Film News

ചുവപ്പില്‍ തിളങ്ങി തെന്നിന്ത്യന്‍ താരറാണി തമന്ന ഭാട്ടിയ

സെലിബ്രിറ്റികളുടെ ഫോട്ടോഷൂട്ട് എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവാറുണ്ട്. ഇതിലെ വേറിട്ട ചിത്രങ്ങളെല്ലാം പ്രേക്ഷകഹൃദയത്തില്‍ സ്ഥാനം നേടാറുണ്ട്. ഇപ്പോള്‍ നടി തമന്നയുടെ കിടിലന്‍ ചിത്രങ്ങളാണ് ആരാധകരുടെ ഹൃദയം കവരുന്നത് . തമന്നയുടെ ഫോട്ടോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. അന്നും ഇന്നും ലുക്കിന്റെ കാര്യത്തില്‍ തമന്ന മുന്നിലാണെന്നാണ് ഫോട്ടോ കണ്ട് ആരാധകര്‍ പറയുന്നത്.

- Advertisement -


ചുവപ്പ് സാരിയില്‍ അഴകിന്റെ റാണിയായി എത്തിയിരിക്കുകയാണ് തമന്ന. ഫ്ലോറല്‍ ഡിസൈനുള്ള സിംപിള്‍ സാരിയിലാണ് താരം തിളങ്ങിയിരിക്കുന്നത്.

തെന്നിന്ത്യയിലെ താരറാണിയാണ് തമന്ന ഭാട്ടിയ. ഗ്ലാമര്‍ വേഷങ്ങളിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ നടി ആ വേഷങ്ങളില്‍ തന്നെ ഒതുങ്ങി നില്‍ക്കാതെ പിന്നീട് ശക്തമായ കഥാപാത്രത്തിലേക്കും കൂടി താരം കടന്നു. മലയാള സിനിമയില്‍ അഭിനയിച്ചില്ലെങ്കില്‍ പോലും തമന്നക്ക് കേരളത്തിലും ആരാധകര്‍ ഏറെയാണ്. തെന്നിന്ത്യന്‍ സിനിമാ ലോകത്തെ താരറാണിയായ തമന്നയ്ക്ക് മലയാളികള്‍ക്കിടെ ഒരു പ്രത്യേക സ്ഥാനം ഉണ്ട്.


പതിമൂന്നാം വയസ്സു മുതല്‍ കലാരംഗത്ത് ജോലി ചെയ്യുന്ന തമന്ന സ്‌കൂളിന്റെ വാര്‍ഷിക ദിന ചടങ്ങില്‍ പങ്കെടുക്കുന്ന വേളയില്‍ ഒരു പ്രധാന വേഷം വാഗ്ദാനം ചെയ്യപ്പെടുകയും അത് താരം ഏറ്റെടുക്കുകയും ചെയ്തു. പിന്നാലെ ഒരു വര്‍ഷത്തോളം മുംബൈയിലെ പൃഥ്വി തിയേറ്ററിന്റെ ഭാഗമായി. 2005ല്‍ ചലച്ചിത്രലോകത്തേയ്ക്ക് കടന്ന തമന്ന ഭാട്ടിയ, തമിഴ്, തെലുഗു ഭാഷകളിലെ നിരവധി സിനിമകളില്‍ അഭിനയിച്ചു

 

 

 

Anusha

Recent Posts

നിങ്ങളെ ഒന്ന് കെട്ടിപ്പിടിക്കാൻ കൊതിയാകുന്നു. കുറേ ഉമ്മ തരാൻ. എനിക്ക് എല്ലാമായിരുന്നു ​ഗബ്രി; കുടുംബത്തെ കത്തിലൂടെ അറിയിച്ച് ജാസ്മിൻ

ബിഗ്ബോസിൽ നിന്നും ഗബ്രി പുറത്ത് പോയതിന് ശേഷം വല്ലതൊരു മാനസിക അവസ്ഥയിലാണ് ജാസ്മിൻ.ഇപ്പോൾ ഇതാ ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് വീട്ടുകാരോട് സംസാരിച്ച്…

22 mins ago

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

13 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

13 hours ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

13 hours ago