Film News

അങ്ങനെ കുടുംബത്തിലേക്ക് ഇനി ഒരാൾ കൂടി, പുതിയ വിശേഷം അറിയിച്ചു അമ്പിളി നായിക, ആശംസകളുമായി മലയാളികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് തൻവി റാം. അമ്പിളി എന്ന ചിത്രത്തിലൂടെ ആണ് താരം അരങ്ങേറുന്നത്. ചിത്രത്തിൽ ടീന എന്ന കഥാപാത്രത്തെ ആയിരുന്നു താരം അവതരിപ്പിച്ചത്. സൗബിൻ ഷാഹിർ ആയിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്. വളരെ മികച്ച പ്രകടനമായിരുന്നു എല്ലാവരും കാഴ്ചവച്ചത്.

- Advertisement -

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് തൻവി. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം ഇപ്പോൾ പുതിയൊരു വിശേഷം അറിയിച്ചുകൊണ്ടാണ് എത്തിയിരിക്കുന്നത്. തൻറെ കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി കൂടി വന്ന സന്തോഷമാണ് താരം അറിയിക്കുന്നത്. നിരവധി ആളുകളാണ് താരത്തിന് ആശംസകളുമായി ഇപ്പോൾ രംഗത്തെത്തുന്നത്.

ഒരു പുതിയ കാർ ആണ് താരം വാങ്ങിയിരിക്കുന്നത്. ഫോക്സ്‌വാഗൺ പോളോ ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഇത്രയും ചെറിയ കാലം കൊണ്ട് തന്നെ വളരെ വലിയ ഒരു നേട്ടമാണ് താരം നേടിയെടുത്തിരിക്കുന്നത് എന്നാണ് മലയാളികൾ പറയുന്നത്. എന്തായാലും നടിയുടെ ഈ തീരുമാനത്തെ അഭിനന്ദിക്കുകയാണ് മലയാളികൾ.

“ഡ്രൈവിംഗ് പഠിച്ച സമയം മുതൽ പാസഞ്ചർ സീറ്റിൽ ഇരിക്കാൻ ഒട്ടും ഇഷ്ടമില്ലാത്ത ആളാണ് ഞാൻ. സുഹൃത്തുക്കൾക്കൊപ്പം ആണ് യാത്ര എങ്കിൽ എങ്ങനെയെങ്കിലും ആ വണ്ടി ഒന്ന് ഓടിച്ചു നോക്കും. പോളോ വണ്ടിയിലേക്ക് എത്തിയത് പെട്ടെന്നുള്ള തീരുമാനമായിരുന്നില്ല. ഒരുപാട് റിസർച്ച് ഒക്കെ നോക്കി എടുത്ത വണ്ടിയാണ് ഇത്. ഡ്രൈവിംഗ് പഠിച്ച സമയം മുതൽ തന്നെ വീട്ടുകാർ സപ്പോർട്ട് ആയി കൂടെ ഉണ്ടായിരുന്നു എന്നാണ് താരം പറയുന്നത്. പെൺകുട്ടികൾ നിർബന്ധമായും പഠിക്കേണ്ട ഒന്നാം ഡ്രൈവിംഗ് എന്ന് കരുതുന്ന വ്യക്തിയാണ് ഞാൻ” – താരം കൂട്ടിച്ചേർത്തു.

Athul

Recent Posts

അശ്വന്ത് കൊക്ക് വീണ്ടും വിവാദത്തിൽ, റിവ്യൂവർക്കെതിരെ പരാതി നൽകി നിർമാതാവ് സിയാദ് കോക്കർ

മലയാളത്തിലെ അറിയപ്പെടുന്ന സിനിമ റിവ്യൂവർമാരിൽ ഒരാൾ ആണ് അശ്വന്ത് കൊക്ക്. ഇദ്ദേഹം ചെയ്ത ഏറ്റവും പുതിയ ഫിലിം റിവ്യൂ മാരിവില്ലിൻ…

4 mins ago

നടൻ ചേതൻ ചന്ദ്രയ്ക്ക് നേരെ ആൾക്കൂട്ട ആക്രമണം, നടന്റെ മൂക്ക് തകർന്നു, അമ്മയ്ക്കൊപ്പം ക്ഷേത്രദർശനം നടത്തി മടങ്ങി വരികയായിരുന്നു, ആക്രമണത്തിനുള്ള കാരണം ഇതാണ്

കന്നട സിനിമയിലെ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് ചേതൻ ചന്ദ്ര. ഇദ്ദേഹത്തിന് നേരെ ആൾക്കൂട്ട ആക്രമണം നടന്നിരിക്കുകയാണ് എന്ന ഞെട്ടിപ്പിക്കുന്ന വാർത്തയാണ്…

22 mins ago

മമ്മൂട്ടി – പ്രിത്വിരാജ് ചിത്രം, കഥ രണ്ടുപേരും കേട്ടു, ഇഷ്ടപ്പെട്ടു, പക്ഷേ നടക്കാൻ സാധ്യത കുറവ് – കാരണമായി പൃഥ്വിരാജ് പറയുന്നത് ഇങ്ങനെ

മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. മലയാള സിനിമയിലെ യുവതാരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. ഇരുവരും ഒരേയൊരു സിനിമയിൽ മാത്രമാണ് ഒരുമിച്ച്…

38 mins ago

മുസ്ലീം സ്ത്രീകളോട് ബുർഖ അഴിച്ചുമാറ്റണമെന്ന് ബിജെപി സ്ഥാനാർത്ഥി.ഒടുവിൽ കേസെടുത്തു

ബിജെപി സ്ഥാനാർത്ഥി മാധവി ലത തിങ്കളാഴ്ച്ച പോളിംഗ് സ്റ്റേഷനിൽ മുസ്ലീം സ്ത്രീ വോട്ടർമാരുടെ ഐഡൻ്റിറ്റി പരിശോധിക്കുന്ന വീഡിയോ പുറത്തുവന്നതിനെത്തുടർന്നാണ് വിവാദം…

2 hours ago

അച്ഛൻ, അമ്മ എന്ന് കനി വിളിക്കാറില്ല. പേരാണ് വിളിക്കാറ്. മൈത്രേയനും ജയശ്രീയും നിയമപരമായി വിവാഹം ചെയ്തവരല്ല.

മലയാളികൾക്ക് സുപരിചിതമായ താരമാണ് കനി കുസൃതി.താരത്തിന്റെ മാതാപിതാക്കളെയും സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമാണ്.മൈത്രേയനും ജയശ്രീയും നിയമപരമായി വിവാഹം ചെയ്തവരല്ല.…

2 hours ago

വയറിൽ തലോടിയത് സുരേഷ് ​ഗോപി അല്ലാത്തത് നന്നായി, അസിഫ് അലി വയറിൽ തലോടിയപ്പോൾ കുഴപ്പമൊന്നുമില്ല.വീഡിയോയ്ക്ക് വിമർശനം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് നടി അമല പോളിന്റെ വീഡിയോസ് ആണ്.ഗര്‍ഭിണികള്‍ക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ ഷോ…

2 hours ago