vivek aryan death

വിവേക് ഇനി ഓർമ്മ മാത്രം, യുവ സംവിധായകന് ആദരാഞ്ജലി അർപ്പിച്ച് സിനിമ ലോകം

അന്തരിച്ച യുവസംവിധായകന് ആദരാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരങ്ങളും സംവിധായകരുമൊക്കെ വിവേകിന് ആദരാഞ്ജലി നേര്‍ന്നിട്ടുള്ളത്. ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനും കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.2019 ൽ പുറത്തിറങ്ങിയ…

4 years ago