Film News

പ്രശസ്ത നടനെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു, കർണാടക പോലീസിനെ അഭിനന്ദിച്ചു മലയാളി പ്രേക്ഷകർ, ഇയാൾ ചെയ്ത ഗുരുതരമായ കുറ്റം അറിയുമോ? കേരള സർക്കാർ ആയിരുന്നെങ്കിൽ ഇയാൾക്ക് ഒരു അവാർഡ് കൊടുത്തേനെ എന്ന് പ്രേക്ഷകർ

കന്നടയിലെ പ്രമുഖ താരങ്ങളിൽ ഒരാളാണ് ചേതൻ അഹിംസ. ഇത് ഇദ്ദേഹത്തിൻറെ സമൂഹമാധ്യമങ്ങളിലെ പേര് മാത്രമാണ്. ചേതൻ കുമാർ എന്നാണ് ഇയാളുടെ യഥാർത്ഥ പേര്. ഇയാളെ ഇപ്പോൾ കർണാടക പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ് എന്ന വാർത്തയാണ് പുറത്തുവരുന്നത്. ശേഷാദ്രിപുരം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അതിനുശേഷം ഇയാളെ അവിടുത്തെ ജില്ലാ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ഇയാൾ എന്തു കുറ്റമാണ് ചെയ്തത് എന്ന് അറിയുമൊ?

- Advertisement -

ഹിന്ദു മത വികാരത്തെ വ്രണപ്പെടുത്തി എന്ന ഗുരുതരമായ കുറ്റമാണ് ഇയാൾ ചെയ്തിട്ടുള്ളത്. രാജ്യദ്രോഹത്തിനും മുകളിൽ നിൽക്കുന്ന കുറ്റമാണ് ഇത് ഇന്ത്യക്കാരെ സംബന്ധിച്ച്. ഒരു ദളിത് ആക്ടിവിസ്റ്റ് കൂടിയാണ് ഇയാൾ. മതവികാരം വ്രണപ്പെടുത്തിയത് അടക്കമുള്ള വകുപ്പുകൾ ആണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. ഇയാൾ എന്തൊക്കെയാണ് സമൂഹത്തിൽ ഹിന്ദുമതത്തെക്കുറിച്ച് പറഞ്ഞത് എന്ന് അറിയുമോ?

ഹിന്ദുത്വം എന്നത് നുണകളുടെ മുകളിൽ കെട്ടിപ്പടുത്ത ഒരു ആശയം മാത്രമാണ് എന്നാണ് ഇയാൾ പറഞ്ഞത്. ട്വിറ്ററിൽ ആയിരുന്നു ഇയാൾ ഇങ്ങനെ പറഞ്ഞത്. രാവണനെ വധിച്ച ശേഷം ശ്രീരാമൻ അയോധ്യയിലേക്ക് മടങ്ങിയ സമയത്ത് ആണ് ഇന്ത്യ സ്ഥാപിതമായത് എന്നായിരുന്നു വി ഡി സവർക്കർ പറയുന്നത്. എന്നാൽ ഇത് നുണയാണ് എന്നായിരുന്നു ചേതൻ കുമാർ പറഞ്ഞത്. സവർക്കറിനെ പോലെ ഗാന്ധിജിക്ക് മുകളിൽ നിൽക്കുന്ന ഒരാളുടെ വാക്കുകളെ ഒക്കെ പരസ്യമായി ധിക്കരിക്കുവാനുള്ള ധൈര്യം ഇയാൾക്ക് എവിടെ നിന്നും കിട്ടി എന്നാണ് ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത്.

അതേസമയം ഹിന്ദുക്കളുടെ വിശ്വാസത്തെ മുറുകെ പിടിക്കുന്ന ഒരു സർക്കാർ ആണ് കർണാടകയിൽ ഉള്ളത് എന്നും അതേസമയം കേരളത്തിൽ ആയിരുന്നു എങ്കിൽ ഇയാൾക്ക് അടുത്ത സംസ്ഥാന പുരസ്കാരത്തിൽ എന്തെങ്കിലും ഒരു അവാർഡ് പിണറായി വിജയൻ സർക്കാർ കൊടുത്തേനെ എന്നുമാണ് ഇപ്പോൾ മലയാളികൾ എല്ലാവരും ഒന്നടങ്കം ഒരേ സ്വരത്തിൽ പറയുന്നത്. അതേസമയം ഇതുപോലെയുള്ള ആളുകളെ യുഎപിഎ ചുമത്തി എല്ലാകാലവും തുറങ്കലിൽ അടയ്ക്കണം എന്നാണ് പ്രേക്ഷകർ എല്ലാവരും ഇപ്പോൾ ഒരുപോലെ ആഗ്രഹിക്കുന്നത്.

Athul

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

8 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

8 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

9 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

9 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

9 hours ago