ഉണ്ണി മുകുന്ദന് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് മാളികപ്പുറം . സിനിമ റിലീസ് ചെയ്തതിന് പിന്നാലെ നിരവധി പേരാണ് ചിത്രത്തെ കുറിച്ച് പറഞ്ഞ് രംഗത്ത് എത്തിയത്.…
മലയാളികളുടെ പ്രിയങ്കരനാണ് നടന് ഉണ്ണി മുകുന്ദന്. ആഗ്രഹിച്ചത് പോലെ സിനിമയിലെത്തി ഇപ്പോള്‍ ഉയര്‍ച്ചകളിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ് ഈ താരം. സിനിമയെ തന്റെ ജീവന്റെ പാതിയായി തന്നെയാണ് ഉണ്ണി കണ്ടിരുന്നത്.…
നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത് ഉണ്ണിമുകുന്ദന് നായകനായി എത്തിയ മാളികപ്പുറം എന്ന സിനിമ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ചിത്രം കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തു…
വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദന് നായകനായെത്തിയ പുതിയ ചിത്രമാണ് മാളികപ്പുറം. സിനിമയുടെ ആദ്യ പ്രതികരണങ്ങള്‍ എത്തുമ്പോള്‍ കുടുംബ പ്രേക്ഷകര്‍ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു എന്നാണ്…
ഉണ്ണിമുകുന്ദനും ബാലയ്ക്കുമെതിരെ സംവിധായകന് ശാന്തിവിള ദിനേശ്. യൂട്യൂബ് അഭിമുഖങ്ങളും പണമുണ്ടെന്ന അഹങ്കാരവും ഇവരെ വഴിതെറ്റിക്കുന്നു എന്നാണ് സംവിധായകന് പറയുന്നത്.മാസ്റ്റര്‍ ബിന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ശാന്തി വിള…
ഈ അടുത്ത് ആയിരുന്നു ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രം പുറത്ത് ഇറങ്ങിയത്. ഉണ്ണി മുകുന്ദനും ബാലയും ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എന്നാല്‍ സിനിമയില്‍ അഭിനയിച്ചതിന് പിന്നാലെ…
ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രതിഫല കണക്ക് വിവാദങ്ങള്‍ പുതിയ തലത്തിലേക്ക്. സിനിമയില്‍ അഭിനയിച്ചതിന് തനിക്ക് നല്കി എന്ന് പറയുന്ന രണ്ട് ലക്ഷം രൂപ…
ഷെഫീക്കിന്റെ സന്തോഷത്തി'ലെ പ്രതിഫല തര്‍ക്ക വിവാദം കത്തി നില്ക്കുന്നതിനിടയില് നടന് ബാലയ്ക്കെതിരെ വീണ്ടും വിമര്‍ശനവുമായി ഉണ്ണി മുകുന്ദന്. സിനിമയുടെ പ്രൊമോഷന് വേദിയില്‍ ഉണ്ണി മുകുന്ദനെ പ്രശംസിച്ച് സംസാരിക്കുന്ന…
നടന് ബാല അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. എന്നാല്‍ ചിത്രത്തില്‍ അഭിനയിച്ചതിന് പിന്നാലെ തനിക്ക് പ്രതിഫലം നല്‍കിയില്ലെന്ന് ആരോപിച്ചി് ബാല രംഗത്ത് എത്തിയിരുന്നു. സംഭവത്തില്‍…
വലിയൊരു ഇടവേളയ്ക്കു ശേഷമാണ് നടന് ബാല അഭിനയത്തിലേക്ക് തിരിച്ചു വന്നത്. ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തില്‍ വേറിട്ട കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. നടന് ഉണ്ണി മുകുന്ദന് ആയിരുന്നു…