താരവിവാഹത്തിന് കാണാൻ ഒരുങ്ങുന്നത് യുദ്ധസമാനമായ സജ്ജീകരണങ്ങൾ. ഡ്രോണുകൾ വെടിവെച്ച് ഇടാൻ അടക്കമുള്ള സജ്ജീകരണങ്ങൾ തയ്യാർ. കത്രീന-വിക്കി ദമ്പതികളുടെ വിവാഹത്തിനുള്ള പ്രത്യേക സജ്ജീകരണങ്ങൾ കണ്ടു ഞെട്ടിത്തരിച്ചു സിനിമാലോകം!
കഴിഞ്ഞ കുറച്ചുദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത് വിക്കി കൗശലും കത്രീന കൈഫും തമ്മിലുള്ള വിവാഹമാണ്. ബോളിവുഡ് ഗോസിപ്പ്…