Film News

മഞ്ജു വാര്യർക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് ഒരു കത്ത്, കത്ത് എഴുതിയ സ്ത്രീയെ കണ്ടു ഞെട്ടി ആരാധകർ, ഇവർ തമ്മിൽ സംസാരം ഒക്കെ ഉണ്ടായിരുന്നോ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജു വാര്യർ. ഇവരുടെ ഏറ്റവും പുതിയ സിനിമയാണ് വെള്ളരിക്ക പട്ടണം. കുറച്ചു ദിവസങ്ങൾക്കു മുൻപ് ആയിരുന്നു മഞ്ജു വാര്യർ ലൈസൻസ് കരസ്ഥമാക്കിയത്. ടൂവീലർ ഓടിക്കുവാനുള്ള ലൈസൻസ് ആയിരുന്നു ഇവർ കരസ്ഥമാക്കിയത്. അതേസമയം ഇപ്പോൾ ഇവർക്ക് അഭിനന്ദനങ്ങൾ ആയി എത്തിയിരിക്കുകയാണ് ഒരു വ്യക്തി. ആരാണ് ഇവർക്ക് അഭിനന്ദനങ്ങൾ ആയി എത്തിയിരിക്കുന്നത് എന്ന് അറിയുമോ?

- Advertisement -

കെപി സുഗന്ധ എന്ന വ്യക്തിയാണ് ഇവർക്ക് ഇപ്പോൾ അഭിനന്ദനങ്ങൾ ആയി എത്തിയിരിക്കുന്നത്. ആരാണ് ഈ കെ പി സുനന്ദ എന്നാണോ നിങ്ങൾ ആലോചിക്കുന്നത്?ചക്കരക്കുടം പഞ്ചായത്ത് അഞ്ചാം വാർഡിലെ മെമ്പറാണ് സുനന്ദ. മഞ്ജു വാര്യർ ബൈക്ക് ഓടിക്കുവാനുള്ള ലൈസൻസ് എടുത്തു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട് എന്നും നിങ്ങൾക്ക് അഭിനന്ദനങ്ങൾ സുനന്ദ പറയുന്നത്. താനൊരു ലൈസൻസ് എടുക്കുവാൻ ഒരുപാട് കഷ്ടപ്പെട്ടു എന്നും പിന്നെ തൻറെ ആശാൻ കെ പി സുരേഷ് ആയിരുന്നതുകൊണ്ട് അതിന്റെ പേരിലുള്ള കണക്ക് ഇതുവരെയും തീർന്നിട്ടില്ല എന്നും ഇന്നലെയും 500 രൂപ വാങ്ങിക്കൊണ്ടുപോയി എന്നുമാണ് കെ പി സുനന്ദ പറയുന്നത്.

പഠനവും ലൈസൻസ് എടുക്കലും എല്ലാം വളരെ ധൈര്യം ഉള്ളതുകൊണ്ട് മഞ്ജുവിനെ ഇതെല്ലാം വളരെ ഈസി ആയിരുന്നു എന്നറിയാം എന്നും താൻ ഇപ്പോഴും പഴയ സ്കൂട്ടറിൽ പാൽപാത്രവും വെച്ചുകെട്ടി അവിടെയൊക്കെ കറങ്ങി നടക്കുന്നുണ്ട് എന്നുമാണ് സുനന്ദ പറയുന്നത്. പുതിയ ബിഎംഡബ്ല്യു ബൈക്ക് ഒക്കെ വാങ്ങുമ്പോൾ ഞങ്ങളുടെ പഞ്ചായത്തിലൂടെ വരണമെന്നാണ് സുനന്ദ പറയുന്നത്. ഇവിടെ നിരവധി ആളുകൾ സെൽഫി എടുക്കുവാൻ വേണ്ടി കാത്തിരിക്കുകയാണ് എന്നും തന്റെ സിനിമ തിയേറ്ററിൽ വരുമ്പോൾ മറക്കാതെ കാണണം എന്നുമാണ് സുനന്ദ പറയുന്നത്. അയൽക്കൂട്ടത്തിന്റെ ഒരു മീറ്റിംഗ് ഉള്ളതുകൊണ്ട് കത്ത് തൽക്കാലം നിർത്തുന്നു എന്നും സുനന്ദ പറയുന്നു.

അതേസമയം വെള്ളരിക്ക പട്ടണം എന്ന സിനിമയിൽ മഞ്ജുവാര്യർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ആണ് കെ പി സുനന്ദ. ആദ്യമായിട്ട് ആയിരിക്കും ഒരു സിനിമയിലെ കഥാപാത്രം ഒരു സിനിമയിലെ താരത്തിന് കത്ത് എഴുതുന്നത്. കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു പൊളിറ്റിക്കൽ സട്ടയർ ആണ് സിനിമ എന്നാണ് അറിയാൻ സാധിക്കുന്നത്. സൗബിൻ ഷാഹിർ ആണ് സിനിമയിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മഹേഷ് വെട്ടിയാർ ആണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്.

Athul

Recent Posts

പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇരുപതുകാരിയായ യുവതിയെ ഉറക്കത്തിൽ കുത്തിക്കൊന്ന് യുവാവ്

പ്രണയാഭ്യർത്ഥന നിരസിച്ചതിന് 20 കാരിയായ യുവതിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി.കർണാടകയിൽ ആണ് സംഭവം.യുവതി ഉറങ്ങിക്കിടക്കുമ്പോൾ ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറി…

4 hours ago

ഞാൻ കാല് പിടിക്കാം. ആ നശിച്ച പരിപാടിയെ പറ്റി എന്നോട് ഒന്നും ചോദിക്കരുത്.ചീത്തവിളി കേട്ട് മടുത്തു;ആര്യ ബഡായി

മലയാളികളുടെ ഇഷ്ട താരമാണ് ആര്യ ബഡായി.കഴിഞ്ഞ ദിവസം കണ്‍മഷിയെന്ന ചിത്രത്തിന്റെ പ്രീമിയറിന് എത്തിയ മുന്‍ ബിഗ് ബോസ് താരവും നടിയുമായ…

4 hours ago

കൊടുത്തതിന്റെ കൂലി ആണെന്ന് പറയാന്‍ നാണമില്ലേ?ജാസ്മിന് പിന്തുണയുമായി കത്ത്

ബിഗ്ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായിട്ടുണ്ടായ സൗഹൃദമാണ് ജാസ്മിനെ പലരും വെറുക്കാന്‍ ഇടയായത്. മാത്രമല്ല, വിജയിക്കാന്‍ തീരെ യോഗ്യതയില്ലാത്ത ആളാണെന്ന്…

5 hours ago

ആകാശത്ത് നിന്ന് വീണ തങ്കക്കുടം, ഒടുവിൽ ഉടമയെ കിട്ടി.ഇതാണ് താരം.പോസ്റ്റുമായി ഇന്ദ്രജിത്ത്

ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി' എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പ് വലിയ രീതിയിലാണ് വൈറൽ ആയത്.നടൻ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ…

7 hours ago

അവരും ജാസ്മിനും ഗബ്രിയും കാട്ടി കൂട്ടിയതിന്റെ പകുതി പോലും കാട്ടിയിട്ടില്ല,ജാസ്മിന്റെ കുടുംബം വന്നാൽ സംഭവിക്കാൻ പോവുന്നത്

ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം മദേർസ് ഡേയിലെ പ്രത്യേക എപ്പിസോഡിൽ ഉമ്മയോട് കത്തിലൂടെ തുറന്ന് സംസാരിക്കുകയും ചെയ്തു. ​ഗബ്രിയുമായി…

8 hours ago

പ്രസവിച്ചാൽ മാത്രം അമ്മയാവില്ല.പ്രസവിച്ച് മൂന്ന് മാസത്തിനുള്ളിൽ അഭിനയിക്കാൻ പോയി,ഞങ്ങളെ നോക്കിയത് അമ്മൂമ്മ.തുറന്ന് പറഞ്ഞ് കൽപനയുടെ മകൾ

കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി…

9 hours ago