World

കൈക്കുഞ്ഞുമായി ക്ലാസിലെത്തിയ അധ്യാപികയെ സ്‌നേഹത്തോടെ സ്വീകരിക്കുന്ന കുരുന്നുകള്‍; വൈറല്‍ വിഡിയോ

കൈക്കുഞ്ഞുമായി ക്ലാസിലെക്കെത്തിയ അധ്യാപികയെ സന്തോഷത്തോടെ സ്വീകരിക്കുന്ന കുരുന്നുകളുടെ വിഡിയോ വൈറലായി. പ്രസവാവധി കഴിഞ്ഞ് തിരിച്ചെത്തിയ തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട അധ്യാപികയേയും കുഞ്ഞിനേയുമാണ് വിദ്യാര്‍ത്ഥികള്‍ സ്‌നേഹത്തോടെ വരവേറ്റത്.

- Advertisement -

ജൂലിയ എന്ന അധ്യാപികയാണ് നീണ്ട നാളത്തെ അവധിക്ക് ശേഷം ക്ലാസിലേക്ക് തിരിച്ചെത്തിയത്. കുട്ടികളെല്ലാം മിസ് ജൂലിയ’ എന്ന് ഒരേ സ്വരത്തില്‍ വിളിച്ചുകൊണ്ട് അധ്യാപികയ്ക്ക് ചുറ്റും ഓടി എത്തുകയാണ്. അധ്യാപികയെയും കുഞ്ഞിനേയും കണ്ട ആഹ്ലാദത്തില്‍ തുള്ളിച്ചാടുകയായിരുന്നു കുട്ടികള്‍. അധ്യാപിക വളരെ സ്‌നേഹത്തോടെ തന്നെ അവരെ ചേര്‍ത്തുനിര്‍ത്തുകയും ചെയ്തു.

കുഞ്ഞിനെ ചുറ്റും കൂടി നിന്ന് കുട്ടികള്‍ തൊട്ടു നോക്കുകയും കളിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത് ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്നൊക്കെ കുട്ടികള്‍ അധ്യാപികയോട് ചോദിക്കുന്നുണ്ട്. പെണ്‍കുട്ടിയാണെന്ന് ടീച്ചര്‍ മറുപടി പറയുന്നതും വിഡിയോയിലുണ്ട്.

Rathi VK

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

3 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

3 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

3 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

4 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

4 hours ago