്റോയുടെ മധുര പ്രതികാരമാണ് ഈ വിജയം. വിജയിയെ പ്രഖ്യാപിക്കും മുമ്പ് എല്ലാ ആഴ്ചകളിലേയും വോട്ട് നിലയും കാണിച്ചിരുന്നു. ഇപ്പോഴിതാ ഈ…

3 hours ago

ശ്രീതുവിനോടൊപ്പം ഡാൻസ് കളിച്ച് അർജുൻ.കുറ്റപ്പെടുത്തിയവർക്കുള്ള മറുപടിയാണ് അർജുന്റെ രണ്ടാം സ്ഥാനം

ബിഗ്ബോസിൽ ഹൗസിൽ ഏറ്റവും കൂടുതൽ സേഫ് ​ഗെയിം കളിച്ച ഒരു മത്സരാർത്ഥി കൂടിയാണ് അർ‌ജുൻ ശ്യാം ​ഗോപൻ. നൂറ് ദിവസം…

4 hours ago

ഇതുകൊണ്ടാണ് ജനപ്രിയനായത്, ഇത്തരം പ്രവൃത്തികൾ കൊണ്ടാണ് ദിലീപ് വ്യത്യസ്ഥനാകുന്നതും.വമ്പൻ സർപ്രൈസുമായി ദിലീപ് എത്തി

മലയാളികൾക്ക് സുപരിചിതമായ താരമാണ് മഹേഷ് കുഞ്ഞുമോൻ.മിമിക്രി മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കലാകാരനും ഇപ്പോൾ മഹേഷ് കുഞ്ഞുമോനാണ്. എന്നാൽ ഒരു…

5 hours ago