മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ചന്ദ്ര ലക്ഷ്മൺ. ഒരുകാലത്ത് സീരിയൽ മേഖലയിലും ഇവർ വളരെ സജീവമായിരുന്നു. എന്നാൽ പിന്നീട് ഒരു ചെറിയ ബ്രേക്ക് എടുത്ത താരം അടുത്തിടെ സീരിയൽ മേഖലയിലൂടെ വലിയ തിരിച്ചുവരവ് ആയിരുന്നു നടത്തിയത്. ഒരുകാലത്ത് മലയാളത്തിനു പുറമേ തെലുങ്കിലും നിരവധി ഹിറ്റ് പരമ്പരകളുടെ ഭാഗമായിട്ടുണ്ട് താരം.
സോഷ്യൽ മീഡിയയിലും താരം ഇപ്പോൾ വളരെ സജീവമാണ്. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടിയുണ്ട് താരത്തിന്. ഇവരുടെ ഭർത്താവ് ആണ് ടോഷ് ക്രിസ്റ്റി. ഇദ്ദേഹവും സീരിയൽ താരം തന്നെയാണ്. മൂന്ന് വർഷങ്ങൾക്ക് മുൻപ് ആയിരുന്നു ഇരുവരും വിവാഹിതരായത്. കഴിഞ്ഞവർഷം ആയിരുന്നു ഇവർക്കൊരു മകൻ ജനിച്ചത്. അയാൻ എന്നാണ് കുട്ടിയുടെ പേര്.
ഇപ്പോൾ കുട്ടിയുടെ ഒരു വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. കുട്ടിയുടെ അമ്മ ചന്ദ്ര ലക്ഷ്മണൻ പണ്ട് അഭിനയിച്ച ഒരു സിനിമയായിരുന്നു ബോയ്ഫ്രണ്ട്. ഈ സിനിമയിലെ ഒരു പാട്ട് ആയിരുന്നു റംസാൻ നിലാവൊത്ത പെണ്ണല്ലേ എന്ന പാട്ട്. ഈ പാട്ടിൽ മണവാട്ടിയായി അഭിനയിച്ചത് ചന്ദ്രനെയാണ്. പാട്ടിൽ അമ്മയെ കണ്ടപ്പോൾ കുട്ടി അമ്മയെ തിരിച്ചറിയുന്നുണ്ട്. ഈ വീഡിയോ ആണ് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത്.
വളരെ മികച്ച കമന്റുകൾ ആണ് വീഡിയോയുടെ താഴെ വന്നുകൊണ്ടിരിക്കുന്നത്. ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ജനിക്കുന്നത്. ചെന്നൈയിൽ നിന്നും ഇവർ ഹോട്ടൽ മാനേജ്മെന്റിൽ ബിരുദം നേടുകയായിരുന്നു. മലയാളം ഭാഷയിലൂടെയാണ് ഇവർ അഭിനയം തുടങ്ങുന്നത്. പിന്നീട് തമിഴ് സിനിമയിലും ഇവർ അരങ്ങേറുകയുണ്ടായി. സ്റ്റോപ്പ് വയലൻസ് എന്ന സിനിമയിൽ ഇവർ പൃഥ്വിയുടെ ഒപ്പം അഭിനയിച്ചിട്ടുണ്ട്. പിന്നീട് നിരവധി മലയാളം സിനിമകളിൽ ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട്.
View this post on Instagram