Film News

മഹേഷ് ബാബുവിനെ ട്വിറ്ററിൽ ഫോളോ ചെയ്തത് ആരെന്ന് കണ്ടോ? താരത്തെ നേരിൽ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം എന്നും ബിൽ ഗേറ്റ്സ്.

ലോകത്തെ ഏറ്റവും വലിയ സമ്പന്നന്മാരിൽ ഒരാൾ ആണ് ബിൽ ഗേറ്റ്സ്. മൈക്രോസോഫ്റ്റ് സ്ഥാപകൻ ആണ് ഇദ്ദേഹം. ഇപ്പോൾ ഇതാ ഇദ്ദേഹം ട്വിട്ടറിൽ പങ്കുവെച്ച ഒരു കാര്യം ശ്രദ്ധ നേടുകയാണ്. തെന്നിന്ത്യൻ താരം മഹേഷ് ബാബുവിനെ കണ്ട സന്തോഷം പങ്കിടുകയാണ് ബിൽ ഗേറ്റ്സ്. അമേരിക്കയിൽ വെച്ചാണ് ബിൽഗേറ്റ്സിനെ മഹേഷ് ബാബുവും ഭാര്യ നമ്രതയും കണ്ടത്.

- Advertisement -
Web

ബിൽഗേറ്റ്സിനെ കണ്ട ചിത്രം മഹേഷ് ബാബു തന്നെ കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇത് റീട്വീറ്റ് ചെയ്യുകയാണ് ബിൽ ഗെട്‌സ് ചെയ്തത്. ന്യൂയോർക്ക് ഉണ്ടാകുക എന്ന് പറഞാൽ അതൊരു രസമാണ്. ആരുമായിട്ടാണ് നിങ്ങൾ കൂട്ടിയിടിക്കുക എന്ന് പറയുവാൻ പറ്റില്ല.

താങ്കളെയും നമ്രത്തെയും കണ്ടുമുട്ടിയതിൽ വലിയ സന്തോഷം. ബിൽഗേറ്റ്സ് കുറിച്ചത് ഇങ്ങനെ. ഇതുകൂടാതെ മഹേഷ് ബാബുവിനെ ഇദ്ദേഹം ഫോളോ ചെയ്യുകയും ചെയ്തു. മഹേഷ് ബാബു നായകനായി ഏറ്റവും ഒടുവിൽ ഇറങ്ങിയ ചിത്രമാണ് സർക്കാരു വാരി പാട്ട. കീർത്തി സുരേഷ് ആണ് ചിത്രത്തിൽ നായികയായി എത്തിയത്.

ചിത്രത്തിലെ ഗാനങ്ങളിൽ ചിലത് ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രത്യേകിച്ചും ഗാനങ്ങളിൽ കീർത്തിയുടെ പ്രകടനം ഏറെ കയ്യടി നേടി. ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. തെളിവിലെ പ്രശസ്ത സംവിധായകൻ പരശുറാം ആണ് ചിത്രം സംവിധാനം ചെയ്തത്.ഇതിൻറെ തിരക്കഥ തയ്യാറാക്കിയതും ഇദ്ദേഹം തന്നെ.

Abin Sunny

Recent Posts

ജാസ്മിന്റെ കുടുംബം ബിഗ്ബോസ് ഹൗസിലേക്ക്.ഇനിയെന്താണ് സംഭവിക്കുകയെന്ന് പ്രേക്ഷകർ.ഗബ്രി വിഷയം ചർച്ച ആവുമോ?

ബിഗ്ബോസിൽ ഇത്തവണ നേരത്തെ ആണ് ഫാമിലി വീക്ക്.ഇതിനോടകം തന്നെ നിരവധി പേരുടെ വീടുക്കാർ വന്നിട്ടുണ്ട്. ജാസ്മിന്റെ കുടുംബമാണ് അടുത്തതായി വരുന്നതെന്ന്…

29 mins ago

ജാസ്മിൻ ഫേക്ക് ആണെന്ന് ശ്രീതു.അർജുന്‍ – ജാസ്മിന്‍ കൂട്ടുകെട്ട് ശ്രീതുവിന് പിടിക്കുന്നില്ല: റെസ്മിനോട് തുറന്ന് പറഞ്ഞു

അർജുന്‍ - ശ്രീതു കോംമ്പോ ശ്രീതുവിന്റെ അമ്മയ്ക്ക് ഇഷ്ടപ്പെടാത്തതിന്റെ എല്ലാ സൂചനകളും കഴിഞ്ഞ ദിവസം കണ്ടതാണ്.ഇതോടെയാണ് അർജുന്‍ - ശ്രീതു…

43 mins ago

വർഷങ്ങൾക്കു ശേഷം അച്ഛനുമായി സംസാരിച്ച് സായി കൃഷ്ണന്റെ അച്ഛൻ, ബിഗ് ബോസ് എന്ന പരിപാടിയിലൂടെ ഒരു മത്സരാർത്ഥിയുടെ കൂടി ജീവിതം മാറിമറിയുന്നു

ബിഗ് ബോസ് ആറാം സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ വൈൽഡ് കാർഡ് എൻട്രി ആയി…

11 hours ago

വികസനത്തിന് വോട്ട് ചെയ്യണം എന്ന് രശ്മിക, രശ്മിക മോദിക്ക് വോട്ട് അഭ്യർത്ഥിക്കുന്നു എന്നും ഇത് ചീപ്പായ പരിപാടിയാണെന്നും ആരോപിച്ച് താരത്തിനെതിരെ ഇന്ത്യ മുന്നണി അണികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും…

12 hours ago

കുങ്കുമപ്പൂവ് പരമ്പരയിലെ നടി അശ്വതിയെ ഓർമ്മയില്ലേ? പുതിയ വിശേഷം അറിയിച്ചു നടി, ആശംസകൾ അർപ്പിച്ചു പ്രേക്ഷകർ

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അശ്വതി. പ്രസില്ല റെജിൻ എന്നാണ് ഇവരുടെ യഥാർത്ഥ…

12 hours ago

രശ്മികയ്ക്ക് അപ്രതീക്ഷിത മറുപടിയുമായി നരേന്ദ്ര മോദി, നടി അവസാനം പങ്കുവെച്ച വീഡിയോയെ അഭിനന്ദിച്ചാണ് നരേന്ദ്രമോദി വന്നത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല എങ്കിലും…

13 hours ago