മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഡിംപിൾ റോസ്. വളരെ ചെറിയ പ്രായത്തിൽ തന്നെ ആയിരുന്നു താരം അഭിനയ കരിയർ ആരംഭിച്ചത്. നിരവധി സിനിമകളിൽ താരം ബാലതാരമായി പ്രത്യക്ഷപ്പെട്ടിരുന്നു. ഇതെല്ലാം തന്നെ ഇന്ന് മലയാളത്തിലെ ക്ലാസിക് സിനിമകൾ ആണ്. അങ്ങനെ ആണ് താരം സിനിമ അഭിനയ കരിയർ ആരംഭിക്കുന്നത്.
പിന്നീട് നിരവധി പരമ്പരകളിൽ താരം ബാലതാരമായി പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് വളർന്ന ശേഷം താരം നായിക കഥാപാത്രങ്ങളും ചെയ്യുവാൻ ആരംഭിച്ചു. ഇന്ന് മലയാളത്തിലെ മുൻനിര സീരിയൽ താരങ്ങളിലൊരാളാണ് താരം. നിരവധി സൂപ്പർഹിറ്റ് പരമ്പരകളിൽ ആണ് താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ കഥാപാത്രങ്ങളെല്ലാം മലയാളികൾ ഇരു കൈയ്യും നീട്ടി ആയിരുന്നു സ്വീകരിച്ചത്.
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പുതിയ വിശേഷം പങ്കുവെച്ചുകൊണ്ട് എത്തുകയാണ് ഡിംപിൾ റോസ്. ഇൻസ്റ്റഗ്രാമിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. നടിയുടെ വിശേഷങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ പെട്ടെന്ന് തന്നെ ആണ് വൈറലായി മാറാനുള്ളത്.
അടുത്തിടെ ആയിരുന്നു താരം അമ്മ ആയത്. നിരവധി ആളുകൾ ആയിരുന്നു താരത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇപ്പോൾ താരം ഗർഭിണി ആയിരുന്ന സമയത്ത് ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. പലരും ആദ്യം കരുതിയത് താരം വീണ്ടും ഗർഭിണിയായി എന്നാണ്. എന്നാൽ സത്യകഥ അല്ല. ഇത് പണ്ടത്തെ ചിത്രങ്ങൾ തന്നെയാണ്. വീണ്ടും ഒരു തവണ കൂടി പങ്കുവെച്ചു എന്നേയുള്ളൂ.