vishal talk about

എല്ലാവരും എസ്‌ജെ സൂര്യയെ പുകഴ്ത്തുന്നത് കാണുമ്പോള്‍ നായകന്‍ എന്ന നിലയില്‍ എന്ത് ഫീല്‍ ചെയ്യുന്നു; മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് വൈറല്‍ മറുപടിയുമായി വിശാല്‍, മലയാളത്തിലെ യുവതാരങ്ങള്‍ കേട്ട് പഠിക്കണമെന്ന് സോഷ്യല്‍ മീഡിയ

വിശാല്‍ നായകനായി എത്തിയ പുതിയ ചിത്രമാണ് മാര്‍ക്ക് ആന്റണി. ആദിക് രവി ചന്ദ്രന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം വന്‍ വിജയം നേടി പ്രദര്‍ശനം തുടരുകയാണ്. സിനിമയിലെ എസ്‌ജെ…

8 months ago