ഗണേഷ് കുമാര്‍ സ്വഭാവശുദ്ധിയില്ലാത്തയാള്, ഉടുപ്പ് മാറുന്നതുപോലെ ഭാര്യയെ മാറുന്നയാള്‍; ഗണേഷ് കുമാറിനെ മന്ത്രിയാക്കി മുഖം മിനുക്കാന്‍ നോക്കിയാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടായത് പോലെയാകും; വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്
ആലപ്പുഴ: കേരള കോണ്‍ഗ്രസ് (ബി) നേതാവ് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി…