മലയാള സിനിമയിലെ പുത്തന്‍ താരം റേഞ്ച് റോവര്‍; ടോവിനോയ്ക്കും ലിസ്റ്റിനും പിന്നാലെ റേഞ്ച് റോവര്‍ സ്വന്തമാക്കി മാമാങ്കം നിര്‍മ്മാതാവ്,മാമാങ്കം പരാജയമാണെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയാണിതെന്ന് മമ്മൂട്ടി ആരാധകര്‍
മലയാള സിനിമയിലെ ഇപ്പോഴത്തെ പുത്തന്‍ താരം റേഞ്ച് റോവറാണ്. മലയാള സിനിമയിലെ നിരവധി പേരാണ് ഈ…